Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 3 [Garuda]
മൈൻഡ് ഒക്കെ relax ആയ പോലെ. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല""
""എന്ത് പറ്റി ""
""നമ്മൾ ആ പൂളിന്റെ അവിടെ ഇരുന്നു സംസാരിച്ചില്ലേ. അതൊക്കെ എന്തൊരു ഫീൽ ആയിരുന്നു. ഓരോന്ന് ആലോചിച് ഞാൻ ഏതോ ലോകത്തായിരുന്നു ""
""ഇപ്പോൾ എന്റെ മോള് സംസാരിക്കുമ്പോൾ തന്നെ ആ മാറ്റം അറിയുന്നുണ്ട്. ഒരു കൊച്ചു പെണ്ണായി മാറി.. നമ്മുടെ മനസ്സ് മാറിയാൽ തന്നെ ആ മാറ്റം ശരീരത്തിൽ ഉണ്ടാവും ""
"" ഓഹ് തുടങ്ങി അവന്റെ ഫിലോസഫി. ആ പിന്നേ ഞാൻ വിളിച്ചത് എപ്പോഴും ഓഫീസിൽ എനിക്ക് നിന്നോട് ഫ്രീ ആയി സംസാരിക്കാൻ പറ്റില്ല. അവളുമാർ കണ്ടാൽ എന്നെ കൊല്ലും ""
""ഞാനും അത് പറയാൻ വന്നതായിരുന്നു. ഓഫീസിൽ എനിക്കെപ്പോഴും മാം മാത്രമായിരിക്കും ""
"" good. എന്നിട്ട് ഇന്നലെ രാത്രി ചെന്നിട്ടു എന്തെങ്കിലും സംഭവിച്ചോ ""
""ഏയ് ഒന്നും സംഭവിച്ചില്ല നല്ലോണം ഉറങ്ങി. മിനിഞ്ഞാന്ന് ഒരു കുതിര സവാരി കഴിഞ്ഞു വന്നതല്ലേ. അതും ഉറക്കമില്ലാതെ അതിന്റെ ക്ഷീണത്തിൽ ആയിരുന്നു.""
""എന്നാലും അന്ന് രാത്രി സമയം പോയതറിഞ്ഞേയില്ല അല്ലെ. നീ ഫ്രീ ആവുമ്പോൾ ഫ്ലാറ്റിലേക്കു വരുമോ ""
""എന്തിനാ മോളെ "" ഞാനൊന്നു കളിയാക്കി ചോദിച്ചു..
""ഓഹ് അതിനല്ലെടാ പൊട്ടാ.. നിന്റെ കൂടെ സംസാരിച്ചിരിക്കാൻ നല്ല രസാണ്. ഒരു ഉന്മേഷം കിട്ടും. പലപ്പോഴും ഞാൻ ഒറ്റയ്ക്ക് ബോറടിച്ചു ഇരിക്കുകയാവും. നീ വരുമോ ""
"" തീർച്ചയായും. എന്റെ മോള് വിളിച്ചാൽ വരാതിരിക്കാൻ പറ്റില്ലല്ലോ ""
""ആ പിന്നെ നമ്മുടെ സംഘടനക്ക് കൊടുത്തയച്ച പ്ലാനിന്റെ റിസൾട്ട് നാളെ വരും.
💬 Comments
View all comments