0%

Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]

Author : JO Read All Parts 2044

ചെരുപ്പവിടെ കിടക്കുവാ... ഒന്നെന്റെ കൂടെ വാ...

ചെരുപ്പോ... ???

ആ. ഞാനാ അമ്പലത്തിനാത്ത് കേറീപ്പോ ഊരിയിട്ടതാ. ഇപ്പച്ചെന്നപ്പോ അവിടെമൊത്തം കൊറേ വായിനോക്കികളാ... ഒന്നെന്റെകൂടെവന്നോന്നെടുത്തുതാ... (ചേച്ചിയെന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് കൊഞ്ചി. )

അവന്മാരുന്നു നേരത്തെയിറങ്ങിയോ ??? നാട്ടിലെ കൊറേ വായിനോക്കികളാ... പെണ്ണുങ്ങടെ നിഴല് കണ്ടാമതി ഒരുമാതിരി ഊമ്പിയ നോട്ടവും കമന്റടീം. നാറികള്... ഇവനൊന്നും അമ്മേം പെങ്ങമ്മാരുവില്ലേ... ??? (സുചിത്ര അമ്പലമാണെന്നു നോക്കാതെ വായിൽവന്ന തെറിമൊത്തം പറഞ്ഞു. )

അതുകൂടി കേട്ടതോടെ ഞാനും എണീറ്റു. മുമ്പേ കണ്ടവന്മാരാവണം. ഒറ്റക്കുവിട്ടാൽ അവന്മാര് ചേച്ചീടെ പുറകേന്ന് മാറാൻ സാധ്യതയില്ല.

നീ കാപ്പിയെടുത്തു വെച്ചോടീ... ഞങ്ങളിതാ വരുന്നു... (ചേച്ചി സുചിയോട് കാത്തുനിക്കണ്ടാ എന്ന അർഥത്തിൽ പറഞ്ഞു. എന്നിട്ട് കയ്യിലിരുന്ന ഇലക്കീറും പേഴ്‌സും അവളുടെ കയ്യിലേക്ക് കൊടുത്തുവിട്ടു. )

ആ പെട്ടന്ന് വന്നേരേ...

സുചിപോയിട്ടാണ് ഞങ്ങള് ചെരുപ്പെടുക്കാൻ പോയത്. അവളങ്ങു പോയതും പെണ്ണെന്റെ കയ്യ് പിച്ചിപ്പറിച്ചു. എന്തായിരുന്നു ഇത്രക്ക് ഒലിപ്പിക്കാനെന്നു ചോദിച്ചാരുന്നു ആക്രമണം. മാംസം പറിച്ചെടുക്കുന്ന പോലെയുള്ള പിച്ചലായിരുന്നു. കണ്ണ് നിറഞ്ഞുപോയി.  കുറ്റം എന്റേതായതിനാൽ ഞാനൊന്നും മിണ്ടിയില്ല.

അവള് ബാക്കിയുള്ളവനും സമാധാനം തരൂല്ല... ചെരുപ്പെടുക്കാൻ പോകുമ്പോഴും പെണ്ണ് ആരോടെന്നില്ലാതെ പുലമ്പി. എനിക്ക് ചിരിവന്നു.

കിളിക്കണ്ട. കണ്ടോളുമാരോട് കൊഞ്ചിക്കുഴഞ്ഞു നിന്നോ... ബാക്കിയുള്ളവനും പെണ്ണുതന്നെയാ... ആ വൃത്തികെട്ടവന്മാര് പറഞ്ഞതെന്താന്നറിയാവോ ??? അറിയേണ്ടല്ലോ... (പെണ്ണ് ദേഷ്യത്തിലാണ്. )

ആഹാ കലിപ്പിലാണോ ??? എന്തായെന്റെ ചുന്ദരിക്കുട്ടിയെക്കുറിച്ചു പറഞ്ഞേ. ???

ഞാൻ ചേച്ചിയുടെ കൈത്തണ്ടയിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചു. ചേർന്നുവന്നപ്പോൾ ആ അരക്കെട്ടിൽ കേറി ചുറ്റിപ്പിടിച്ചു. പെണ്ണ് കുതറിയെങ്കിലും വിട്ടില്ല. ആളുകള് നോക്കുമെന്നതായിരുന്നു പരാതി. പക്ഷേ ആളുകള് കാണണമെന്ന് കരുതിതന്നെയായിരുന്നു ഞാൻ പിടിച്ചതും. ഈ പെണ്ണ് എന്റെ മാത്രമാണെന്ന് തെളിയിക്കാനായിരുന്നു എന്റെ ശ്രമം. എന്തായാലും അതേറ്റു. മറ്റേ പയ്യന്മാര് എന്റെ നോട്ടം കണ്ടതും സ്ഥലംവിടുന്നത് ഞാൻ കണ്ടു.

നീയിവിടെമൊത്തം ജനക്കൂട്ടമാണെന്നു പറഞ്ഞിട്ട് ഇവിടൊരു പട്ടിക്കുറുക്കനുമില്ലല്ലോടീ ചേച്ചിക്കുട്ടീ... ???

ഇപ്പഴല്ലേ ഇല്ലാത്തത്. മുമ്പേ ഭയങ്കര ആളാരുന്നു. അതാ ഞാൻ അങ്ങോട്ടു വന്നേ... ഛേ ആ വൃത്തികെട്ടവന്മാരോടെയൊരു നോട്ടോം വർത്താനോം.. (പെണ്ണ് അറപ്പോടെ മുഖം വെട്ടിച്ചുകൊണ്ട് ചെരുപ്പ് എടുത്തിട്ടു. )

ഉം.. ??? അതിനും മാത്രവെന്നാ

💬 Comments

View all comments