Chapter Title : രണ്ടാം ഭാര്യ 9 [Amal]
കടത്തുമോ.
ലിജോ- ആൻറ്റികെ എന്ത് സമാധാന കേട് ആണെന്ന് പറയുന്നേ. ഇപ്പോ എനിക്ക് ആണ് മനസ്സിന് ഒരു സമാധാനവും ഇല്ലാത്തത്. ഓ ശരി ആൻറി ഞാൻ പോകുന്നു ഇനി എന്തായാലും വരുന്നോ എടുത്തു വച്ചു കാണാം.
ആൻറ്റി- പോകല്ലേ എടാ ഒരു ചായ കുടിച്ചിട്ടു പോകാം, നീ ഇങ്ങനെ പേടിച്ചു ഇരിക്ക്. എടാ നമുക്ക് നോക്കാം നാളെ കൂടി അവളുടെ കോൾ വരുന്നുണ്ടോ എന്ന്.
ലിജോ- ആൻറ്റി ചായ ഒന്നും വേണ്ട എനിക്ക് ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല, ഞാൻ പോകുന്നു ശരി ബൈ. എന്നിട്ട് ആൻറിയുടെ വീട്ടിൽ നിന്ന് നേരെ വീട്ടിലേക്കു പോയി. അന്നു രാത്രി കിടന്നിട്ടും എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ആയിരുന്നു പലതും ആലോചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി രാവിലെ ഭാര്യ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. വേഗം കുളിച്ച് ഞാൻ ഓഫീസിലേക്ക് പോകാൻ റെഡി ആയി, മനസ്സു കൊണ്ട് അസ്വസ്ഥമായ അത് കാരണം ഓഫീസിൽ ചെന്നിട്ടും എനിക്ക് ജോലി എടുക്കുവാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഞാൻ അങ്ങിനെ ഉച്ചവരെ തള്ളി നീക്കി ചോറു കഴിക്കാൻ എടുത്തിട്ടു പോലും എനിക്ക് കഴിക്കാൻ തോന്നിയില്ല, വേഗം കൈ കഴുകി പുറത്തുപോയി ഒരു സിഗരറ്റ് വലിച്ചു കൊണ്ട് നിന്നു അപ്പോൾ എൻറെ ഫോൺ ബെൽ അടിക്കുന്നത് കേട്ടു. ഞാൻ പോയി ഫോൺ എടുത്തു നോക്കിയപ്പോൾ അവളുടെ കോൾ. എൻറെ ദേഷ്യം കൊണ്ട് അപ്പോൾ ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല, ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ അവൾ പിന്നേയും തിരിച്ചു വിളിച്ചു. ഞാൻ ഫോൺ എടുത്തിട്ട് ഹലോ എന്താ ഡി സുഖം ആണോ എന്നൊക്കെ ചോദിച്ചു, പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ജിത്തു അവിടെ ഉണ്ടോ.
തുടരും....
💬 Comments
View all comments