Chapter Title : രണ്ടാം വരവ് 2 [Nimisha]
ആയിക്കാണും.ശനിയാഴ്ച ആയതോണ്ട് ത്രേസ്യാമ്മ ഒരുമണിയോടെ വീട്ടില്‍ പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍
വീടിന്റെ പിന്നാമ്പുറത്തു നിന്ന് ഒരു വിളി കേട്ടു.
തമ്പുരാട്ടിയെ ,, തമ്ബ്രാട്ടിയെ
ഇതാരു ഈ നേരത്ത് ഞാന്‍ മനസിലോര്‍ത്തു. ഞാന്‍ വീടിന്റെ പിറകിലെ മുറ്റത്ത് എത്തി.
കറുത്ത് കരിവീട്ടി പോലെ ഒരു രൂപം. വെട്ടി എടുത്തു വെച്ച പോലെ പേശികള്‍. കാലുകളിലും മസിലുകള്‍. അസാമാന്യ രോഗ്യം ഉള്ള ആള്‍ തന്നെ.
ഒരു തോര്‍ത്ത് മുണ്ട് തോളില്‍ കിടക്കുന്നു. തുടകള്‍ കാണിക്കുമാര് മടക്കി കുത്തിയ ഒരു മുഷിഞ്ഞ കൈലി.കയ്യില്‍ ഒരു മഴു .അറുക്കവാള്‍ എല്ലാം ഉണ്ട്.
ആരാണ്?ഞാന്‍ ചോദിച്ചു.
‘’ഞാന്‍ ശങ്കരന്‍ ‘’ അയാള്‍ മറുപടി നല്‍കി . എന്നിട്ടു ഒന്ന് പല്ലിളിച്ചു കാണിച്ചു.
മുന്‍പിലെ പല്ല് ഒരെണ്ണം ഒടിഞ്ഞിരിക്കുന്നു.
എവിടെയോ കണ്ട പോലെ തൊന്നുന്നു.
‘’എവിടെയോ കണ്ട പോലെ ഉണ്ടല്ലോ..’’
അയാള്‍ :’’ആ എനിക്കറിയാം തമ്ബ്രാട്ടീനെ ,നമ്മള്‍ ഒരു സ്കൂളില്‍ പഠിച്ചിട്ടുണ്ട്’’.
ങേ ഞാന്‍ ഒന്ന് ഞെട്ടി.
അയാള്‍: ‘’ശങ്കരന്‍ എസ് എന്നാണ് എന്നെ സ്കൂളില്‍ വിളിചോണ്ടിരുന്നത്.ഞാന്‍ 9 തില്‍ പഠിത്തം നിര്‍ത്തി.’’
പെട്ടന്ന് കുട്ടിക്കാലം എന്റെ മനസ്സില്‍ ഓടിയെത്തി .
.. മാങ്ങാ പറിക്കാന്‍ മാവേല്‍ കേറി താഴെ വീണു പല്ല് ഒടിഞ്ഞ ശങ്കുചേട്ടന്‍…അന്ന് ശങ്കു ചേട്ടന്‍ മാങ്ങാ പറിക്കാന്‍ നോക്കി താഴെ കാത്ത് നിന്ന കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു..
‘’അയ്യോ ശങ്കു ചേട്ടന്‍..
എന്നെ തമ്പുരാട്ടി എന്ന് ഒന്നും വിളിക്കണ്ട കേട്ടോ ആ കാലം ഒക്കെ കഴിഞ്ഞില്ലേ, ഭാമിനിയേന്നു വിളിച്ചാ മതി. ചേട്ടന്‍ എന്നെക്കാളും മൂത്തതല്ലേ
.
ശങ്കരന്‍ “ ആ ശരിയാ
💬 Comments
View all comments