Chapter Title : രണ്ടാം ജീവിതം 2 [Sree JK]
ചില ഞരമ്പന്മാരും കാരണമാണ് അത് പൂട്ടിയത്. ചീത്തപ്പേര് ഉണ്ടാവരുതല്ലോ. കൂടെ ജോലി ചെയ്തിരുന്ന ആലിസാണ് സ്മിതയെ ട്വിറ്ററിലേക്ക് കൊണ്ടുപോയത്. സ്മിതയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ സാഹിത്യമെഴുത്ത് കണ്ടിട്ടാണ് ട്വിറ്റർ പരിചയപ്പെടുത്തി കൊടുത്തത്. മുഖവും വ്യക്തിവിവരങ്ങളും പങ്ക് വെയ്ക്കരുതെന്നൊരു ഉപദേശം മാത്രമേ ആലിസ് കൊടുത്തിരുന്നുള്ളൂ. കുറച്ചുകാലം കൊണ്ടുതന്നെ സ്മിതയും അവിടെ എഴുത്തുകൾ കൊണ്ട് ഫേമസായി. ഫോളോവർ എണ്ണം കൂടുന്നതിനനുസരിച്ച് അശ്ലീല അക്കൗണ്ടുകളും വന്നുതുടങ്ങി. ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും അതിൻ്റെ ഗുണങ്ങൾ ആലിസ് പറഞ്ഞു കൊടുത്തതോടെ സ്മിതയും തുണ്ട് അക്കൗണ്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഉറക്കം വരാത്ത രാത്രികളിൽ ഈ അക്കൗണ്ടുകളാണ് ഏക ആശ്രയം. പ്രവീണുമായുള്ള ജീവിതം അത്ര മോശമൊന്നുമായിരുന്നില്ല. പരസ്പരം സ്നേഹിച്ച് തന്നെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ പ്രാരാബ്ധങ്ങളും ജീവിത സാഹചര്യവും ആ കുടുംബജീവിതത്തിൻ്റെ വലിയൊരു ഭാഗം കവർന്നെടുത്തിരുന്നു. ഭർത്താവിൻ്റെ മരണശേഷവും വികാരങ്ങൾ തോന്നിയിരുന്നെങ്കിലും ആരോടും പറയാതെ ഉള്ളിലൊതുക്കി തന്നാൽ കഴിയുന്നതിൽ അഭയം തേടുകയായിരുന്നു സ്മിത. വിധവയായതുകൊണ്ട് തന്നെ നോട്ടമിട്ട് വന്നിരുന്ന കണ്ണുകൾ സ്മിത വേഗം തിരിച്ചറിഞ്ഞു. അതുകൊണ്ടും കൂടിയാണ് ദൂരേക്ക് താമസം മാറിയതും ജോലിസംബന്ധമല്ലാത്ത കൂട്ടുകൾ കുറച്ചതും. പതിവുപോലെ അന്ന് രാത്രിയും ലാപ്ടോപ്പിൽ തന്നെ സമയം ചെലവഴിച്ച് എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് എന്നത്തേയും പോലെ നേരത്തെ തന്നെ സ്മിത എഴുന്നേറ്റു. സ്വാതന്ത്ര്യദിനത്തിൻ്റെ അവധിയാണെന്ന ഓർമ്മയില്ലാതെ, അലാറം ഓഫാക്കാൻ മറന്ന് ഉറങ്ങിയതാണ്. എണീറ്റ് തലമുടി വാരിക്കെട്ടി ടോയ്‌ലറ്റിൽ പോയി വന്നു. രാവിലെ ഒരു ചായ നിർബന്ധമാണ് അമ്മയ്ക്കും മോനും. ഇല്ലെങ്കിൽ ഉന്മേഷം ഉണ്ടാവില്ല. മണി ഏഴ് ആവാറായി. പാൽ വാങ്ങുന്ന കാര്യം പറയാൻ രാധേച്ചിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഉറക്കമാവുമെന്ന് കരുതി അവരെ
💬 Comments
View all comments