Chapter Title : രണ്ടാം ഭാര്യ 3 [Amal]
ഷെയിം ആയി അവൻ അവളോട് സോറി പറഞ്ഞു പെങ്ങളെ ഞാൻ അറിയാതെ ചോദിച്ചു പോയതാണ് കേട്ടോ പെങ്ങളെ ക്ഷമിക്കണം
അവൾ അവനോടു പറഞ്ഞു ഏയ് അതൊന്നും സാരമില്ല
ഞാൻ അവനോടു പറഞ്ഞു എടാ ഞങ്ങൾ വൈകുന്നേരം വന്നു ഈ ബാഗ് എടുത്തു കൊള്ളാം നീ അതുവരെ ബാഗ് ഒന്ന് ഇവിടെ വെക്കണം അവൻ എൻറെ കയ്യിൽ നിന്നും ബാഗ് മേടിച്ചു വെച്ചു എന്നിട്ട് ഞാൻ അവളെ കൊണ്ട് മറൈൻ ഡ്രൈവിലെ വാക്കയിൽ ലേക്കു പോയി എന്നിട്ട് അവള്ക്ക് ഒരു കോൺ ഐസ്ക്രീം മേടിച്ചു കൊടുത്തു അവൾ ഐസ്ക്രീമും നുണഞ്ഞ എൻറെ കൂടെ അവിടെ നടന്നു മറ്റുള്ളവർ കണ്ടാൽ ഞങ്ങൾ ശരിക്കും കാമുകി കാമുകന്മാരെ പോലെ തോന്നും ആയിരുന്നു ഞങ്ങൾ നടക്കുമ്പോൾ ഞങ്ങളുടെ കൈകൾ പരസ്പരം തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ ഞാൻ മനപൂർവം അവളുടെ എൻറെ എൻറെ കൈ വിരലുകൾ കൊണ്ട് അവളുടെ കൈവിരലുകൾ കോർത്ത് ഒന്ന് പിടിച്ചു നോക്കി ഞാൻ മനസ്സിൽ കരുതിയത് അവൾ അതു് എതിർപ്പും കാണിക്കും എന്നായിരുന്നു അതിനൊക്കെ വിപരീതമായി അവൾ അതിനെ എതിരൊന്നും പ്രകടിപ്പിച്ചില്ല അപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ഇനി എങ്ങാനും ഇവൾക്ക് എന്നോട് വല്ല പ്രേമവും ഉണ്ടോ ഞാൻ ചിന്തിച്ചു അങ്ങനെ എങ്ങാനും ഇവളുടെ മനസ്സിൽ ഉണ്ടെങ്കിൽ എൻറെ ഒരു ഭാഗ്യം ആയിരിക്കും അത് അങ്ങിനെ ഞാൻ അവളെ കൊണ്ട് കുറച്ചു ദൂരം നടന്നപ്പോൾ ഒരു മരത്തിൻറെ ചുവട്ടിൽ കാലി ആയിട്ടു കിടക്കുന്ന ബെഞ്ചു കണ്ടു ഞാൻ അവളെ കൊണ്ട് അവിടെ പോയി ഇരുന്നു ഞങ്ങൾ അവിടെ ഇരുന്ന് ഒരു പാട് വിശേഷങ്ങൾ പങ്കിട്ടു അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്കു മനസ്സിലായി ജിത്തു പോയ അതിൻറെ സങ്കടം ഒക്കെ മാറി വരുന്നുണ്ട് എന്ന് ഞാൻ അവിടെ വെച്ച് അവളോട് ചോദിച്ചു എടീ നീ ജിത്തു മായിട്ടുള്ള ലൈഫിൽ നീ ഹാപ്പി അല്ലെ
അവൾ എന്നോടു പറഞ്ഞു ജിത്തുവിനെ എനിക്കു ഇഷ്ടമായി പക്ഷേ എന്നാലും ഒരു നൂറ് ശതമാനത്തോളം ഞാൻ ഹാപ്പി അല്ല
ഞാൻ അവളോടു ചോദിച്ചു അതെന്താ നീ അങ്ങനെ
💬 Comments
View all comments