0%

Chapter Title : രണ്ടാം വരവ് 2 [Nimisha]

Author : Kambikathakal Read All Parts 433

.

ഹ ഹ രണ്ടു പേരും ചിരിച്ചു.

. എന്താണ് വൈകിയത്.?

വേറെ പണികള്‍ ഉണ്ടായിരുന്നു. തിരക്കിലായിപ്പോയി.

അയാള്‍ മൊഴിഞ്ഞു.

രണ്ടു മൂന്ന് മണിക്കൂറിനുള്ളില്‍ ഞാന്‍ ശെരി ആക്കിത്താരാം, ചെറിയ തെങ്ങാണ്.

ആഹ .. ശെരി.

ഞാന്‍ പറഞ്ഞു.

അയാള്‍ പറമ്പിന്റെ തെക്കേ അററ്തോട്ടു പോയി.

2 മണിക്കൂര്‍ കഴിഞ്ഞു.

ഞാന്‍ ഓര്‍ത്തു, പണിക്കു വന്നിട്ട്‌ ഒരു ചായ എങ്കിലും കൊടുക്കണ്ടേ.

ഞാന്‍ ചായ തിളപ്പിച്ച്‌. ഒരു പാത്രത്തിലാക്കി അങ്ങോട്ട്‌ പോയി.രണ്ടു പഴം പൊരിയും. പറമ്പിന്റെ അറ്റത്താണ് കണ്ടം(വയല്‍).. കുറച്ചു നടക്കാനുണ്ട്.

ഞാന്‍ അങ്ങോട്ട്‌ നടന്നു.

കണ്ടത്തിന്റെ അടുത്തെത്തിയപ്പോഴേക്കും ഹു ഹു എന്നൊക്കെ ശംബ്ദം കേള്‍ക്കാന്‍ തുടണ്ടി..

വീണു കിടന്ന തെങ്ങിന്റെ മടലുകള്‍ വെട്ടി മാറ്റുകയാണ് ശങ്കരന്‍..

ഞാന്‍ വിളിച്ചു ‘’ചേട്ടാ.. ചായ’’ . ശങ്കരന്‍ കേട്ടില്ല ഞാന്‍ ഒന്ന് കൂടെ വിളിച്ചു. ശങ്കരന്‍ തിരിഞ്ഞു നോക്കി.

അയ്യോ വേണ്ടയിരുന്നല്ലോ കുഞ്ഞേ .

അത് കുഴപ്പമില്ല. ചേട്ടന്‍ കുടിച്ചോളൂട്ടോ കട്ടിപ്പണി എടുക്കുന്നതല്ലേ’’

‘’കൊച്ചിന്റെ ഒരു കാര്യം’’, ശങ്കരന്‍ പിറുപിറുത്തു.

ഞാന്‍ അവിടെയുള്ള വാഴയുടെ ഇലയില്‍ ചായപാത്രം വെച്ചു.പഴം പൊരിയുടെ പാത്രവും. ശങ്കരന്‍ കേറി വരുമ്പോ കുടിച്ചോളുമായിരിക്കും.

ഞാന്‍ അവിടെ നിന്നു താഴോട്ടെല്ലാം കണ്ണോടിച്ചു.. പച്ച പട്ടു വിരിച്ച പോലെ നെല്ക്കണ്ടം. ചെറിയ തോട് അടുത്ത കൂടി തന്നെ ഒഴുകുന്നു. തോട്ടിലൂടെ ചെറിയ മീനുകള്‍ ഓടുന്നു.. ഞാന്‍ കുറച്ചു നേരത്തേക്ക് ഒരു കൊച്ചു കുട്ടിയായി.

ഒരു ഭാഗത്ത്‌ തെങ്ങിന്‍ തോപ്പ്. നടുക്കുള്ള തോടുകളില്‍ പായല്‍..

ങേ അതില്‍ ആമ്പല്‍.. ഹോ എനിക്ക് എന്തൊരു ഇഷ്ടമാണ് ആമ്പല്‍.. ഒരെണ്ണം പറിക്കാന്‍

💬 Comments

View all comments