0%

Chapter Title : രണ്ടാം ഭാര്യ 9 [Amal]

Author : amal Read All Parts 642
പറഞ്ഞിട്ട് കാര്യമില്ലല്ലോ. ലിജോ- എടീ ഇവിടെ ഇങ്ങനെ പ്രേമിച്ചു നിന്നാൽ മതിയോ, നമുക്ക് തിരിച്ചു പോകേണ്ടേ. ജിൽസ- ഏട്ടാ ഒരു മിനിറ്റ്, ഞാൻ അവളെ ഒന്നുകൂടി കൂടി കണ്ടിട്ടു വരാം. ലിജോ- ശരി നീ വേഗം പോയി കണ്ടിട്ടു വാ. ജിൽസ- ഏട്ടാ അവൾ എന്നോട് പറയുകയാണ് ഏട്ടൻ വയങ്കര ക്യൂട്ട് ആണല്ലോ, സൂപ്പർ ആണെന്ന് ഒക്കെ. എന്നിട്ട് അവൾ പറയുകയാണ് നിൻറെ സെലക്ഷൻ കൊള്ളാം കേട്ടോ. അവൾക്ക് ഏട്ടനെ ഒരുപാട് ബോധിച്ചു. ഏട്ടാ എനിക്ക് വളരെ സന്തോഷമായി, വാ ഇനി നമ്മുക്ക് പോകാം. ലിജോ- അവളുടെ കൈപിടിച്ച് നടന്നപ്പോൾ, ചോദിച്ചു ജിത്തു വന്നു കഴിഞ്ഞാൽ ഉം നീ എന്നെ ഇതുപോലെ സ്നേഹിക്കുമോ. ജിൽസ- ഏട്ടാ ആര് എൻറെ കൂടെ ഉണ്ടെന്നു പറഞ്ഞാലും, ഞാൻ ആദ്യമായി മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട് ഏട്ടനെ ഒരിക്കലും മറക്കുകയില്ല, എനിക്ക് അതിനെ കഴിയുകയുമില്ല. എൻറെ ഏട്ടൻ ഇപ്പോൾ എന്നെ സ്നേഹിക്കുന്നതുപോലെ സ്നേഹിച്ചാൽ മതി, ഞാൻ ഈ സ്നേഹത്തിൽ തൃപ്തി ഉള്ളവളാണ്. ഏട്ടന് എന്നെ ഇത്രയ്ക്ക് ഇഷ്ടം ആയിരുന്നിട്ടു എന്തു കൊണ്ടാണ് തുറന്നു പറയാതിരുന്നത്. ലിജോ- എടീ നിനക്ക് എന്നെ ഇഷ്ടം ആണെന്ന് ചെറിയ ഒരു സംശയം എനിക്ക് തോന്നി യെങ്കിലും. എൻറെ മനസ്സിനുള്ളിൽ ഒരു ചെറിയ പേടി ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ അധികം നിന്നോട് അടുക്കാതെ ഇരുന്നത്. എടീ ഇനി എൻറെ ഒരു ആഗ്രഹം നിന്നെ എനിക്ക് സ്വന്തം ആക്കണം എന്നുള്ളതാണ്. നിനക്കു എൻറെ സ്വന്തം പെണ്ണ് ആകാൻ ആഗ്രഹം ഉണ്ടോ. ജിൽസ- ഏട്ടനെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ, ഞാൻ മനസ്സുകൊണ്ട് ചേട്ടനെ

💬 Comments

View all comments