0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

ചെയ്യണമെന്നും പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അപ്പനും അമ്മയ്ക്കും എന്നെ വിട്ടു പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും എന്റെ സന്തോഷത്തിൽ അവരും പങ്കു ചേർന്ന്. എനിക്ക് മുംബയിൽ ഒരു ഫ്ലാറ്റിൽ ഒരു റൂം അച്ഛൻ എടുത്തു തന്നു.

വേണ്ടെന്ന് പറഞ്ഞെങ്കിലും നിർബന്ധത്തിന് വഴങ്ങി ഞാൻ സമ്മതിച്ചു. Monday രാവിലെ ഓഫീസിൽ എത്തണം. അതിനു മുൻപ് അവർ പറഞ്ഞത് പ്രകാരം കുറച്ചു ഡീറ്റെയിൽസ് അയച്ചു കൊടുത്തു. ശനിയാഴ്ച ഫ്ലൈറ്റിൽ മുംബൈയിൽ എത്തി. ഫ്ലാറ്റിൽ റൂം കണ്ടു പിടിച്ചു. കൊള്ളാം നല്ല റൂം. എനിക്കിഷ്ടപ്പെട്ടു. അപ്പുറത്തൊക്കെ ഫാമിലി ഉണ്ട്. ഒരു റൂമിൽ ഹൈദരാബാദ് ഫാമിലി മറ്റൊരു റൂമിൽ കേരള ഫാമിലി. കിച്ചൻ എല്ലാവർക്കും ഒന്ന് തന്നെ.

അങ്ങനെ monday രാവിലെ കുളിച്ചു ഫ്രഷ് ആയി ഞാൻ ഓഫീസിലേക്ക് നടന്നു. എന്റെ ആദ്യ ജോലി. ആദ്യ ദിവസം. നല്ലോണം പ്രാർത്ഥിച്ചു ഞാൻ ഓഫീസിൽ കാലെടുത്തു വച്ചു. ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് എന്റെ കണ്ണുകൾ ഒരിടത്തു ഉടക്കി. അന്ന് ഇന്റർവ്യുനു കണ്ട പെൺകുട്ടി.

മാനേജരുടെ റൂമിൽ വെയിറ്റ് ചെയ്യുന്നു. എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. റെക്കമെന്റ്.... ഹും ഞാൻ പുച്ഛിച്ചു. നേരെ മാനേജരുടെ റൂമിന്റെ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു സമയത്തിന് ശേഷം അവൾ പുറത്തിറങ്ങി എന്നോടൊന്നു ചിരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല. അകത്തേക്ക് കയറിയ എന്നോട് മാനേജർ ഇരിക്കാൻ പറഞ്ഞു. ഒരു പെൺ സിംഹം എന്ന് തന്നെ പറയാം. കുറച്ചു തടിയുണ്ട്. മുഖത്തു അഹങ്കാരം വാരി വച്ചിട്ടുണ്ട്.

"""ജെയ്സൺ"""

"യെസ് മാം ""

""Congrats, actually ഞാൻ ഒരു മലയാളി

💬 Comments

View all comments