0%

Chapter Title : രണ്ടാം ഭാര്യ 11 [Amal]

Author : amal Read All Parts 708
വാ ഞാൻ ഓടി ഓടി മടുത്തു. ലിജോ- ആണോ അങ്കിളേ എപ്പോഴാണു മരിച്ചത് . അങ്കിൾ- വെളുപ്പിന് ആണ് മരിച്ചത്, നീ വന്നിട്ട് വേണം ജിൽസയെ കൊണ്ടു വരുവാൻ പോകാൻ ഉണ്ട് നീ വേഗം വാ. ലിജോ- ശരി അങ്കിൾ ഞാൻ ഇപ്പോൾ തന്നെ എത്തി കൊള്ളാം. എന്നിട്ട് ഞാൻ വീട്ടിൽ വല്യമ്മ മരിച്ച കാര്യം പറഞ്ഞിട്ട് ഞാൻ വേഗം മരിച്ച വീട്ടിലേക്ക് പോകു വാൻ റെഡി ആയി ഭാര്യ- ലിജോ ഞാനും ഇപ്പോൾ കൂടെ വരട്ടെ. ലിജോ- താൻ ഇത്ര നേരത്തെ പോകണ്ട, ഞാൻ ജിൽസയെ കൂട്ടി കൊണ്ടുവരുന്ന വഴി നമുക്ക് ഒരുമിച്ചു പോകാം. ഞാൻ വിളിച്ചു പറയുമ്പോൾ നീ റെഡിയായി നിന്നാൽ മതി. എന്നിട്ട് ഞാൻ വേഗം മരിച്ച വീട്ടിലേക്കു പോയി. മരിച്ച വീട്ടിൽ ചെന്നിട്ട് അങ്കിളിൻറെ കൈയ്യിൽനിന്നും കാറുമെടുത്ത് നേരെ ജിൽസയുടെ വീട്ടിലേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവൾ റെഡി ആയി നിൽപ്പുണ്ടായിരുന്നു, ഞാൻ അവളെയും കൂട്ടി എൻറെ വീട്ടിലേക്ക് ചെന്നിട്ട് ഭാര്യയെ എടുത്തു മരിച്ച വീട്ടിലേക്ക് പോയി. പിന്നെ പിറ്റേ ദിവസം പത്തു മണിക്കാണ് ശവസംസ്കാരം വെച്ചിരുന്നത്, അതു കൊണ്ട് അമ്മായിയമ്മയും ആൻറിയും പറഞ്ഞു കുഞ്ഞ് ഉള്ളതല്ലേ അതു കൊണ്ട് ജിൽസയെ ആൻറിയുടെ കൂടെ വീട്ടിൽ രാത്രി നില്ക്കട്ടെ. അപ്പോൾ ഭാര്യ എൻറെ അടുത്തു വന്നിട്ടു് പറഞ്ഞു താനും രാത്രി അവിടെ കിടന്നു ഉറങ്ങിയ ഇട്ട് വെളുപ്പിനു വന്നാൽ മതി. അപ്പോൾ അമ്മായിയമ്മയും അതു തന്നെ എന്നോടു പറഞ്ഞു. എന്നിട്ട് ഞാൻ ആൻറിയും ജിൽസയും കൊണ്ടു ആൻറ്റിയുടെ വീട്ടിലേക്കു പോയി. ആൻറ്റി-

💬 Comments

View all comments