Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Garuda]
ദേഹത്ത് മേയാൻ തുടങ്ങി. അവളുടെ മുലകൾ എന്റെ നെഞ്ചിൽ കിടന്നു തുളുമ്പി..
പെട്ടെന്ന് കണ്ണ് തുറന്ന അവൾ എന്റെ ദേഹത്ത് നിന്നും ഇറങ്ങി. കണ്ണീർ തുടച്ചു..
""വാ പോകാം ഒരുപാട് സമയമായി. ഇനിയും നിന്നാൽ പ്രശ്നമാണ് ""
ശരിയാണ്. ഇപ്പോൾ തന്നെ വൈകി. ഇനിയും വൈകിയാൽ എല്ലാം പ്രശ്നമാകും. ഡോർ ലോക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. പോകുന്നതിനു മുൻപ് കവിളിൽ ഒരുമ്മയും തന്നു.
""നീയെനിക്ക് സ്വന്തമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്റെ സ്വന്തമാണെന്ന് കരുതി നിന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അവളെ ചതിക്കാൻ എനിക്കാവില്ല. പക്ഷെ ഒരു ദിവസം എനിക്ക് നിന്നെ വേണം. എന്റെ ഭർത്താവായിട്ട്. ഒരു ദിവസം മാത്രം. അത് കഴിഞ്ഞാൽ പിന്നെ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം. അതിനു മുമ്പുള്ളത് അന്നത്തോടെ മറക്കണം "" നടക്കുന്നതിനിടയിൽ എന്റെ കൈ പിടിച്ചു എന്നെ നോക്കാതെ അവൾ പറഞ്ഞു..
അവൾക്കു നല്ല സങ്കടമുണ്ടെന്നു മനസിലായി. എനിക്കെന്തു ചെയ്യാൻ കഴിയും. മിയ ആയാലും ആവണി ആയാലും എനിക്കൊരു പോലെയാണ്. പക്ഷെ ആവണിയോട് ഒരു അനുകമ്പ എനിക്കുണ്ട്. പക്ഷെ ഇപ്പോൾ മിയയോട് എന്തെന്നില്ലാത്ത സ്നേഹവും. അവളുടെ മനസ്സിൽ അവൾ എന്നെ ആവണിക്ക് സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. അവളുടെ തല എന്റെ കയ്യുടെ മുകൾ ഭാഗത്തു ചായുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ. എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഞാനുണ്ടെന്നു ഓരോ പ്രവർത്തികളിലും അറിയാം..
""തരില്ലേ നീ എനിക്കായി ഒരു ദിവസം "" എന്റെ ഭാഗത്തുനിന്നും മറുപടി കിട്ടാഞ്ഞപ്പോൾ അവൾ വീണ്ടും ചോദിച്ചു.
""ഉം "" എന്റെ
💬 Comments
View all comments