0%

Chapter Title : രണ്ട് സുന്ദരികൾ 2 [Amal Srk]

Author : Kambikathakal Read All Parts 835

" ഐശ്വര്യക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

" എന്നെ നിങ്ങളൊരു അന്യനായിട്ടാണോ കാണുന്നത്..? "

" ഒരിക്കലും ഇല്ല മാമാ.. ഞങ്ങള് അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല.. " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

" എങ്കി മടിച്ചു നിൽക്കാതെ ഈ ഫോൺ മേടിക്ക്… " കേശവൻ അത് അവർക്ക് നേരെ നീട്ടി. ഐശ്വര്യ അത് നിറ മനസ്സോടെ സ്വീകരിച്ചു.

" ഇത് നിങ്ങൾക്ക് രണ്ട് പേർക്കും ഉപയോഗിക്കാം… ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഒക്കെ ഇതിൽ തുടങ്ങാം.. " കേശവൻ നിർദ്ദേശിച്ചു.

" Thanks മാമാ… " ഇരുവരും സ്നേഹസൂചകമായി നന്ദി പറഞ്ഞു.

" സന്തോഷായില്ലേ രണ്ടാൾക്കും..? " ചെറു ചിരിയോടെ ചോദിച്ചു.

" മം.. " ഇരുവരും ചിരിച്ചുകൊണ്ട് മൂളി.

" എനി അതികം വൈകിക്കേണ്ട.. കോളേജിലേക്കുള്ള ബസ്സ് മിസ്സാകും.. " കേശവൻ ഓർമപ്പെടുത്തി.

" ശെരി മാമാ.. " ഐശ്വര്യയും നമിതയും, സന്തോഷത്തോടെ കോളേജിലേക്ക് പോയി.

" എടി ആ ഫോണൊന്ന് ഓണാക്കി നോക്കണ്ടേ..? " ഐശ്വര്യ ചോദിച്ചു.

" ഇപ്പൊ വേണ്ട നമുക്ക് ലഞ്ച് ടൈം നോക്കാം.. " നമിത മറുപടി നൽകി.

ഫോൺ കിട്ടിയ സന്തോഷം കാരണം ഇരുവർക്കും ക്ലാസിൽ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എങ്ങനെയേലും ലഞ്ച് ബ്രേക്ക്‌ ആവാൻ അവർ കാത്തിരുന്നു. സമയം 1 മണിയായി. ഭക്ഷണം കഴിക്കാൻ നിൽക്കാതെ കൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഇരുവരും കോളേജ് ഗ്രൗണ്ടിലേക്ക് ചെന്നു. ഫുട്ബാൾ ഗ്രൗണ്ടിന്റെ ഗ്യാലറിയിൽ കുറച്ചു പിള്ളേരിരുന്ന് സൊറ പറയുന്നുണ്ട്. അവരുടെ അടുത്ത് നിന്ന് മാറി വെയിൽ അതികം ഇല്ലാത്ത സ്ഥലത്ത് ഐശ്വര്യയും, നമിതയും ഇരിപ്പുറപ്പിച്ചു. വേഗം അരയിൽ ഇറുക്കിയ ഫോൺ കൈയ്യിലെടുത്ത് ഓൺ ആക്കി. ഫോൺ മൊത്തം ക്ലിയറാണ്‌ പക്ഷെ ഗ്യാലറിയിൽ കുറച്ചു ചിത്രങ്ങളും വീഡിയോകളും കാണുന്നുണ്ട്.

" എടി നമുക്കൊരു സെൽഫി എടുത്താലോ..? " ഐശ്വര്യ ചോദിച്ചു.

" എടുക്കാം.. " നമിത ക്യാമറ ഓൺ ചെയ്ത് ഒരു സെൽഫിയെടുത്തു. Oppo F23 ഫോണായത് കൊണ്ട് തന്നെ ക്യാമറക്ക് അത്യാവശ്യം നല്ല ക്വാളിറ്റിയുണ്ട്. ചിരിച്ചും, പുരികം ഉയർത്തിയും, വിവിധ ഭാവങ്ങൾ കാട്ടിയും

💬 Comments

View all comments