Chapter Title : രണ്ടാം ഭാര്യ 5 [Amal]
അവൾ താഴ്ന്ന സ്വരത്തിൽ എന്നോട് പറഞ്ഞു എല്ലാം ചേട്ടാ
എന്നിട്ട് ഞാൻ പറഞ്ഞു ഒരു തമാശ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നിനക്ക് എന്നോട് ദേഷ്യം ആയി എന്ന
അപ്പോൾ അവൾ പറഞ്ഞു എൻറെ ലിജോ ചേട്ടനോട് എനിക്ക് ഒരിക്കലും ദേഷ്യപ്പെട്ടു വാൻ പറ്റുകയില്ല എന്നിട്ട് അവൾ എന്നോടു ചോദിച്ചു നമ്മൾ ശനിയാഴ്ച എത്ര മണിക്കാണ് പോകുന്നത്
ഞാൻ അവളോടു പറഞ്ഞു നീ ഒരു പത്തു മണി കഴിയുമ്പോൾ റെഡിയായി വീട്ടിൽ നിന്നോളൂ പിന്നെ ഞാൻ അവളോട് ചോദിച്ചു എടീ വേറെ എന്തൊക്കെ ഉണ്ട് വിശേഷം മമ്മിയും പപ്പയും ഒക്കെ എന്തെടുക്കുവാ
അവൾ പറഞ്ഞു ചേട്ടാ അങ്ങനെയൊക്കെ പോകുന്നു പിന്നെ പപ്പ പറമ്പിൽ ആണ് ഞാൻ ഇപ്പോൾ മമ്മിയുടെ കൂടെ അടുക്കളയിൽ ആണ് ഞാൻ മമ്മിക്കു ഫോൺ കൊടുക്കാം മമ്മി എന്നോട് ചോദിച്ചു മോനെ സുഖം ആണോ ജിൻസി എന്തു പറയുന്നു അവൾ വിളിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു
ഞാൻ മമ്മിയോട് പറഞ്ഞു ഞങ്ങൾ സുഖമായി ഇരിക്കുന്നു അവൾ കുറച്ച് തിരക്കിൽ ആയിപോയി അവൾ മമ്മിയെ പിന്നീട് വിളിച്ചു കൊള്ളും ആ മമ്മി ഓഫീസിൽ ഇത്തിരി തിരക്കുണ്ട് ഞാൻ വീട്ടിൽ ചെന്നിട്ട് അവളുമായി രാത്രി അങ്ങോട്ടു വിളിക്കാം കേട്ടോ ശരി മമ്മി ബൈ എന്നിട്ടു ഞാൻ ഫോൺ കട്ട് ചെയ്തു അന്ന് ഓഫീസിൽ അല്പം തിരക്ക് ഉണ്ടായത് കാരണം ഞാൻ വൈകിയേ വീട്ടിൽ എത്തുകയുള്ളൂ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു ഞാനും ഒരു രണ്ടു മൂന്നു സ്റ്റാഫും മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ ഏതാണ്ട് ഒരു പത്തര മണി കഴിഞ്ഞപ്പോൾ ജിൽസ
💬 Comments
View all comments