0%

Chapter Title : രണ്ടാം ഭാര്യ 11 [Amal]

Author : amal Read All Parts 706
പറ്റി ഒന്നു ഈ കഥയിൽ പറയുന്നില്ല എന്ന്. എന്നാൽ ഞാൻ അത് ഇപ്പോൾ ചെറുതായി പറയാം. അതിൻറെ കാരണം എൻറെ ഭാര്യയുടെ അനിയത്തിക്ക് കുട്ടി ഉണ്ടായിട്ടും ഞങ്ങള്ക്ക് ഉണ്ടാക്കാത്തത് കൊണ്ട് വല്ലാത്ത നിരാശയിൽ ആയിരുന്നു. അങ്ങനെ ഇരിക്കെ അവളുടെ മമ്മിയും ആൻറ്റിയും കൂടിയാണ് ഞങ്ങളെ ഒരു ചെക്കപ്പിനു കൊണ്ടു പോയി. ആദ്യത്തെ ചെറിയ ഒരു സ്കാനിങ്ങിൽ കുഴപ്പം ഉണ്ട് എന്ന് ഡോക്ടർ കണ്ടു പിടിച്ചു, അതു കഴിഞ്ഞ് ഞങ്ങളോട് എംആർഐ സ്കാൻ ചെയ്യണം എന്നു പറഞ്ഞു. അങ്ങിനെ ആ സ്കാൻ ചെയ്തു റിസൾട്ട് വന്നപ്പോൾ അവളുടെ യൂട്രസിൽ സിസ്റ്റ് ഉണ്ടെന്നു കണ്ടെത്തി. ചെറിയ ഒരു കീ ഹോൾ സർജറി ചെയ്തിട്ട് ബയോപ്സികേ അയക്കണം എന്നു പറഞ്ഞു. അതിൻറെ റിസൾട്ട് വന്നു പോസിറ്റീവ് ആണെന്നു ഡോക്ടർ പറഞ്ഞു എത്രയും പെട്ടെന്ന് യൂട്രസ് റിമൂവ് ചെയ്യണം എന്നും പറഞ്ഞു. അങ്ങിനെ റിമൂവ് ചെയ്താൽ പിന്നെ ഒരിക്കലും അമ്മ ആകാൻ പറ്റില്ല എന്ന് എൻറെ കൂട്ടുകാർക്ക് അറിയാമല്ലോ. ഇത് എല്ലാം നടക്കുന്നത് അവളുടെ അനിയത്തിയെ സ്വന്തം ആക്കിയതിനു ശേഷം ആണോ കെട്ടോ. പിന്നെ എൻറെ മമ്മിയും ആൻറിയും കൂടി സെക്കൻറ് ഒപ്പീനിയൻ എന്ന നിലയ്ക്ക് വേറെയും രണ്ടു മൂന്നു ഡോക്ടർമാരെ കാണിച്ചു. അവരും ഇതേ ആൻസർ ആണെ പറഞ്ഞത് റിമൂവ് ചെയ്യാതെ യാതൊന്നും ചെയ്യാൻ ഇല്ല എന്ന് തീർത്തും പറഞ്ഞു. ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥതയായി, കാരണം ഞാൻ ചെയ്തു കൂട്ടിയ പാവങ്ങളുടെ ശിക്ഷ ഏറ്റു വാങ്ങിയത് പാവം എൻറെ ജിൻസി ആണല്ലോ എന്ന് ഓർത്തു പോയി.

💬 Comments

View all comments