Chapter Title : രണ്ടാം ഭാര്യ 10 [Amal]
റൂമിൽ ആണ്.
ലിജോ- വേറെ ഒന്നുമല്ല, എടീ ഇപ്പോൾ ഞാൻ നിന്നെ പ്രേമിക്കുന്നു മൂഡിൽ ആണ്. എനിക്ക് വല്ലതും തുറന്നു പറയുവാൻ പറ്റുമോ എന്ന് ചോദിച്ചതാണ്.
ജിൽസ- എനിക്ക് അത് അറിയാം ഏട്ടാ, നമ്മളുടെ ഫോൺ വിളി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ലല്ലോ. അതു കൊണ്ട് ഏട്ടൻ എപ്പോൾ വിളിച്ചാലും ഞാൻ സേഫ് ആയിട്ടേ ഇരുന്നു് വിളിക്കാറുള്ളൂ. ഏട്ടൻ ധൈര്യം ആയിട്ട് പറഞ്ഞു കൊള്ളും.
ലിജോ- എടി ഇപ്പോൾ ഞാൻ നിൻറെ അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ, നിന്നെ കെട്ടിപ്പിടിച്ചു നിൻറെ ചുണ്ടിൽ ഒരു ഉമ്മ വെച്ചേനെ. നിൻറെ മുഖത്തെ ചുവന്ന ചുണ്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.
ജിൽസ- ഏട്ടനെ എൻറെ ചുണ്ടുകൾ ഇഷ്ടം ആയിരുന്നെങ്കിൽ, പണ്ടേ തന്നെ അതു സ്വന്തം ആക്കാൻ പാടില്ലായിരുന്നോ.
ലിജോ- എടീ ഞാൻ ഇത്രയും നാൾ കാത്തിരുന്നില്ല, കുറച്ചുകൂടി ക്ഷമയോടെ കാത്തിരുന്ന അതു സ്വന്തമാക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരിക്കും അത്. ആട്ടെ എടീ കൊച്ചിൻറെ മാമോദീസക്ക് അവൻ മൂന്നു ദിവസത്തെ ലീവിന് വരുന്നുണ്ട് എന്നു കേട്ടു.
ജിൽസ- അതെ ഏട്ടൻ കേട്ടതും ശരി ആണ്, മൂന്നു ദിവസത്തേക്ക് ലീവിന് നാട്ടിൽ വരുന്നുണ്ട്. അപ്പോൾ മാമ്മോദീസാ നടത്താം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
ലിജോ- എടീ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നരുത്.
ജിൽസ- ഏട്ടൻ കാര്യം എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ എനിക്ക് ദേഷ്യം തോന്നുകയില്ല.
ലിജോ- വേറെ ഒന്നും അല്ല, അവൻ ലീവിന് നാട്ടിൽ വരുമ്പോൾ നീ ഒരു കാരണവശാലും അവനുമായി ബന്ധപ്പെടാൻ പാടില്ല. അത് ഡെലിവറി കഴിഞ്ഞിട്ടുള്ള നിൻറെ
💬 Comments
View all comments