0%

Chapter Title : രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Author : Garuda Read All Parts 2.4K

ആണ്. സൊ നമുക്ക് മലയാളത്തിൽ സംസാരിക്കാം. 8 വർഷത്തോളമായി നമ്മുടെ കമ്പനി വർക്ക്‌ തുടങ്ങിയിട്ട്. ഇന്ന് രണ്ടു പുതിയ സ്റ്റാഫ്‌ ജോയിൻ ചെയ്തു. ഒന്ന് ജയ്സൻ മറ്റൊന്ന് ആവണി. പിന്നെ ഓഫീസ് ടൈമും കാര്യങ്ങളും എല്ലാവരോടും ചോദിച്ചു മനസിലാക്കു""

""Ok മാം ""

""ജെയ്സൺ മാരീഡ് ആണോ ''

""ഇല്ല മാം. സിംഗിൾ ആണ് ""

""ഉം. ജെയ്സന്റെ ഡ്യൂട്ടി ചാർട്ട് അവിടെ ക്ലർക്കിനോട് ചോദിക്കൂ ""

""Ok മാം ""

""താമസം എങ്ങനെയാ ""

"അത് ഇവിടെ അടുത്ത് ഒരു റൂം എടുത്തിട്ടുണ്ട് "

""അഹ് കൊള്ളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാൻ മറക്കണ്ട. ഓഫീസിലെ ആയാലും പേർസണൽ ആയാലും. നമ്മൾ ഒരു ഫാമിലി പോലെയാണ് എല്ലാവരും. Ok ജെയ്സൺ പൊക്കോളൂ ""

ഞാൻ അവരോടു പറഞ്ഞു പുറത്തിറങ്ങി. കാണുമ്പോൾ ഉള്ള പോലെയല്ല ആള് പാവമാണ്. പക്ഷെ അവരുടെ നോട്ടം എന്റെ ശരീരത്തിൽ കൂടി പോയോ എന്നൊരു സംശയം ഇല്ലാതില്ല.. എന്തെങ്കിലും ആവട്ടെ. ഞാൻ ചെന്ന് ക്ലർകിനെ കണ്ടു എന്റെ ചാർട്ട് വാങ്ങി. എനിക്ക് കാണിച്ചു തന്ന സീറ്റിൽ പോയി ഇരുന്നു.. ഞാൻ അപ്പുറവും ഇപ്പുറവും ഒന്ന് നോക്കി. ഒരു സൈഡിൽ കുറച്ചു പ്രായമുള്ള ഒരാൾ. മറ്റേ സൈഡിൽ അവൾ. ഹോ ഇവളുടെ അടുത്ത് തന്നെ കിട്ടിയോ.. അപ്പുറത്തിരുന്ന ആൾ എന്നോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു പരിചയപെട്ടു..

എന്നാൽ അവൾ എന്റെ അടുത്തേക്ക് വന്നു

""ഹായ് എന്റെ പേര് ആവണി. ഇയാളുടെ പേര് എന്താണ് ""

ഞാൻ ചിരിച്ചെന്നു വരുത്തി.

""ഞാൻ ജെയ്സൺ ""

അങ്ങനെ

💬 Comments

View all comments