0%

Chapter Title : രണ്ട് സുന്ദരികൾ [Amal Srk]

Author : kkstories Read All Parts 550

രണ്ട് സുന്ദരികൾ

Randu Sundarikal | Author : Amar Srk


അടുത്തടുത്ത് മൂന്ന് വീടുകളാണ് ഉള്ളത് ഒന്നാമത്തേത് രാജന്റെയും, അടുത്തത് സോമന്റെയും. മൂന്നാമത്തേത് ആരുടെ വീടാണെന്ന് വഴിയെ അറിയും. രാജനും, സോമനും കൂലിപ്പണിക്കാരനാണ്. ഓടിട്ട ചെറിയ വീട്,വലിയ സമ്പാദ്യം ഒന്നുമില്ല. അന്നന്നു കിട്ടുന്നത് വച്ച് കഞ്ഞി കുടിച്ചു പോകുന്നു. രാജന് ഒറ്റ മകളാണ്, പേര് ഐശ്വര്യ, 19 വയസ്സ് പ്ലസ് ടു കഴിഞ്ഞു.

കാണാൻ നമ്മുടെ യുവനടി അനശ്വര രാജനെ പോലെയാണ്. സോമനും ഒറ്റ മകളെ ഉള്ളൂ, പേര് നമിത,19 വയസ്സ് തന്നെ. കാണാൻ നമ്മുടെ യുവനടി മമിതയെ പോലെയിരിക്കും. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. അതുകൊണ്ടുതന്നെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും കാണാൻ സുന്ദരിമാരാണെങ്കിലും ഉടുത്തൊരുങ്ങി നടക്കാൻ മാത്രമുള്ള ഭംഗിയുള്ള വസ്ത്രങ്ങളൊന്നും അവർക്കില്ല. അതുകൊണ്ടുതന്നെ സുഹൃത്തുക്കളുടെ കൂടെ പുറത്തു പോകുവാനും, പരിപാടികളിൽ പങ്കെടുക്കുവാനും മടിയാണ്.

" എടി ഐശ്വര്യേ.. ഗെറ്റ് ടുഗദറിന് ഇനി ഒരാഴ്ച തികച്ച് ഇല്ല. നിനക്ക് പുതിയ ഉടുപ്പ് വാങ്ങാൻ പൈസ കിട്ടിയോ ? "

നമിത ഐശ്വര്യയോട് ചോദിച്ചു.

" എവിടെ കിട്ടാൻ.. പഴയത് ഉടുത്തുകൊണ്ട് പോകാനാ അച്ഛൻ പറയണത്… "

ഐശ്വര്യ മറുപടി നൽകി.

" എന്ത് കഷ്ടമാണ് ഇത്... എല്ലാവരും നല്ല ഉടുപ്പ് ധരിച്ച് വരുമ്പോൾ നമ്മൾ മാത്രം എപ്പോഴും പഴയ നരച്ചത് ഇട്ടോണ്ട് പോണം… "

" ശരിയാ കൂട്ടുകാരുടെ മുമ്പിൽ നാണംകെട്ട് തൊലി ഉരിയും… "

" അച്ഛനോട് എത്ര വാശി പിടിച്ച് പറഞ്ഞിട്ടും പുതിയ ഉടുപ്പിനുഉള്ള കാശ് തരുന്നില്ല ? "

നമിത വിഷമത്തോടെ പറഞ്ഞു.

" വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല... അവരുടെ കൈയ്യിൽ പൈസ കാണില്ല… "

" എന്തെങ്കിലും പണിക്ക് പോയാലോന്ന് ആലോചിക്കുവാ ഞാൻ… പൈസക്ക് വേണ്ടി വീട്ടുകാരെ കഷ്ടപ്പെടുത്തേണ്ടല്ലോ "

നമിത പറഞ്ഞു.

" എനി അതൊന്നും നടക്കില്ലെടി…"

" എന്തേ..? "

" രണ്ട് മാസം കഴിഞ്ഞാൽ നമ്മുക്ക് കോളേജിൽ പോകാനുള്ളതാ… "

ഐശ്വര്യ പറഞ്ഞു.

" ഓ.. ഞാൻ അത് മറന്നു. എനിയിപ്പോ എന്നാ

💬 Comments

View all comments