Chapter Title : രണ്ടാം ഭാര്യ 9 [Amal]
അവളുടെ കോൾ പ്രതീക്ഷിച്ചു. പക്ഷേ അവളുടെ കോൾ വന്നില്ല
ഞാൻ ആകെ നിരാശയിൽ ആയി എൻറെ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നി. കാരണം ജിത്തു വന്നതിനു ശേഷം അവളുടെ മനസ്സ് മാറും എന്നുള്ള ചിന്ത ആയിരുന്നു എനിക്ക്. ഞാനും അവളും ആദ്യമായാണ് ഇത്രയും സമയം സംസാരിക്കാതെ ഇരിക്കുന്നത്, അതും രണ്ടു രാത്രിയും ഒരു പകലും. പിന്നെ ഞാൻ മനസ്സിൽ ആലോചിച്ചു ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു അവളുടെ മനസ്സ് മാറി കാണും എന്ന്. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ട് ഓഫീസിൽ നിന്നും അങ്കിൾ പോകുന്നതിനു മുമ്പ് ഇറങ്ങിയിട്ട് ഞാൻ ആൻറ്റിയുടെ അടുത്തേക്ക് പോയി.
ആൻറ്റി- ഇത് എന്താ നീ ഇപ്പോ ഇങ്ങോട്ടു വന്നത്. ഞാൻ കുറച്ചു മുമ്പ് പുള്ളിക്കാരനെ വിളിച്ചു ഫോൺ വെച്ചത് ഉള്ളൂ അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു നീ വീട്ടിലേക്ക് നേരത്തെ പോയി എന്ന്. എന്ത് പറ്റി നിൻറെ മുഖത്ത് ഒരു സങ്കട ഭാവം ആണല്ലോ. എടാ നിൻറെ സങ്കടം നിൻറെ ആൻറ്റിയോട തുറന്നു പറ.
ലിജോ- ആൻറി വേറെ ഒന്നും അല്ല ജിൽസ ജിത്തു വന്നു കഴിഞ്ഞതിനു ശേഷം ഇതു വരെ എന്നെ ഒന്ന് ഫോണിൽ വിളിച്ചിട്ടില്ല. പിന്നെ ആൻറ്റി അവൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.
ആൻറ്റി- എന്താ നിനക്ക് ഇത്ര പേടി.
ലിജോ- ആൻറ്റി ഞാൻ പേടിച്ചത് പോലെ തന്നെ ജിൽസയുടെ മനസ്സു മാറി എന്നു തോന്നുന്നു. ജിത്തു വന്നതിനു ശേഷം അവൾ ഇതു വരെ എന്നെ വിളിച്ചിട്ടില്ല ആൻറിയെ വിളിച്ചിരുന്നോ അവൾ.
ആൻറ്റി- ഉവ അവൾ ഉച്ചക്ക് എന്നെ വിളിച്ചിരുന്നു. എന്നിട്ട് ജിത്തു വന്ന വിശേഷങ്ങൾ ഒക്കെ പറഞ്ഞു. എടാ ചെറുക്കാ നീ ഇങ്ങനെ പേടിക്കാതെ അവിടെ ജിത്തു വന്ന തിരക്കിലായിരിക്കും അവൾ തിരക്ക് കഴിയുമ്പോൾ നിന്നെ വിളിച്ചു കൊള്ളും. എടാ നിൻറെ വേവലാതി കണ്ടിട്ട് ഇപ്പോൾ എനിക്ക് ആണ് പേടി തോന്നുന്നത് നിങ്ങൾ രണ്ടു പേരും കൂടി എൻറെ മനസ്സ് സമാധാനം
💬 Comments
View all comments