0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]

Author : JO Read All Parts 1116

പേടിയെന്നെ വലയം ചെയ്തു. ഞാൻ മെല്ലെ ചേച്ചിയുടെ അടുത്തേക്ക് നടന്നു.

എന്റെ സാമീപ്യം മനസ്സിലായതും ചേച്ചി പെട്ടന്ന് തിരിഞ്ഞു വാതിലിന് നേരെ നടന്നു. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ എന്നെക്കടന്നുപോകാൻ നോക്കിയ ചേച്ചിയെ ആ കയ്യിൽപിടിച്ചു നിർത്തുകയല്ലാതെ എനിക്കുവേറെ വഴിയില്ലായിരുന്നു. ഞാൻ പിടിച്ചെങ്കിലും ചേച്ചിയെന്റെ കൈ തട്ടിമാറ്റി. പക്ഷേ എന്റെ അടുത്ത പിടുത്തം അതിലും ബലത്തിലായിരുന്നു.

വിട്... എനിക്ക് പോണം...

പൊക്കോ... പക്ഷേ എന്തിനാ ഈ ഉടക്കെന്ന് എനിക്കിപ്പോ അറിയണം...

എനിക്കാരോടും ഉടക്കില്ല.

എന്നിട്ടാണോ കടന്നല് കുത്തിയപോലെ നടക്കുന്നെ...???

ആ ഞാൻ ചെലപ്പോ അങ്ങനെയാ..

അത് വേണ്ടാന്നാ പറഞ്ഞേ... എന്റെ മുന്നിലിങ്ങനെ കുമ്മെന്നും പറഞ്ഞോണ്ട് നടക്കരുത്.

ആ ആലോചിക്കാം..

അലോചിച്ചാ പോരാ..

എന്റെ കാര്യം ഞാനല്ലേ തീരുമാനിക്കുന്നെ..??? അതിനിപ്പോ ആരും പറയണമെന്നില്ല.

ഏ...???!!!

എന്നാ കേന്ന്... ഒന്നങ്ങോട്ടു മാറിയിരുന്നേ ഞാനങ്ങോട്ടു പൊക്കോളാരുന്നു. ഇന്നത്തെ സൂക്കേഡ് തീർന്നല്ലോല്ലേ...??!!!.

അറത്തുമുറിക്കുന്ന ഭാവത്തിലുള്ള ആ ഡയലോഗ് എനിക്കൊരു വല്ലാത്ത അടിയായിരുന്നു. എന്റെ മുഖത്തുനിന്ന് രക്തം വാർന്നുപോയത് ഞാനറിഞ്ഞു. എന്റെ നെഞ്ചിൽ ഒരു വിങ്ങലുയർന്നു. കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ....!!!. എത്രയൊക്കെയായാലും എന്റെയീ കള്ളത്തരങ്ങളും കുസൃതികളുമൊക്കെ ചേച്ചിക്ക് ഇഷ്ടമാണെന്നൊരു തോന്നലുണ്ടായിരുന്നു. അതാണ് ഒറ്റയടിക്ക് തകർന്നത്.

എടിചേച്ചീ ഞാൻ...

എന്താ ഇനീം ചെയ്യണോ??? ചെയ്‌തോ... ഇനി വാതിലേൽ മതിയായില്ലെങ്കി ജനലേലോ വാർക്കേലോ സ്റ്റെയർകേസെലോ എവിടാന്നുവെച്ചാ പറഞ്ഞാ മതി.... ഇനി പാവാടപൊക്കി ബുദ്ധിമുട്ടുവേം വേണ്ട.. അതിനാ ഈ തോർത്തും ഉടുത്തൊണ്ടു നടക്കുന്നെ... ആവിശ്യമുള്ളള്ളപ്പോ വലിച്ചുപറിച്ചോ... തീരട്ടെ സൂക്കേഡ് മൊത്തം...

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അറിയാതെ കണ്ണൊക്കെ നിറഞ്ഞു. തൊണ്ടയിടറി. ഒന്നും വേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയി. ഒരു തമാശക്ക് ചെയ്തതാണ്. ഇത്രക്കൊക്കെ പറയാൻ മാത്രം എന്താണുള്ളതെന്നു എനിക്കപ്പൊഴും മനസ്സിലായിരുന്നില്ല. ഞാൻ... ഞാൻ ഞാനെന്റെ പെണ്ണിനെയല്ലേ ചെയ്തത്?? പലവട്ടം ഞാനീ ചോദ്യം എന്നൊടുത്തന്നെ ചോദിച്ചു. പക്ഷേ ചേച്ചിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ ചോദ്യം വല്ലാത്തൊരു സമസ്യയായപോലെ.

ദിവസം ചെല്ലുന്തോറും ചെക്കന് സൂക്കേഡ് കൂടിക്കൂടി വരുവാ... അതെങ്ങാനാ ഒള്ള വൃത്തികേട് മൊത്തം പഠിച്ചുവെക്കുവല്ലേ...

ചേച്ചി പിന്നെപറഞ്ഞതൊന്നും ഞാൻ കേട്ടില്ല. മനസ്സ് കലങ്ങിമറിയുകയായിരുന്നു. ചേച്ചിയെ ചെയ്യാൻ തോന്നിയ നിമിഷത്തെ ആത്മാർഥമായി വെറുത്ത നിമിഷങ്ങൾ.

💬 Comments

View all comments