0%

Chapter Title : രണ്ടാം ഭാര്യ 7 [Amal]

Author : amal Read All Parts 660
ഒരു സ്നേഹവും കയറും എല്ലാം. അതെല്ലാം ഞാൻ കണ്ടത് കൊണ്ടാവാം ചേട്ടനെ പോലെ സൗന്ദര്യവും സ്വന്തം പെണ്ണിനെ കയറും ഒക്കെ ചെയ്യുന്ന ഒരു പയ്യനെ ആണ് ഞാൻ മനസ്സിൽ പ്രതിഷ്ടിച്ചത്. പിന്നെ ചേട്ടൻ ചേച്ചിയും ആയുള്ള കല്യാണം ഒക്കെ കഴിഞ്ഞ് വീട്ടിൽ വരുന്ന സന്ദർഭങ്ങളിലെല്ലാം. എൻറെ കാര്യങ്ങൾ ശ്രദ്ധിക്കുകയും എൻറെ ആവശ്യങ്ങൾ നിറവേറ്റി തന്നു കൊണ്ടിരുന്ന. അപ്പോഴും പിന്നെയും ഞാൻ മനസ്സുകൊണ്ട് തെറ്റായി ചിന്തിച്ചു എനിക്ക് ഈ ചേട്ടനെ കിട്ടിയില്ലല്ലോ. ചേട്ടൻ ആദ്യമായി എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സുകൾ എടുത്തു തന്നപ്പോൾ എനിക്ക് ചേട്ടനോട് ഉള്ള ഇഷ്ടം എൻറെ മനസ്സിൽ തളിർ ഇടാൻ തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. അതു മനസ്സിൽ ഉള്ളത് കൊണ്ടാവാം എൻറെ ആദ്യത്തെ കല്യാണം ഒക്കെ ഞാൻ വേണ്ടെന്നു വച്ചത്. പിന്നെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ചേട്ടൻ വന്നു എന്നിട്ട് ചേട്ടൻ എന്നോട് ചോദിച്ചു എന്തുകൊണ്ട് ആണ് നീ കല്യാണം വേണ്ടെന്നു പറയുന്നത്. ഇനി നിനക്ക് ആരെങ്കിലും നോടും പ്രേമം ഉണ്ടോ. ഞാൻ ചേട്ടനോട് പറഞ്ഞു അങ്ങനെ ഒന്നും എൻറെ മനസ്സിൽ ഇല്ല.പക്ഷേ ആൻറ്റി അപ്പോൾ എനിക്ക് തുറന്നു പറയാൻ കഴിഞ്ഞില്ല ഞാൻ ചേട്ടനെ പോലെ യുള്ള ഒരു ആണിനെ ആണു ഇഷ്ടപ്പെടുന്നതെന്ന്. പിന്നേയും ചേട്ടൻ എന്നോട് ചോദിച്ചു പിന്നെ എന്താണ് നിൻറെ പ്രശ്നം നീ ഒന്നു കൊണ്ടും പേടിക്കേണ്ടയും നാണി ക്കുകയും ചെയ്യാതെ എന്നോട് തുറന്നു പറഞ്ഞാലേ. എനിക്ക് അതിനു പരിഹാരം കാണാൻ പറ്റുക യുള്ളൂ. അപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി എൻറെ മനസ്സിൽ ഉള്ളത് ചേട്ടൻ അറിയാതെ എന്നെ

💬 Comments

View all comments