0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]

Author : Garuda Read All Parts 2.6K

പറഞ്ഞു.

""ഉം നിന്റെ ഇഷ്ടം ""

അപ്പോഴേക്കും പിയൂൺ വന്നു ആവണിയെ മാം വിളിക്കുന്നുണ്ടെന്നു പറഞ്ഞു. അവൾ എണീറ്റ് പോയി. ആ സമയം മിയ അടുത്ത് വന്നു.

""നിന്നെ എപ്പോഴാടാ ഒന്ന് ഫ്രീ ആയിക്കിട്ടുക. ഒറ്റക്കൊന്നു സംസാരിക്കാൻ കൊതിയാവുന്നു ""

""എന്തിനാ"" കളിയാക്കി ഞാൻ ചോദിച്ചു.

""അവളുണ്ടാവുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ലെടാ ""

""എന്നാ അവളെയങ്ങു തട്ടിയാലോ "" ഞാൻ ഒരു തമാശ പറഞ്ഞു.

""എങ്കിൽ നിന്നെയും കൊല്ലും ഞാൻ. അവളെ ഒഴിവാക്കേണ്ട. പക്ഷെ എനിക്ക് നിന്നോടിങ്ങനെ ഫ്രീ ആയിട്ട് ഇരുന്നു സംസാരിക്കണം ""

""അതൊക്കെ നമുക്ക് സമയം കിട്ടും. ഇപ്പോൾ മോൾ ചെല്ല് ആവണി വരുന്നുണ്ട് ""

അത് കേട്ടതും മിയ പോയി. ആവണി വന്നു അടുത്തിരുന്നു.

""മാം എന്ത് പറഞ്ഞു ""

""അത് അന്ന് പ്രൈസ് പറഞ്ഞിരുന്നല്ലോ. അതുമായിട്ട് ബന്ധപെട്ടു സംസാരിക്കാൻ വിളിച്ചതാ ""

""പൈസ കിട്ടിയിട്ട് എന്ത് ചെയ്യും ""

""എന്ത് ചെയ്യാൻ നിനക്ക് തരും. ""

""എനിക്കോ "" ഞാൻ കണ്ണ് വലുതാക്കി ചോദിച്ചു.

""അതെ. നീയല്ലേ പണിയെടുത്തത്. അതുകൊണ്ട് ഞാനും മിയയും അത് തീരുമാനിച്ചത് ആണ് ""

""ആണോ. എന്നാൽ അതൊന്നും വേണ്ട ""

""അങ്ങനെ പറയണ്ട അതൊക്കെ നിന്റെ അക്കൗണ്ടിൽ വന്നിരിക്കും ""

"അതൊക്കെ ഞാൻ മിയയോട് പറഞ്ഞു ക്ലിയർ ആക്കിക്കോളാം. ""

""എനിക്ക് പൈസയൊന്നും വേണ്ടെടാ. ഈ ചെക്കന്റെ കൂടെ ജീവിക്കാൻ ദൈവം സഹായിച്ചാൽ മതി ""

അവളുടെ ആ സംസാരത്തിൽ നിഷ്കളങ്കത നിറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ ഞാൻ മൗനം പാലിച്ചിരുന്നു.

ഓഫീസ് കഴിഞ്ഞു റൂമിലെത്തി. കുറച്ചു

💬 Comments

View all comments