0%

Chapter Title : രണ്ടാം ഭാര്യ 11 [Amal]

Author : amal Read All Parts 707
അതിൽ ഏറെ സങ്കടം ജിൻസി എന്നോടു പറയും നമുക്ക് പിരിയാം, ചേട്ടൻ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം എന്ന്. പക്ഷേ അതിനു ഞാൻ സമ്മതിച്ചിരുന്നില്ല, അങ്ങിനെ അവളുടെ സർജറി ഒക്കേ തീരുമാനിച്ചു ഇരിക്കുമ്പോൾ. അവൾ എന്നോട് ആവശ്യപ്പെട്ടു കുറച്ചുദിവസം വീട്ടിൽ പോയി നിൽക്കണം എന്ന്. ഞാൻ അവളുടെ ആഗ്രഹം അങ്ങ സാധിച്ചു കൊടുത്തു. അത് അവളുടെ അവസാനത്തെ പോകാണ് എന്നറിയാൻ കഴിഞ്ഞത്. പിറ്റേ ദിവസം അങ്കിൾ വീട്ടിലേക്ക് വന്നിട്ട് എന്നെ കെട്ടി പിടിച്ചിട്ടു, എൻറെ ചെവിയിൽ പറഞ്ഞു അവൾ തന്നെ ഒരു
തീരുമാനം എടുത്തിട്ട് ഈ ലോകത്തിനോട് വിട പറഞ്ഞു. എൻറെ കൂട്ടുകാരെ എനിക്ക് അറിയില്ല ഈ സംഭവം ഈ കഥയിൽ ഇപ്പോൾ പറയേണ്ടി ഇരുന്നോ എന്ന്. കൂട്ടുകാരെ പിന്നേ രണ്ടാമതു വിവാഹം കഴിച്ച പെണ്ണാണ് ജിൽസ. എൻറെ ഈ വിവാഹം അങ്കിളും ആൻറിയും വഴിയാണ് രണ്ടാമതും നടന്നത്. ജിൽസയുടെയും ജിത്തുവിന്റെയും ജീവിതത്തിലും ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു അതിനു കാരണം ഞാൻ തന്നെ ആയിരുന്നു. യഥാർഥത്തിൽ ഞങ്ങൾ ഒന്നാകുന്നത് ഞാൻ ഈ കഥയിൽ കുറച്ചു മുമ്പ് സുഖമില്ലാതെ കിടക്കുന്ന ഒരു വെല്ലിമ്മ പരിചയപ്പെടുത്തിയിട്ടുണ്ട് ഉണ്ടായിരുന്നു, വെല്ലിമ്മ മരിച്ച അന്ന് ഞാനും ജൽസയും തമ്മിലുള്ള അവിഹിത ബന്ധം തുടങ്ങുന്നത്. എൻറെ ഈ കഥയിലെ നായികയെ, സ്വന്തമാക്കുന്ന സന്ദർഭങ്ങളാണ് ഇനി നിങ്ങൾ വായിച്ച അറിയുവാൻ പോകുന്നത് അതായത് വല്ല്യമ്മ മരിച്ച ദിവസം. അങ്കിൾ- എടാ ലിജോ ആ വല്യമ്മ മരിച്ചു കേട്ടോ. നീ ഒരു കാര്യം ചെയ്യണം ഇവിടെ എന്നെ സഹായിക്കാൻ ആരും ഇല്ല, നീ ഉടനെ ഇങ്ങോട്ട്

💬 Comments

View all comments