0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

നീ ഫോൺ ഓഫ്‌ ആക്കി മുങ്ങി അല്ലെ...""

അപ്പോഴാണ് ഞാൻ ഫോൺ ഓഫ്‌ ചെയ്ത കാര്യം ഓർത്തത്‌. വേഗം ഫോൺ ഓൺ ചെയ്തു..

""പറ എന്തിനാ ഫോൺ ഓഫ്‌ ചെയ്തേ "" മിയ രാവിലെ തന്നെ ചൂടിലാണെന്നു തോന്നി..

""ഒന്നുമില്ല.. തലവേദന എടുത്തപ്പോൾ ഓഫ്‌ ചെയ്തു. അത്രേയുള്ളൂ. നമുക്ക് ഇന്ന് സംസാരിക്കാമല്ലോ എന്ന് കരുതി.""

""അവന്റെയൊരു... എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ.. എന്തായിരുന്നു ഇന്നലെ മാഡത്തിന്റെ അടുത്ത്. ഒരുമിച്ചു ഫോട്ടോ എടുക്കുന്നു കെട്ടിപിടിക്കുന്നു.. അവന്റെ കുഞ്ഞമ്മേടെ..""

""അതിനെന്താ മാം അല്ലെ. എന്റെ മനസ്സിൽ ഒരു തേങ്ങയുമില്ല.. നിനക്ക് എന്താ വട്ടാണോ ""

""ടാ ഞാൻ ചൂടായതു കൊണ്ടു നിനക്ക് ദേഷ്യം തോന്നേണ്ട.. നീ എന്റേത് മാത്രമാണെന്ന തോന്നൽ വന്നത് മുതൽ വേറെ പെണ്ണിനോട് സംസാരിക്കുന്നതു എനിക്കിഷ്ടമില്ല ""

""ഞാൻ സംസാരിച്ചാലും നീ പേടിക്കണ്ട.. ഞാൻ വേറെ ആരുടേയും കൂടെ പോകില്ല ""

""അത് മതിയെനിക്ക്..വാ എണീക്ക് നമുക്ക് വല്ലതും കഴിക്കാം ""

അങ്ങനെ ഞാൻ എഴുനേറ്റു. ആവണി പുറത്തിറങ്ങിയപ്പോൾ ഞാൻ പല്ലൊക്കെ തേച്ചു ഫ്രഷ് ആയി വന്നു. ഭക്ഷണം കഴിച്ചു പുറത്തു പോയി വീട്ടിലേക്കു call ചെയ്തു. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു മൂവി കണ്ടു സമയം പോയതറിഞ്ഞേയില്ല..

കുറെ ദിവസങ്ങൾക്കു ശേഷം.. ഹോളി ആയതിനാൽ കമ്പനി 3 ദിവസം ലീവ് ആയിരുന്നു. മിയയുടെ അമ്മ വീട്ടിലേക്കു വരാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവസാനം അവൾ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് ആവണി എവിടെ നിൽക്കുമെന്നുള്ള ചോദ്യം വന്നത്..ആവണിക്ക് പ്രശ്നമൊന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും മിയക്കു അതിനോട് താല്പര്യം ഇല്ല..അവസാനം മിയയെയും കൂട്ടി

💬 Comments

View all comments