0%

Chapter Title : രണ്ടാം ഭാര്യ 9 [Amal]

Author : amal Read All Parts 646
അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു നീ വീട്ടിലേക്ക് നേരത്തെ പോയി എന്ന്. എന്ത് പറ്റി നിൻറെ മുഖത്ത് ഒരു സങ്കട ഭാവം ആണല്ലോ. എടാ നിൻറെ സങ്കടം നിൻറെ ആൻറ്റിയോട തുറന്നു പറ. ലിജോ- ആൻറി വേറെ ഒന്നും അല്ല ജിൽസ ജിത്തു വന്നു കഴിഞ്ഞതിനു ശേഷം ഇതു വരെ എന്നെ ഒന്ന് ഫോണിൽ വിളിച്ചിട്ടില്ല. പിന്നെ ആൻറ്റി അവൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു. ആൻറ്റി- എന്താ നിനക്ക് ഇത്ര പേടി. ലിജോ- ആൻറ്റി ഞാൻ പേടിച്ചത് പോലെ തന്നെ ജിൽസയുടെ മനസ്സു മാറി എന്നു തോന്നുന്നു. ജിത്തു വന്നതിനു ശേഷം അവൾ ഇതു വരെ എന്നെ വിളിച്ചിട്ടില്ല ആൻറിയെ വിളിച്ചിരുന്നോ അവൾ. ആൻറ്റി- ഉവ അവൾ ഉച്ചക്ക് എന്നെ വിളിച്ചിരുന്നു. എന്നിട്ട് ജിത്തു വന്ന വിശേഷങ്ങൾ ഒക്കെ പറഞ്ഞു. എടാ ചെറുക്കാ നീ ഇങ്ങനെ പേടിക്കാതെ അവിടെ ജിത്തു വന്ന തിരക്കിലായിരിക്കും അവൾ തിരക്ക് കഴിയുമ്പോൾ നിന്നെ വിളിച്ചു കൊള്ളും. എടാ നിൻറെ വേവലാതി കണ്ടിട്ട് ഇപ്പോൾ എനിക്ക് ആണ് പേടി തോന്നുന്നത് നിങ്ങൾ രണ്ടു പേരും കൂടി എൻറെ മനസ്സ് സമാധാനം കടത്തുമോ. ലിജോ- ആൻറ്റികെ എന്ത് സമാധാന കേട് ആണെന്ന് പറയുന്നേ. ഇപ്പോ എനിക്ക് ആണ് മനസ്സിന് ഒരു സമാധാനവും ഇല്ലാത്തത്. ഓ ശരി ആൻറി ഞാൻ പോകുന്നു ഇനി എന്തായാലും വരുന്നോ എടുത്തു വച്ചു കാണാം. ആൻറ്റി- പോകല്ലേ എടാ ഒരു ചായ കുടിച്ചിട്ടു പോകാം, നീ ഇങ്ങനെ പേടിച്ചു ഇരിക്ക്. എടാ നമുക്ക് നോക്കാം

💬 Comments

View all comments