0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

അറ്റാച്ഡ് ബാത്റൂമും ഉണ്ട്. ചുവരിൽ തൂക്കിയിട്ട പെയിന്റിംഗ് നോക്കി നിന്ന മിയ എന്നെ നോക്കി.

""ഇതൊക്കെ നീ വരച്ചതാണോ ""

""അതെ. എന്റെ ഒരു ഹോബി ആണ്. വെറുതെ ഇരിക്കുമ്പോൾ വരയ്ക്കുന്ന എഴുതുക എന്നുള്ളതൊക്കെ ""

""സൂപ്പറാട്ടോ ""

മിയ എന്നെ നോക്കി പറഞ്ഞു.. അപ്പോഴേക്കും ആവണിയോട് ഞാൻ എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ കിടന്നു. നല്ലോണം ക്ഷീണമുണ്ട്. മിയ കിച്ചണിൽ പോയി ഒരു പാത്രത്തിൽ കുറച്ചു ചൂടുവെള്ളം ഉണ്ടാക്കി എന്റെ ഫ്ലാസ്കിൽ ഒഴിച്ച് ആവണിയുടെ അടുത്ത് വചു.

അപ്പോഴാണ് അടുത്ത പ്രശ്നം. ഒരു വലിയ കട്ടിലാനുള്ളത്. അങ്ങനെ ഞാൻ നിലത്തു കിടക്കാനും അവർ ബെഡിൽ കിടക്കാനും തീരുമാനമായി. ആവണി പറഞ്ഞ അഡ്രസ് വച്ചു അവളുടെ റൂമിൽ പോയി അവിടെ കാര്യങ്ങൾ സംസാരിച്ചു അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്തു കൊടുന്നു. കൂടെ മിയയുടെയും. ഞങ്ങൾ തിരിച്ചു വന്നപ്പോഴേക്കും ആവണി ഉറങ്ങിയിരുന്നു.

"" ടാ നിന്നോടെന്തും സംസാരിക്കാൻ എനിക്ക് അവകാശമുണ്ടെന്നാണ് ഞാൻ കരുതുന്നത് ""

മിയക്കു എന്നോടെന്തോ പറയാനുണ്ടെന്ന് മനസിലായി..

"" നീ വളച്ചുകെട്ടാതെ കാര്യം പറ ""

"" ഞാൻ ചോദിച്ചത് നിനക്ക് പറ്റിയില്ലെങ്കിൽ ആ വിഷയം അപ്പോൾ തന്നെ വിടണം. പിന്നെ അതിന്റെ പേരിൽ പിണങ്ങരുത് ""

"" പോന്നു മോളെ നീ ടെൻഷൻ അടിപിക്കാതെ കാര്യം പറ ""

"" എടാ അത്... ഏതായാലും നീ ഇവിടെ ഒറ്റക്കല്ലേ ഞാനും ഇവളും കൂടി സ്ഥിരമായിട്ട് ഇവിടെ നിൽക്കട്ടെ. അതാവുമ്പോൾ റെന്റ് നമുക്ക് ഷെയർ ചെയ്യാം. പിന്നെ ഫുഡ്‌ ഒക്കെ ഞാനും

💬 Comments

View all comments