0%

Chapter Title : രണ്ടാം ഭാര്യ 8 [Amal]?

Author : amal Read All Parts 608
പോന്നു. ഞാൻ വീട്ടിലേക്ക് എത്താറായപ്പോൾ എനിക്കും ജിൽസയുടെ കോൾ വന്നു, അവൾ എന്നോട് ചോദിച്ചു ചേട്ടൻ വീട്ടിൽ എത്തിയോ. ഞാൻ പറഞ്ഞു ഇല്ല അതെ ഇപ്പോൾ എത്തും ഒകെ എടീ ബൈ. നാളെ രാവിലെ ഇനി വിളിക്കാം കേട്ടോ. അന്ന് ആ ദിവസം അൽപ്പ നേരമേ ജിൽസ എൻറെ കൂടെ ഉണ്ടായിരുന്നുള്ളൂ ആ അല്പനേരം കൊണ്ടുതന്നെ അവളുടെ മനസ്സ് എൻറെ മുന്നിൽ തുറന്നു കാണിച്ചു. അന്ന് രാത്രി എനിക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എൻറെ സന്തോഷം എങ്ങിനെയെങ്കിലും ആൻറിയെ ഒന്ന് അറിയിക്കണം എന്ന് തോന്നി. ആ സമയത്ത് അങ്കിൾ വീട്ടിൽ ഉള്ളതുകൊണ്ട് ആൻറിയെ ഡയറക്റ്റ് വിളിക്കുവാൻ എനിക്കു പേടി തോന്നി. അതുകൊണ്ട് ഞാൻ ആലോചിച്ചു, അങ്കിളേ വിളിച്ചതിനു ശേഷം ആൻറ്റിയും യുമായി സംസാരിക്കാമെന്ന്. എന്നിട്ട് ഫോണിൽ അങ്കിളേ വിളിച്ച് ആദ്യം ഓഫീസിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു. അതിനിടയിൽ ആൻറ്റി എന്തിയേ എന്ന് ഞാൻ ചോദിച്ചു. അങ്കിൾ- ആൻറ്റി അടുക്കളയിലാണ്, എടാ ഞാൻ ഫോൺ അവൾക്കു കൊണ്ടുപോയി കൊടുക്കാം കേട്ടോ. ആൻറ്റി- ഹായ് പറ എടാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ നീ ഇപ്പോൾ എവിടെയാണ്. ലിജോ- ആൻറ്റി ഒരു സന്തോഷ വാർത്ത പറയുവാൻ ഉണ്ട്, ആൻറ്റിയുടെ അടുത്ത് ഇപ്പോൾ അങ്കിൾ ഉണ്ട്. ആൻറ്റി- എടാ അങ്കിൾ പോയി, നീ ധൈര്യമായിട്ട് പറഞ്ഞോ. ലിജോ- ആൻറി നമ്മൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ അവൾ അവളുടെ മനസ്സ് എൻറെ മുന്നിൽ തുറന്നു കാണിച്ചു. ആൻറ്റി- എടാ ഇത് എപ്പോ എങ്ങിനെ എവിടെവെച്ച് സംഭവിച്ചു. ലിജോ- ആൻറ്റി ഇന്ന്

💬 Comments

View all comments