Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
എനിക്ക് തോന്നിയത്. (എന്റെ ഇടുപ്പിൽ പിടിച്ചു പിച്ചിക്കൊണ്ടു ചീറിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. സുചിത്രയുടെ വട നോക്കിയത് പെണ്ണ് കണ്ടിരിക്കുന്നു. അതുകൊണ്ട് ഞാനെങ്ങാനും വഴിതെറ്റിപ്പോകുവോന്നുള്ള പേടിയിൽ വിട്ടുപോന്നതാണ് കക്ഷി. വേദനക്കിടയിലുമെനിക്കു ചിരിപൊട്ടി. പക്ഷേ അത് ഭവിക്കാതെ ഞാൻ വണ്ടിയെടുത്തു.)
എനിക്കെന്നാവല്ല കുഷ്ഠവുമുണ്ടോ ??? ഇത്രക്ക് മാറിയിരിക്കാൻ ??? ഇങ്ങോട്ട് ചേർന്നിരിക്കേടി... (എന്നോട് മുട്ടാതെ ഗ്യാപ്പിട്ട് എന്റെ തോളിൽ കൈവെച്ചിരിക്കുന്ന പെണ്ണിനോട് ഞാനല്പം അസഹനീയതയോടെ പറഞ്ഞു. മുട്ടിയുരുമ്മാതെയിരിക്കുമ്പോ ഏതാണ്ടുപോലെ)
മനസ്സില്ല. (പെണ്ണ് ജാഡയിട്ടു. ഒട്ടും മടിച്ചില്ല, ഫ്രണ്ട് ബ്രെക്ക് ഒറ്റപ്പിടുത്തം. പെണ്ണ് അടിച്ചുതല്ലിയെന്റെ മുത്തുകത്ത്. )
ആ അങ്ങനെയിരി. അതാ സുഖം...
പെണ്ണ് വഴക്കടിക്കും മുമ്പേ ഞാൻ സീൻ റൊമാൻസിലാക്കി. എന്തായാലും സംഗതി ഏറ്റു. ആക്കിയ മട്ടിലൊരു സൗണ്ടുണ്ടാക്കിയെങ്കിലും പെണ്ണെന്നെ ചുറ്റിപ്പിടിച്ചിരുന്നു. മാറിടമൊക്കെ പരമാവധി ചേർത്തുവെച്ചു മാക്സിമം സുഖിപ്പിച്ചാണ് ഇരിപ്പ്. വീടിന്റെ ഭാഗത്തേക്കല്ലാതെ കടയുടെ ഭാഗത്തേക്കായിരുന്നു പോക്ക്. അതുകൊണ്ട് വഴി വേറെയായിരുന്നു. വന്നിട്ട് കുറെയായതിനാൽ വഴി പരിചയമില്ലായിരുന്നു. അതുകൊണ്ട് ഞാനല്പം പതുക്കെയാണ് ഓടിച്ചത്.
ജോക്കുട്ടാ... നിർത്ത്...നിർത്ത്... (കുറേദൂരം ചെന്നതും പെണ്ണ് പെട്ടന്ന് വണ്ടിയിലിരുന്നു മുറവിളികൂട്ടി. പെട്ടന്നെന്താണെന്ന ഞെട്ടലോടെ ഞാൻ പെട്ടെന്ന് വണ്ടി സൈഡാക്കി. )
എന്താടി ???
ദേ അലുവാ... !!!
ആലുവയോ ???
ആലുവയല്ല, അലുവാ... ഒരെണ്ണം മേടിച്ചുതരുവോ പ്ലീസ്....
പെണ്ണ് കൊഞ്ചിച്ചോദിച്ചു. നോക്കുമ്പോ കോഴിക്കോടൻ ഹൽവയെന്ന ബോർഡൊക്കെ വെച്ചൊരു മാരുതി വാൻ. അതിന്റെ ഡോറും തുറന്നുവെച്ച് കുറെ ഹൽവയും അടുക്കിയിട്ടുണ്ട്. ഓരോന്നിന്റെ വിലയും പ്രിന്റടിച്ചു തൂക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണ് ഇപ്പോഴീ ചാട്ടം. ചില സമയത്ത് കൊച്ചുപിള്ളേരുടെ സ്വഭാവമാണ് പെണ്ണിന്. ചുമ്മാക്കിടന്നു ശാട്യംപിടിക്കും. വണ്ടി നിന്നതും പെണ്ണ് ചാടി റോഡിലിറങ്ങിയിട്ടുണ്ട്. ഭയങ്കര പ്രതീക്ഷയോടെയാണ് നിൽപ്പ്. ഞാൻപിന്നെ വേറൊന്നും പറഞ്ഞില്ല. എന്റെ മനസിൽ വല്ലാത്തൊരു കുസൃതി വിരിഞ്ഞതും അപ്പോഴായിരുന്നു. ഞാനുമാ വണ്ടിക്കരികിലേക്ക് ചേച്ചിക്കൊപ്പം നടന്നു. കടക്കാരൻ ഏതാണ്ടൊക്കെ ഹൽവകളുടെ പേരും പറഞ്ഞോണ്ട് ഞങ്ങളെ മാടിവിളിക്കുന്നുണ്ട്. ചെന്നപാടെ ഓരോകഷ്ണം കറുത്ത ഹൽവ സാമ്പിളിനായി മുറിച്ചുനീട്ടി. കൊള്ളാം. നല്ല ടെസ്റ്റ്.
ഒരു കിലോ എടുക്കട്ടേ മോളെ ??? (കച്ചവടക്കാരൻ ഹൽവകളിലേക്ക് കൊതിയോടെ നോക്കുന്ന ചേച്ചിയോടായി ചോദിച്ചു. അത് കേട്ടതും പെണ്ണ് എന്റെ മുഖത്തേക്കും
💬 Comments
View all comments