0%

Chapter Title : രണ്ടാം ഭാര്യ 10 [Amal]

Author : amal Read All Parts 803
ബുദ്ധിമുട്ടാണെങ്കിൽ ആൻറിയെ കൂട്ടാം എന്ന് വിചാരിച്ചു പറഞ്ഞതാണ്. ജിൽസ- ഏട്ടാ നാളെ പോകുമ്പോൾ നമ്മൾ രണ്ടുപേരും മാത്രം മതി, പിന്നെ ഞാൻ ഇപ്പോൾ എല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പഠിച്ചുകഴിഞ്ഞു. ലിജോ- അതു മതി നിൻറെ ഇഷ്ടമാണ് എൻറെയും ഇഷ്ടം, പിന്നെ എടീ എന്തൊക്കെയുണ്ട് വിശേഷം. കണ്ടിട്ട് ഒന്നു രണ്ടു ദിവസം കഴിഞ്ഞില്ലേ, എനിക്ക് നിന്നെ കാണാൻ കൊതിയായിട്ട് വയ്യ. ജിൽസ- ഏട്ടാ കണ്ടു കഴിയുമ്പോൾ എന്നെ ഒന്നും തിന്നണം എന്നു തോന്നുമോ. ലിജോ- നീ എന്തൊരു ചോദ്യം ആണ് ചോദിക്കുന്നത് എനിക്ക് നിന്നെ തിന്നണം എന്ന മോഹം തോന്നിയിട്ട് ഒരുപാട് നാളായി ഇനിയും ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി. ജിൽസ- അത് എന്താ ഏട്ടാ അങ്ങനെ പറഞ്ഞത്. ലിജോ- എടീ എടീ നിന്നെ ഞാൻ സ്വന്തം ആകണമെങ്കിൽ, നിൻറെ ഡെലിവറി കഴിഞ്ഞ് തൊണ്ണൂറു ദിവസം കഴിയാതെ നടക്കുകയില്ല എന്ന് എന്ന് ആൻറ്റി എന്നോട് പറഞ്ഞു. ജിൽസ- ഓ അതാണോ, അപ്പോൾ ആൻറി ഏട്ടനും കൂടി ഒരു ദിവസത്തേക്ക് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ. ലിജോ- പിന്നെ അല്ലാതെ, നീ ഇപ്പോൾ പണ്ടത്തേക്കാൾ ഒന്നു കൂടി സുന്ദരി ആയിട്ടുണ്ട്. എടീ നിൻറെ മനസ്സിൽ ഉം അതിയായ ആഗ്രഹം ഇല്ലേ ഞാൻ നിന്നെ സ്വന്തമാക്കുന്ന ദിവസം ജിൽസ- പിന്നില്ലേ ഏട്ടാ, ഞാൻ മനസ്സ് കൊണ്ട് ചേട്ടൻറെ സ്വന്തമായി കഴിഞ്ഞു. ഇനി അതൊന്നും യഥാർത്ഥത്തിൽ എൻറെ ജീവിതത്തിൽ നടന്നാൽ മതി. ലിജോ- എടീ നീ ഇപ്പോൾ എവിടെ യാണ്, മമ്മിയുടെ റൂമിൽ തന്നെ ആണോ. ജിൽസ- എന്താ ഏട്ടാ, ഞാൻ എൻറെ

💬 Comments

View all comments