രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

📝 Ongoing

👁 324 views ❤ 371 likes 💬 157 comments

രണ്ടാംവരവ് (നവവധു 2) ഭാഗം 5 ക്ലൈമാക്സ് ആരംഭം
Randaam Varavu Navavadhu 2 Part 4 | Author : JO
Previous Parts

നവവധു അതിന്റെ ക്ലൈമാക്സ്സിലേക്ക് കടക്കുകയാണ്. ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരും ഈ അവസാന വരികളിലും എനിക്കൊപ്പം കാണുമെന്നു കരുതുന്നു.

ഒരുറക്കം കഴിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം. അങ്ങനെയൊന്ന് പതിവില്ലാത്തതായതിനാൽ ഞാൻ കണ്ണ് തുറന്നു നോക്കി. അരക്ക് മുകളിലേക്ക് എന്റെ ദേഹത്തേക്ക് കയറ്റിവെച്ച്, എന്റെ നെഞ്ചിൽ മുഖംചാരി കിടക്കുകയാണ് പെണ്ണ്. പതിവില്ലാത്ത കാഴ്ചയായതിനാൽ ഞാൻ ഒന്ന് പകച്ചു. കാരണം എന്റെ കൈത്തണ്ടയിൽ തലവെച്ചു ഒറ്റയുറക്കമാണ് പെണ്ണിന്റെ. എന്റെ കൈ വലിച്ചാ ഉടുപ്പിനുള്ളിലേക്ക് തിരുകി, ആ മാറിൽ പിടിപ്പിച്ചിട്ടാണ് കിടക്കുക. അല്ലാതെ ഇതുവരെ നെഞ്ചിൽ തലവെച്ചുറങ്ങിയിട്ടില്ല.

പതിയെ ബെഡിലേക്ക് മാറ്റിക്കിടത്താൻ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്, പെണ്ണ് ഉറങ്ങുകയല്ല; എന്റെ നെഞ്ചിൽ ചാരി കിടക്കുന്നേ ഒള്ളു. ഒരു കൈകൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളെ തടവിക്കിടപ്പാണ്. ഓ അല്ല, അതങ്ങനെ കുറെ കൂട്ടിപ്പിടിച്ച് മീശപോലെ പിരിച്ചു വെക്കുന്നു... സ്വാഭാവികമായും അത് അഴിയുന്നു... അപ്പൊ എല്ലാം മായ്ച്ചു കളയുന്നപോലെ മൊത്തത്തിൽ ഒന്നുഴിഞ്ഞിട്ട് വീണ്ടും മീശപോലെ പിരിക്കുന്നു... ആഹാ ബഹുരസം. ഭയങ്കര സീരിയസായാണ് മൂപ്പത്തിയാ പണി ചെയ്യുന്നത്. മറ്റൊന്നും ശ്രദ്ധിക്കാതെ അത് മാത്രം ശ്രദ്ധിച്ചാണ് ക

📚 Chapters

1 published

Related Stories

💬 Comments

View all comments