Chapter Title : രണ്ടാം ഭാര്യ 3 [Amal]
പറയുന്നത്
അവൾ എന്നോടു പറഞ്ഞു ജിത്തു നമ്മൾ വിചാരിച്ചത് പോലെ ഒരു മോഡേൺ ടൈപ്പ് അല്ല പിന്നെ ഞാൻ മോഡേൺ ആയിട്ട് നടക്കുന്നതൊന്നും ജിത്തുവിന് ഇഷ്ട്ടവും അല്ല ഞങ്ങൾ ഒരുമിച്ചു പുറത്ത് ഒക്കെ പോകുമ്പോൾ ഞാൻ ഒന്നില്ലെങ്കിൽ സാരിയും ചുരിദാറും മാത്രമേ ഇടാൻ പാടുള്ളൂ എന്ന് നിർബന്ധം ഉണ്ട് ജിത്തുവിനെ പിന്നെ ജീത്തുവിന് പറ്റിയ പെണ്ണ് എൻറെ ചേച്ചി ആയിരുന്നു ആ എനിക്കും പറ്റിയ ചെറുക്കൻ ചേട്ടനും ആയിരുന്നു ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ഇതല്ലാം വിധി അല്ലേ ഇനി നമ്മൾ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കണം അല്ലെ ചേട്ടാ
ഞാൻ അവളോട് പറഞ്ഞു നീ പറഞ്ഞത് അക്ഷരാർത്ഥം ശരിയാണ് ഇനി നമ്മൾ നമ്മുടെ ജീവിതവുമായി പൊരുത്തപ്പെട്ടു ജീവിക്കണം കുറച്ച് നാളുകൾ കഴിയുമ്പോൾ നമ്മുടെ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിയും ഇത് എല്ലാം ദൈവ വിധിയാണ് എന്നിട്ട് ഞാൻ അവളോടു ചോദിച്ചു നീ ആരെയെങ്കിലും പ്രേമിച്ചിരുന്നു
അവൾ എന്നോടു പറഞ്ഞു പ്രീഡിഗ്രിക്ക് കോളേജ് ചേർന്നപ്പോൾ എന്നെ ഒരുത്തൻ പ്രൊപ്പോസ് ചെയ്തു
ഞാൻ അവളോടു ചോദിച്ചു അവൻ എങ്ങനെ ഉണ്ടായിരുന്നു സുന്ദരൻ ആയിരുന്നു
അവൾ എന്നോട് പറഞ്ഞു എൻറെ ചേട്ടൻറെ അത്രയും വരികയില്ല
അപ്പോൾ എൻറെ മനസ്സിൽ പിന്നെയും ചിന്തകൾ ഉരുണ്ടു കയറി ഇവൾ എപ്പോഴും എന്നെ ബൂസ്റ്റ് ചെയ്തു പറയുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് വ്യക്തമാക്കാൻ പറ്റുന്നില്ലല്ലോ പിന്നെ ഞാൻ ചിന്തിച്ചു എന്തും ആകട്ടെ ഇവളുടെ പ്രേമ കഥ ഒന്ന് അറിഞ്ഞു ഇരിക്കാം എന്നിട്ട് എന്നിട്ട് അവളോട് ചോദിച്ചു നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആയോ അവൾ എന്നോടു പറഞ്ഞു എൻറെ ചേട്ടാ ഇതൊന്നും ചേച്ചിയോടും പോയി പറയരുത് കേട്ടോ എന്നിട്ട് അവൾ പറഞ്ഞു ഞങ്ങൾ ഒരു രണ്ടു വർഷത്തോളം പ്രണയിച്ചു പിന്നെ ഞാൻ കോളേജ് മാറിയപ്പോൾ കുറച്ചുനാൾ കൂടി അവൻ എന്നെ കാണാം വരുമായിരുന്നു പിന്നെ അവൻ കൂടെ വിളിക്കുമ്പോൾ ഞാൻ ചെല്ലാത്ത അതു കൊണ്ടായിരിക്കും പിന്നെ പോകെ പോകെ അവൻറെ വരവ് തീരെ ഇല്ലാതെ ആയെ അങ്ങനെ ഞങ്ങളുടെ പ്രേമം അവിടെ തീർന്നു ഞാൻ പിന്നെ പ്രേമം എന്ന
💬 Comments
View all comments