Chapter Title : രണ്ടാം ഭാര്യ 3 [Amal]
ബൂസ്റ്റ് ചെയ്തു പറയുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് വ്യക്തമാക്കാൻ പറ്റുന്നില്ലല്ലോ പിന്നെ ഞാൻ ചിന്തിച്ചു എന്തും ആകട്ടെ ഇവളുടെ പ്രേമ കഥ ഒന്ന് അറിഞ്ഞു ഇരിക്കാം എന്നിട്ട് എന്നിട്ട് അവളോട് ചോദിച്ചു നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആയോ അവൾ എന്നോടു പറഞ്ഞു എൻറെ ചേട്ടാ ഇതൊന്നും ചേച്ചിയോടും പോയി പറയരുത് കേട്ടോ എന്നിട്ട് അവൾ പറഞ്ഞു ഞങ്ങൾ ഒരു രണ്ടു വർഷത്തോളം പ്രണയിച്ചു പിന്നെ ഞാൻ കോളേജ് മാറിയപ്പോൾ കുറച്ചുനാൾ കൂടി അവൻ എന്നെ കാണാം വരുമായിരുന്നു പിന്നെ അവൻ കൂടെ വിളിക്കുമ്പോൾ ഞാൻ ചെല്ലാത്ത അതു കൊണ്ടായിരിക്കും പിന്നെ പോകെ പോകെ അവൻറെ വരവ് തീരെ ഇല്ലാതെ ആയെ അങ്ങനെ ഞങ്ങളുടെ പ്രേമം അവിടെ തീർന്നു ഞാൻ പിന്നെ പ്രേമം എന്ന ആ പരിപാടിക്ക് പോയിട്ടില്ല പിന്നെ അവൾ എന്നോട് ചോദിച്ചു ചേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ
ഞാൻ അവളോട് പറഞ്ഞു ഞാൻ പ്രേമിച്ചു പക്ഷേ അതു വൺ സൈഡ് ആയി പോയി
അവൾ എന്നോട് ചോദിച്ചു എൻറെ ചേട്ടാ അതു ഏത് തവള ഇതേ പോലത്തെ ഒരു ചുള്ളൻ പയ്യനെ കിട്ടിയിട്ടു തിരിച്ചു പ്രേമിക്കാം ഇരുന്നത്
അപ്പോൾ ഞാൻ അവളോട് പറഞ്ഞു എടീ ഞാൻ അല്പം ലൈറ്റ് ആയി പോയി എൻറെ ഇഷ്ടം അവളോട് പറയാൻ അതിനുമുൻപേ വേറെ ഒരുത്തനും ആയി അവൾ പ്രേമത്തിൽ ആയി എൻറെ ഇഷ്ടം അവളോട് പറഞ്ഞപ്പോൾ ആണ് അവൾ എന്നോടു പറയുന്നത് ലിജോയെ എനിക്കു ഇഷ്ടമായിരുന്നു എന്നിട്ട് അവൾ പറയുകയാണ് ഇപ്പോൾ ഉള്ള പ്രേമം നിർത്തിയിട്ട് നമുക്ക് രണ്ടുപേർക്കും കൂടി
💬 Comments
View all comments