Chapter Title : രണ്ടാം ഭാര്യ 9 [Amal]
വരുമ്പോൾ നമുക്ക് നിൻറെ ആഗ്രഹം അങ്ങ് നടത്താം അതു പോരെ എടാ.
ലിജോ- ആൻറ്റിയും ഞാനും കൂടി ആ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തു നിൽക്കുമ്പോൾ ആണ്. ഇടിവെട്ടേറ്റ പോലെ ആൻറ്റി വിളിച്ചിട്ട് ആ വാർത്ത പറയുകയാണ് ഒന്നര മാസത്തേക്ക് ജിത്തു ലീവിന് നാട്ടിലേക്ക് വരുന്നു എന്ന്. എൻറെ സ്വപ്നങ്ങൾ പൂവണിഞ്ഞു എന്നു വിചാരിച്ചു നില്ക്കുമ്പോൾ ആണ് സകലതും തകടം മറഞ്ഞത് എനിക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നി ഞാൻ മനസ്സിൽ ചിന്തിച്ചു നാശം അവനു വരാൻ കണ്ട ഒരുസമയം ....
എൻറെ ആലോചനകൾ മുഴുവനും അവളെ പറ്റി ആയിരുന്നു, ഇനി എങ്ങാനും അവൻ വന്നു കഴിയുമ്പോൾ അവളുടെ മനസ്സ് മാറുമോ എന്നുള്ള ചിന്തയിൽ ആയി. ഞാൻ എൻറെ മനസ്സിനെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു അവളെ നിനക്കു വിധിച്ചിട്ടില്ല എന്ന്. ജിത്തു വരുമെന്ന് പറഞ്ഞ ദിവസം എനിക്ക് ഒരുപാട് സങ്കടം ആയിരുന്നു, അതുകൊണ്ട് ഞാൻ വൈകുന്നേരം ഒരു മാതിരി നല്ല വണ്ണം മദ്യപിച്ചു, കൊണ്ടിരിക്കുമ്പോൾ എൻറെ ഫോണിൽ അവളുടെ കോൾ വന്നു. ഞാൻ കോൾ വേഗം ചാടി അറ്റൻഡ് ചെയ്തു കാരണം ഞാൻ വിചാരിച്ചത് അവൾ ആയിരിക്കുമെന്ന് ആണ് പക്ഷേ അത് ജിത്തു ആയിരുന്നു.
ജിത്തു- ഹായ് ചേട്ടാ ഞാൻ എത്തി കേട്ടോ എന്ന് പറഞ്ഞു. ചേട്ടൻ ഇപ്പോൾ എവിടെയാണ്.
ലിജോ- മനസ്സിൽ ദേഷ്യം ഉണ്ടെങ്കിൽ ഉം, ഞാൻ അവനോട് നല്ല രീതിയിൽ തന്നെ സംസാരിച്ചു ജിത്തു നീ എപ്പോൾ എത്തി.
ജിത്തു- ചേട്ടാ ഞാൻ കുറച്ചു നേരം ആയി എത്തിയിട്ട്, എൻറെ നമ്പർ ശരിയായിട്ടില്ല
💬 Comments
View all comments