Chapter Title : രണ്ടാം ഭാര്യ 5 [Amal]
അത് അങ്ങ് നീ അനുസരിച്ചാൽ മതി എന്നിട്ട് ഞാൻ അവളോടു ചോദിച്ചു നീ ശനിയാഴ്ച ഏത് ഡ്രസ്സ് ആണ് ഇടാൻ പോകുന്നത്
അവൾ പറഞ്ഞു ചേട്ടനെ ഇഷ്ടമുള്ള ജീൻസും ഷർട്ടും ഇട്ടാൽ പോരേ
ഞാൻ പറഞ്ഞു അത് വേണ്ട നിനക്ക് കല്ല്യാണത്തിന് ആൻറ്റി ഒരു ചുരുതാർ എടുത്ത് തന്നില്ലേ ആ ചുരിദാർ ഇട്ടാൽ മതി
അവൾ ചോദിച്ചു ഏത് ആ റെഡ് കളർ ചുരിദാർ ആണോ ചേട്ടൻ പറയുന്നത്
ഞാൻ അവളോടു പറഞ്ഞു അത് ആ ചുരിദാറിൽ നിന്നെ കാണുമ്പോൾ നല്ല ഭംഗി ഉണ്ട് പിന്നെ ഞാൻ വെറുതെ ഒരു ഫോർമാലിറ്റിക്ക വേണ്ടി അവളോട് ചോദിച്ചു എടീ ജിത്തു വിളിക്കാറില്ലേ
അവൾ പറഞ്ഞു വല്ലപ്പോഴും ഒക്കെ വിളിക്കാറുണ്ട്
ഇതു ഞാൻ കേട്ടപ്പോൾ അവളുടെ മനസ്സ് ഇളക്കാൻ വേണ്ടി ഒരു ചെറിയ കനൽ കോരിയിട്ടു ആ കനൽ ഇങ്ങനെ ആയിരുന്നു നീ ബോറടി ചിരിക്കുമ്പോൾ പ്രേമി ക്കാൻ തോന്നുന്നുണ്ടെങ്കിൽ നീ എന്നെ ഫോണിൽ വിളിച്ചോളൂ എൻറെ മനസ്സിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു അവൾ ഇതിന് എങ്ങനെ റിയാക്റ്റ് ചെയ്യും
എന്നുള്ള ചിന്ത കുറച്ചു നേരത്തേക്കു അവളുടെ ഫോണിൽ നിന്നും ഒരു മറുപടിയും ഉണ്ടായിരുന്നില്ല പിന്നെയും ഞാൻ ചോദിച്ചു ഹലോ നീ ഫോൺ കട്ട് ചെയ്തോ
അവൾ താഴ്ന്ന സ്വരത്തിൽ എന്നോട് പറഞ്ഞു എല്ലാം ചേട്ടാ
എന്നിട്ട് ഞാൻ പറഞ്ഞു ഒരു തമാശ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിനക്ക് എന്നോട് ദേഷ്യം ആയി എന്ന
അപ്പോൾ അവൾ പറഞ്ഞു എൻറെ ലിജോ ചേട്ടനോട് എനിക്ക് ഒരിക്കലും ദേഷ്യപ്പെട്ടു വാൻ പറ്റുകയില്ല എന്നിട്ട് അവൾ എന്നോടു ചോദിച്ചു നമ്മൾ ശനിയാഴ്ച എത്ര മണിക്കാണ് പോകുന്നത്
ഞാൻ അവളോടു പറഞ്ഞു നീ ഒരു പത്തു മണി കഴിയുമ്പോൾ റെഡിയായി വീട്ടിൽ നിന്നോളൂ പിന്നെ ഞാൻ അവളോട് ചോദിച്ചു എടീ വേറെ എന്തൊക്കെ ഉണ്ട് വിശേഷം മമ്മിയും പപ്പയും ഒക്കെ എന്തെടുക്കുവാ
അവൾ പറഞ്ഞു ചേട്ടാ അങ്ങനെയൊക്കെ പോകുന്നു പിന്നെ പപ്പ പറമ്പിൽ ആണ് ഞാൻ ഇപ്പോൾ മമ്മിയുടെ കൂടെ അടുക്കളയിൽ ആണ് ഞാൻ
💬 Comments
View all comments