0%

Chapter Title : രണ്ടാം ഭാര്യ 7 [Amal]

Author : amal Read All Parts 659
അങ്ങനെ എന്തോ എനിക്ക് മനസ്സിൽ ഫീൽ ചെയ്തു പിന്നെ എൻറെ മനസ്സിൽ അറിയാമായിരുന്നു ചേട്ടൻ ചേച്ചിയെ ആണ് പെണ്ണുകാണാൻ വരുന്നേ എന്ന അതു കൊണ്ട് ഞാൻ എൻറെ മനസ്സിൽ തോന്നിയ ഫീൽ ഇൻ എ പറ്റി ചിന്തിച്ചില്ല.ചേട്ടൻ ചേച്ചിയെ കണ്ട് കല്യാണം ഒക്കെ ഉറപ്പിച്ചു അതിനു ശേഷം. ചേട്ടൻ ആദ്യം ആയി ഫോൺ വിളിച്ചപ്പോൾ ഞാൻ ആണ് അറ്റൻഡ് ചെയ്തത്. ചേച്ചി വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ ആണ് ചേട്ടനോട് സംസാരിച്ചത്. അപ്പോഴും ചേട്ടൻ ഫോണിലൂടെ ഞാൻ ആണ് എന്ന് അറിഞ്ഞിട്ടും. എൻറെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കുന്നത് കേട്ടപ്പോൾ എൻറെ മനസ്സിൽ വീണ്ടും ചേട്ടനോട് ഉള്ള ഒരു ഇഷ്ടം കൂടി. പിന്നെ കല്യാണത്തിന് സാരി എടുക്കുവാനും സ്വർണം
എടുക്കുവാനും പോയപ്പോൾ. ഞാൻ ഒറ്റപ്പെട്ടു നടക്കുന്നത് കണ്ടപ്പോൾ, അവർ സംസാരിക്കുന്നതിനിടയിൽ എന്നെയും അവരുടെ കൂടെ ചേട്ടൻ ചേർത്ത് എൻറെ ബോറടി മാറ്റുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. എനിക്ക് തോന്നി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് കണ്ടാലോ എന്ന് വിചാരിച്ച ഞാൻ അവരിൽ നിന്നും അകലാൻ ശ്രമിച്ചു. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് ചേട്ടന് മനസ്സിലായപ്പോൾ അന്ന് ആദ്യമായി ചേട്ടൻ എന്നോട് ദേഷ്യം പെട്ടു. ചേട്ടൻ- ദേഷ്യത്തോടെ എന്നോടു ചോദിച്ചു നീയെന്താ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് നീയും എനിക്ക് ഇവളെ പോലെ തന്നെ യാണ്. ഞാൻ അപ്പോൾ മനസ്സിൽ പിന്നെയും ആലോചിച്ചു ചേട്ടന് എന്നെയും ഇഷ്ടം ആയതു കൊണ്ടല്ലേ ചേട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്. ഞാൻ പിന്നെ അന്ന മുഴുവനും അവരുടെ കൂടെയാണ് നടന്നത് ഞാൻ ചേട്ടനെ ശ്രദ്ധിക്കുമായിരുന്നു ചേട്ടൻ ചേച്ചി യോടു കാണിക്കുന്ന

💬 Comments

View all comments