0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Author : Garuda Read All Parts 15K

കണ്ടു പേടിച്ചു നിൽക്കുകയാണ് ആവണിയും മിയയും. അവിടെ ഉള്ളവരെല്ലാം ഒരു നിമിഷം കല്ല് പോലെ നിന്നു.. ആരും പ്രതികരിക്കുന്നില്ല.

അത് കണ്ടു നിൽക്കാൻ കഴിയാത്ത ഞാൻ എന്റെ ബാഗ് ആവണിയുടെ കയ്യിൽ കൊടുത്തു. വളരെ വേഗത്തിൽ അവരുടെ അടുത്തെത്തി കുട്ടിയെ കൈ പിടിച്ചു വലിക്കുന്ന ഒരുത്തന്റെ മുഖത്തു നോക്കി കൈ മുഷ്ടി കൊണ്ടു കനത്തിലൊരു ഇടി കൊടുത്തു.. അവൻ കുട്ടിയുടെ കൈ വിട്ടു തലയൊന്നു കുടഞ്ഞു.. മറ്റവന് ചിന്തിക്കാൻ സമയം കിട്ടുന്നതിന് മുന്നേ അവനും കൊടുത്തു ഒരെണ്ണം. എന്നിട്ട് കുട്ടിയെ എടുത്തു അമ്മയുടെ കയ്യിൽ കൊടുത്തു.. എന്റെ പ്രകടനം കണ്ടു കുളിരുകോരി നിൽക്കുകയാണ് ആവണിയും മിയയും. പിന്നെ ഞാൻ അവരുടെ നേരെ തിരിഞ്ഞു. Insade അഴിച്ചു. തല്ലാൻ വന്ന അവരും ഞാനും നല്ല fight തന്നെ നടന്നു.. അവസാനം അവർ എങ്ങനെയോ കാറിൽ കയറി രക്ഷപെട്ടു.. കൈ തുടച്ചു ആ അമ്മയെയും കുട്ടിയേയും നോക്കി ഞാൻ തിരിഞ്ഞു.. ആവണിയും മിയയും എന്റെ അടുത്തേക്ക് ഓടി വന്നു.. പൊടുന്നനെ ഒരു കാർ വേഗത്തിൽ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു!!!!!!. ആ വന്ന കൂട്ടത്തിലുള്ള ആളുകളുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു അത്.. ദൂരത്തേക്ക് തെറിച്ചു വീണ എന്നെയും താണ്ടി ആ കാർ കുതിച്ചു പാഞ്ഞു.. ആളുകൾ ഓടിക്കൂടി.. മിയയും ആവണിയും ആർത്തു നിലവിളിച്ചു കൊണ്ടു ഓടിവന്നു.!!!

ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിലെ ഏതോ ഒരു മുറിയിൽ ആയിരുന്നു ഞാൻ. എന്റെ ദേഹത്ത് ഒരു പച്ചതുണി മാത്രം. കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്.. കയ്യും കാലും അനക്കാൻ വയ്യ.. നല്ല വേദന…. പയ്യെ പയ്യെ എന്റെ

💬 Comments

View all comments