0%

Chapter Title : രണ്ടാം ഭാര്യ 10 [Amal]

Author : amal Read All Parts 801
ഒന്ന് അങ്കിളിൻറെ കാർ എടുത്തിട്ട് വരാമോ. ലിജോ- ഓകേ മാമ്മി ഞാൻ വരാം നമ്മുക്ക് എപ്പോഴാണ് പോകേണ്ടത്. മമ്മി- മോൻ ഒരു പതിനൊന്നു മണി ആകുമ്പോൾ വീട്ടിലേക്ക് വന്നാൽ മതി, ആ പിന്നെ മോൻ ഒറ്റയ്ക്ക് അവളെ കൊണ്ട് പോകാമോ എനിക്കു തീരെ വയ്യ. ലിജോ- അതിനെ എന്താ മമ്മി ഞാൻ കൊണ്ടു പോയി ഡോക്ടറെ കാണിച്ചു കൊള്ളാം മമ്മിക്ക് എന്തു പറ്റി പനി ആണോ.മമ്മി- ഒന്നും പറയേണ്ട മോനേ പറമ്പിൽ പപ്പയുടെ കൂടെ കുറച്ചു നേരം വിറക് എല്ലാം എടുത്തു ചായിച്ചു വയ്ക്കാൻ പോയതാണ് നടു ഒന്നു മിന്നി ഞാൻ കിടക്കുകയാണ്. ലിജോ- മമ്മി സഹിക്കാൻ പറ്റാത്ത വേദന ഉണ്ടെങ്കിൽ ഞാൻ വരുമ്പോൾ വല്ല പെയിൻ കില്ലർ മേടിച്ചു കൊണ്ടുവരണം ഓ. മമ്മി- ഏയ് മോനെ അതൊന്നും വേണ്ട, ഇവിടെ ഉണ്ട് പിന്നെ അവൾ എനിക്ക് ഓയിൽ മെൻറ് പുരട്ടി തുടരുന്നുണ്ട്. ഒന്നു നീണ്ടു നിവർന്നു കിടന്നു റസ്റ്റ്
എടുത്താൽ മാറിക്കൊള്ളും. അപ്പോൾ മോൻ നാളെ വരികയില്ലേ ഞാൻ ഷീലയെ വിളിച്ചു പറയേണ്ടല്ലോ. ലിജോ- വേണ്ട ആൻറി യോടു പറയണ്ട ഞാൻ വന്നുകൊള്ളാം. പിന്നെ അവളോട് ചോദിച്ചിട്ട് ആൻറി വരണം എന്ന് അവൾ പറയുകയാണെങ്കിൽ മമ്മി ഒന്നു ഷീല ആൻറി ഓട് പറഞ്ഞേക്ക്. പിന്നെ ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ ജിൽസ എന്നെ ഫോണിൽ വിളിച്ചു. ജിൽസ- ഏട്ടാ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ ആൻറിയെ കൂട്ടണം ഓ. ലിജോ- ഞാൻ മമ്മിയോട് അങ്ങനെ പറഞ്ഞത് എന്താണെന്നുവെച്ചാൽ, കുട്ടിയെ കൊണ്ടു പോകുന്നത് അല്ലേ നിനക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ

💬 Comments

View all comments