0%

Chapter Title : രണ്ടാം ഭാര്യ 9 [Amal]

Author : amal Read All Parts 641
അവളെ കാണാൻ എന്തൊരു ക്യൂട്ട് ആയിരുന്നു.... എന്നിട്ട് ഞങ്ങൾ രണ്ടു പേരും കൂടി, അവളുടെ കൂട്ടുകാരിയുടെ അനിയൻറെ കല്യാണത്തിന് പോയി. ഞങ്ങൾ നേരെ പള്ളിയിൽ ആണ് ചെന്നത്. അവൾ കൂട്ടുകാരിയെ കണ്ടപ്പോൾ എന്നെ ഭർത്താവായി പരിചയപ്പെടുത്തി. ഞങ്ങൾ അന്ന് ന്യൂ കപ്പിൾ ആയി എൻജോയ് ചെയ്തു. അവളുടെ കൂട്ടുകാരി ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ ആദ്യം ഞാൻ അവളോട് വേണ്ടെന്ന് പറഞ്ഞ് എങ്കിലും, അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളുടെ കൂടെ ഫോട്ടോ എടുക്കാൻ പോയി. ഫോട്ടോഗ്രാഫർ ചേർന്നു നിൽക്കാൻ പറഞ്ഞപ്പോൾ, അവൾ എൻറെ അടുത്തേക്ക് ചേർന്ന് ചാരി നിന്നു. അവളുടെ സ്പ്രേയുടെ മണം എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു. എൻറെ സകല കണ്ട്രോളും പോയി, ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു. എൻറെ പിടിത്തം അവൾക്ക് പുളകിതമായ്, അപ്പോൾ അവൾ എൻറെ കൈത്തണ്ടയിൽ പിടിച്ച് ഒരു ഇറക്കു തന്നു. പെട്ടന്നാണ് എൻറെ ബോധം തിരിച്ചു കിട്ടി സ്റ്റേജിൽ ആണ് എന്നുള്ള ഓർമ്മ വന്നത്. ഞാൻ അവളെയും കൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങി ഇട്ട്, അവളോടു പറഞ്ഞു നീ എന്തൊരു ഇറക്കൽ ആണ് എൻറെ കയ്യിൽ ചെയ്തത്.
ജിൽസ- ഏട്ടനെ വേദനിച്ചോ, ഏട്ടൻ എൻറെ അരക്കെട്ടിൽ പിടിച്ചു അപ്പോൾ എനിക്ക് എന്തോ പോലെ തോന്നി പോയി. ലിജോ- എനിക്ക് അപ്പോൾ അവളോട് എന്താണ് പറയേണ്ടത് എന്ന് അറിഞ്ഞു കൂടായിരുന്നു. എന്നിട്ട് അവളോട് പറഞ്ഞു ആൻറിക്കും പറ്റിയ ഒരു തെറ്റ്. ജിൽസ- അതു തന്നെ ഏട്ടാ ആൻറിക്ക് വലിയ ഒരു തെറ്റ് സംഭവിച്ചു. ഏട്ടനെ എനിക്കു കിട്ടേണ്ടതായിരുന്നു, ആ ഇനി അതൊന്നും

💬 Comments

View all comments