Chapter Title : രണ്ടാം ഭാര്യ 3 [Amal]
നല്ല ജോലിയും ആണ് അത്യാവശ്യം നല്ല ഒരു കുടുംബ പശ്ചാത്തലവും ഉണ്ട് അവനെ എൻറെ അത്രേം കളർ ഇല്ലെങ്കിലും നല്ല പയ്യൻ ആണ് ഞാൻ ഫോട്ടോ കണ്ടു നാളെ ആ ബ്രോക്കർ നിൻറെ കൈയ്യിൽ ഫോട്ടോ തരും നോക്കിയിട്ട് ഇഷ്ടമായെങ്കിൽ നീ എന്നോട് പറയണം
അവൾ എന്നോടു പറഞ്ഞു ചേട്ടാ ഞാൻ നോക്കിയിട്ടു പറയാം പിന്നെ ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചിട്ടു പറഞ്ഞു ചേട്ടാ ഞാൻ ഫോട്ടോ കണ്ടു കുഴപ്പമില്ല എനിക്ക് ഇഷ്ടമായി ഈ കല്ല്യാണം പ്രൊസീഡ് ചെയ്തു കൊള്ളൂ
അങ്ങിനെ ആ പയ്യനുമായി അവളുടെ കല്യാണം നടന്നു അവനെ ഏതാണ്ടു് രണ്ടു മാസം ലീവ് ഉണ്ടായിരുന്നു ഞാൻ മിക്കപ്പോഴും അവളെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ തിരക്ക് കാറുണ്ടായിരുന്നു എടി നീ ഹാപ്പി ആണോ എന്നൊക്കെ ചോദിക്കുമ്പോൾ അവൾ അതെ എന്ന് മറുപടി പറയാറുണ്ടായിരുന്നു പിന്നെ ജിൽസ ആൻറ്റിയും ആയി നല്ല അടുപ്പത്തിലായിരുന്നു അവൾ എല്ലാ കാര്യവും ആൻറ്റിയോട തുറന്നു് പറയാറുണ്ടായിരുന്നു അങ്ങനെ അവളുടെ ഭർത്താവ് രണ്ടു മാസത്തെ ലീവ് കഴിഞ്ഞ് ഗൾഫിലേക്കു പോയി
ഒരു ദിവസം ജിൽസ എന്നെ വിളിച്ചിട്ട് ചേട്ടൻ നാളെ ഫ്രീ ആണെങ്കിൽ വീട്ടിലേക്ക് ഒന്നു വരാമോ എനിക്ക് വീട്ടിലേക്കു പോകാൻ ആണ്
ഞാൻ പിറ്റേന്നു രാവിലെ വീട്ടിലേക്കു ചെന്നു
അപ്പോൾ അവളുടെ അമ്മായിഅമ്മ എന്നോട് പറഞ്ഞു അവൻ പോയത് കൊണ്ട് അവൾക്ക് വല്ലാത്ത ഒരു വിഷമം ആണ് എന്ന് തോന്നി നീ അതു കൊണ്ട് ഞാൻ അവളോട് പറഞ്ഞു കുറച്ചു ദിവസം നീ നിൻറെ വീട്ടിൽ പോയി നിന്നു കൊള്ളും
💬 Comments
View all comments