0%

Chapter Title : രണ്ടാം ഭാര്യ 3 [Amal]

Author : amal Read All Parts 1.2K

ഇപ്പോൾ വന്നു കണ്ട രണ്ടു കാര്യവും വേണ്ടെന്നു വെച്ചത്
ജിൽസ പറഞ്ഞു ആ രണ്ടു പയ്യൻമാരെ എനിക്ക് ഇഷ്ടമായില്ല ഞാൻ എൻറെ മനസ്സിൽ ചേട്ടൻറെ പോലത്തെ ഒരു ആളെയാണ് ഞാൻ സങ്കല്പിച്ചു വച്ചിട്ടുള്ളത് എൻറ്റെ ചേട്ടൻറെ പോലത്തെ സുന്ദരനായ പയ്യൻ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് ചേട്ടാ
അപ്പോൾ ഞാൻ അവളോട് പറഞ്ഞു എടി എൻറെ മനസ്സിൽ അതേ പോലെത്തെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നിട്ടും എനിക്ക് കിട്ടിയത് നിൻറെ ചേച്ചിയെ അല്ലേ എന്നിട്ടും ഞാൻ അവളുമായി പൊരുത്തപെട്ടു പോകുന്നില്ലേ നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് പോലെയൊന്നും കിട്ടും എന്ന് വിചാരിക്കരുത് നല്ല ജോലിയും കുടുംബവും ഒക്കെ ആണെങ്കിൽ ആ കല്യാണത്തിനു സമ്മതിക്കുന്നത് കൊണ്ട് നിൻറെ ജീവിതത്തിൽ ഭാഗ്യമേ ഉണ്ടാവുകയുള്ളൂ ചുമ്മാ ഞാൻ മനപ്പൂർവ്വം അവളുടെ മുന്നിലേക്ക് ഒരു ചൂണ്ട എറിഞ്ഞു നോക്കി അതു ഞാൻ ഇങ്ങനെയാണ് പറഞ്ഞത് നിൻറെ ജീവിതത്തിൽ എന്നും നിൻറെ കൂടെ ഞാൻ ഉണ്ടാകും പിന്നെ നീ എന്നെ ചേട്ടൻ ആയിട്ട് കാണണ്ട നിൻറെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ട് എന്നെ കാണണം നിൻറ്റെ എന്ത് ആവശ്യവും എപ്പോൾ വേണമെങ്കിലും എന്നോട് പറയാൻ നിനക്ക് അവകാശം ഉണ്ട് നീ എൻറെ പൊന്നു ജിൽസയല്ലേ ഞാൻ അവളെ നോക്കി അപ്പോൾ
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് അവൾ എന്നോട് പറഞ്ഞു എന്നാൽ ചേട്ടാ ഇനി ആലോചന വരുമ്പോൾ ചേട്ടൻ അന്വേഷിച്ചിട്ടു നല്ലതാണെങ്കിൽ എനിക്കും സമ്മതമാണ്
അപ്പോൾ ഞാൻ അവളോടു പറഞ്ഞു നിനക്ക് ഇപ്പോൾ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ചെറുക്കൻ ഗൾഫിൽ ആണ്

💬 Comments

View all comments