Chapter Title : രണ്ടാം ഭാര്യ 3 [Amal]
പ്രേമിച്ചാൽ എന്ന് അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി അവളെ പ്രേമിക്കുന്നത് ശരിയാവുകയില്ല അതു കൊണ്ട് ഞാൻ അന്നു നിർത്തി പ്രേമിക്കുന്ന പരിപാടി
എന്നിട്ട് പിന്നെയും അവൾ എന്നോടു ചോദിച്ചു ചേട്ടന് പിന്നെ ഇതുവരെ ആരോടും പ്രേമം തോന്നിയിട്ടില്ലേ
എനിക്ക് ഒരാളെ ഇഷ്ടം ഒക്കെ ആണ് പക്ഷേ ഇപ്പോൾ എൻറെ കല്യാണം കഴിഞ്ഞില്ലേ അതു കൊണ്ടു ഞാൻ അതു എൻറെ മനസ്സിൽ തന്നെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്
ആ നിമിഷത്തിൽ തന്നെ അവൾ എന്നോട് ചോദിച്ചു ചേട്ടാ ആ പെണ്കുട്ടി ആരാണ് പിന്നെ ചേട്ടാ എൻറെ ചേച്ചി വഴിയാധാരം ആകുമോ
ഞാൻ അവളോട് പറഞ്ഞു ഏയ് അങ്ങനെയൊന്നും ഇല്ലെടീ എന്നിട്ട് ഞാൻ അവളോട് പറഞ്ഞു നീ ഒരു കാര്യം മനസ്സിലാക്കണം ഇപ്പോൾ തന്നെ നിന്നെ കാണുമ്പോൾ ചില ആണുങ്ങൾക്ക് ഒരു ഇഷ്ടം തോന്നുക യില്ലേ അത്രയും ഉള്ളൂ എൻറെ കാര്യത്തിലും അതൊക്കെ പോട്ടെ നമുക്ക് ഒരു സിനിമയ്ക്ക് കേറിയാൽ ഓ
അവൾ ഒക്കേ പറഞ്ഞു
ഞാൻ അവളോട് ചോദിച്ചു സിനിമ കണ്ടു കഴിഞ്ഞു ഇറങ്ങിയിട്ട് ഭക്ഷണം കഴിച്ചാൽ പോരെ
അവൾ എന്നോട് പറഞ്ഞു എല്ലാം എൻറെ ഈ ഏട്ടൻറെ ഇഷ്ടം പോലെ
ഞങ്ങൾ അവിടെ നിന്നും തീയറ്ററിലേക്ക് പോയി ടിക്കറ്റ് എടുക്കുവാൻ ഞാൻ കാശ് അവളുടെ കൈയ്യിൽ കൊടുത്തു ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ എൻറെ ശ്രദ്ധ മുഴുവനും അവളുടെ മേലിൽ ആയിരുന്നു അവള് ആസ്വദിച്ചു സിനിമ കാണുന്നത് കണ്ടപ്പോൾ എനിക്കു മനസ്സിലായി അവൾക്ക് സിനിമ ഇഷ്ടമായി എന്ന് അങ്ങിനെ സെൻട്രൽ ആയപ്പോൾ
അവൾ എന്നോടു പറഞ്ഞു ചേട്ടാ എനിക്ക്
💬 Comments
View all comments