0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 2011

വലിച്ചെറിഞ്ഞു. എന്നിട്ട് തോർത്തുടുത്തു.

കൊണ്ടോയി മടക്കിവെയ്യടീ... അതോ ഇനി ഒന്നൂടെ കാണിക്കണോ ??? തോർത്തു പൊക്കാനുള്ള ഭാവത്തിൽ ഒന്നാഞ്ഞു.

നിന്റെ മറ്റവളെ കൊണ്ടേക്കാണിക്ക്. വൃത്തികെട്ട ജന്തു....  (പെണ്ണ് പിറുപിറുത്തു.)

ആ മറ്റവളോടാ ചോദിച്ചത്. വേണൊങ്കി പറഞ്ഞാ മതി....

ചിരിച്ചുകൊണ്ട്  പറഞ്ഞതും ഞാൻ ബാത്റൂമിലെക്ക് കേറി കതകടച്ചു. വേറൊന്നുംകൊണ്ടല്ല; പേടിച്ചിട്ടാ. നല്ല സ്വഭാവത്തിന് പെണ്ണ് വല്ല കീറും തന്നാലോ.. ??? വല്ലതും എടുത്തെറിയാനും മതി. ബാത്റൂമിൽ കേറി ഒറ്റ സെക്കന്റ് കഴിഞ്ഞതും ഞാൻ കതക് വീണ്ടും തുറന്നു പുറത്തേക്ക് തലനീട്ടി. കട്ടിലിനരികിൽ പോയിനിന്ന് പുതപ്പ് മടക്കുകയാണ് കക്ഷി. കതക് തുറക്കുന്ന ശബ്ദം കേട്ടതും എന്റെ നേർക്ക് നോക്കി.

അതേയ്... അടിയിലെന്തെങ്കിലുംകൂടി എടുത്തിട്ടോട്ടോ... കല്ലമ്പലത്തിന് ചുറ്റും നടകെട്ടീന്നാ പറയണകേട്ടത്. ഇടാതെ പോയാ നടയിറങ്ങുമ്പോഴെന്റെ കൻഡ്രോള് പോകുവേ... നുമ്പേ അച്ചൂന്റെ മുറീലോട്ടോടുമ്പോ ഞാൻ കണ്ടാരുന്നു; കിടന്നിളകണത്. വന്നിട്ട് വേണം....

പറഞ്ഞു തീരുംമുമ്പേ ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു. അതോടെ ഞാൻ വീണ്ടും ബാത്റൂമിലെക്ക് കേറി. സ്റ്റാന്റിലിരുന്ന ബ്രഷും പേസ്റ്റുമെടുത്തു പല്ലുതേച്ചു. കുളിമുറിയിൽ ഉണക്കാനിട്ടിരിക്കുന്ന ഒരു ഷഡിയെടുത്തിടാൻ നോക്കുമ്പോഴാണ് പെണ്ണ് കുറച്ചു മുമ്പിട്ടിരുന്ന പാന്റിയവിടെ കഴുകിയിട്ടിരിക്കുന്നത് കണ്ടത്. ഉം... വെറുതെയല്ല, അടിയിലിടാതെ പുറത്തൊട്ടിറങ്ങിയത്. പെണ്ണിന്റെ ഉണങ്ങിയ  തുണിയെല്ലാം അടിവസ്ത്രമടക്കം അലമാരക്കകത്താണ്. കുളിയും കഴിഞ്ഞിറങ്ങുമ്പോഴേക്കും പെണ്ണ് റെഡിയായിരുന്നു. ഇറങ്ങിയപാടെ ആ സൗന്ദര്യം നോക്കി ഒരുനിമിഷം നിന്നുപോയി. ഒരു സെറ്റുസാരിയുമുടുത്ത് മുടിയൊക്കെ വിടർത്തിയിട്ട് നെറ്റിയിൽ ചന്ദനമൊക്കെതൊട്ടു നല്ലൊന്നാന്തരം മലയാളിപ്പെണ്ണായി ചേച്ചി. നാലഞ്ചു വളകളും എടുത്തണിഞ്ഞിട്ടുണ്ട്. കഴുത്തിൽ ആ ചെറിയ മാല മാത്രമാണെങ്കിലും വല്ലാത്തൊരു വശ്യത. കണ്ണിമക്കാകെ നോക്കിക്കൊണ്ടാണ് ഞാൻ മുമ്പോട്ടുള്ള ഓരോ കാലടിയും വെച്ചത്. അടുത്തേക്ക് ചെന്നപ്പോഴാണ് മനസ്സിലായത്; സെറ്റുസാരിയല്ല, ക്രീംകളറുള്ളൊരു സാരിയാണത്. ഒരുതരം വെള്ളകലർന്ന റോസാപ്പൂവിന്റെ നിറം. മുന്താണിയിലും ബോർഡറിലുമുള്ള സ്വർണ്ണകസവ് സാരിയുടെയും പെണ്ണിന്റെയും സൗന്ദര്യം പതിന്മടങ്ങാക്കുന്നു.

എന്തായിങ്ങനെ നോക്കുന്നെ.... ??? കൊള്ളാവോ ??? (ചെറു നാണത്തോടെ ഒന്ന് കറങ്ങിക്കണിച്ചു കൊണ്ടായിരുന്നു ചോദ്യം)

കൊള്ളാമോന്നോ ??? കണ്ടിട്ട് കല്ലമ്പലത്തിച്ചെല്ലുമ്പൊ ഒന്നൂടെ കെട്ടാൻ തോന്നുന്നുണ്ട്... !!!. ഇതെനിക്ക് പണിയാകും...

പോ അവിടുന്ന്... അത്രക്കൊന്നുവില്ല.

അതെനിക്കുകൂടി തോന്നണ്ടേ... ??? ഇന്നിച്ചിരി ഗ്ലാമറു കൂടീട്ടുണ്ട്.... !!!

പിന്നേ...

സത്യവാടീ. ഈശ്വരാ...

💬 Comments

View all comments