← Back to രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Comments

രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] · approved reader discussion

Cap • 10-02-2020 16:00

(ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. )     ????????????????????

jo • 17-02-2020 17:07

ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

Cap • 10-02-2020 15:57

ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

jo • 17-02-2020 17:07

സോറി

Soldier • 07-02-2020 20:17

Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

jo • 17-02-2020 17:07

പൂർത്തിയായി

jobish • 06-02-2020 21:17

jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

jo • 17-02-2020 17:08

സങ്കടപ്പെടുത്തില്ല

അളിയൻ • 06-02-2020 00:12

ജോ...ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

jo • 17-02-2020 17:08

ഇട്ടിട്ടുണ്ട്

Cap • 30-01-2020 22:50

എന്ത് പറ്റി ജോ??????

jo • 17-02-2020 17:08

ചെറിയ പ്രശ്നങ്ങൾ

Anandhu • 30-01-2020 17:09

Man ippo 2 months aayi

jo • 17-02-2020 17:09

ഇട്ടൂ

APOLLYON • 30-01-2020 00:27

Jo മച്ചാനെ ജനുവരി കഴിയാറായി

jo • 17-02-2020 17:09

സോറി

Anandhu • 27-01-2020 21:55

Bakki evide Jo kure aayaloo

jo • 17-02-2020 17:09

ഇട്ടല്ലോ

Gopal • 27-01-2020 19:36

Hi Joe,
When can we read the next episode?

jo • 17-02-2020 17:10

തീർച്ചയായും

Cap • 26-01-2020 00:40

വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

jo • 17-02-2020 17:10

ഒരു ചെറിയ കൈയബദ്ധം

Jojer • 25-01-2020 02:31

Ini eppla varuva

jo • 17-02-2020 17:10

വന്നല്ലോ

Anandhu • 23-01-2020 01:22

Bakki evide

jo • 17-02-2020 17:10

ഇട്ടു

Shazz • 21-01-2020 18:18

ജോ എവടെ നീ

jo • 17-02-2020 17:11

ഇവിടുണ്ട്

Bonny • 20-01-2020 18:11

Nava vadhuvinte last part please upload
Katta waiting

jo • 17-02-2020 17:12

Upload ചെയ്തിട്ടുണ്ട്

Ly • 20-01-2020 18:08

എടോ എന്തൊരു പണിയാടോ,എത്രകാലമായി.
അടുത്ത പാർട്ട്‌ എപ്പോഴെങ്കിലും ഇടുമോ. തന്റെ എഴുത്തിനോട് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു. ഒന്നാം ഭാഗം ഒറ്റ ഇരിപ്പിനാ മുഴുവൻ വായിച്ചിരുന്നത്.ഇതിപ്പോ താൻ എന്ത് പണിയാ കാണിക്കുന്നേ, ആ എഴുതുകളോടുള്ള വായനക്ക് ഇപ്പൊ ഒരു വിങ്ങല് പോലെ ഇത്രയും വൈകിപ്പിക്കരുത് ഒരിക്കലും ആ എഴുത്തുകളെ സ്നേഹിക്കുന്നവരോട്,അതുപോലെ പാതി വഴിയിൽ ഉപേക്ഷിച്ചപോലെ ആക്കരുത്.
സമയം വേണ്ടിവരും എഴുത്തുകൾക്ക് പക്ഷെ ഇത്രയും വൈകരുത്. വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു.ആ അനുഭൂതിയിൽ നിന്ന് വിട്ടകലുന്നു.
Ly

jo • 17-02-2020 17:12

ഇനി ആവർത്തിക്കാതെ നോക്കാം സഹോ...

Bonny • 20-01-2020 17:52

Java vadhuvinte balance part vegam upload please
Katta waiting

jo • 17-02-2020 17:13

ഇട്ടിട്ടുണ്ട് സഹോ...

Cap • 20-01-2020 01:11

കഴിഞ്ഞ കൊല്ലത്തെ     ഏറ്റവും വലിയ നുണക്കുള്ള  അവാർഡ്  ജോക്ക്  അണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു..??????. എന്തൊക്കെയായിരുന്നു മുഴുവനും എഴുതി വെച്ചേക്കുവാ  നിങ്ങൾക്ക്   ലാഗ്  ഫീൽ ചെയ്യും എന്നതുകൊണ്ട് സ്റ്റോറി രണ്ടു ഭാഗമായി ഇടുകയാണ്നല്ല കഥ..  ഇപ്പോൾ ഒരു മാസമായി ആളുണ്ട് ബാക്കിയില്ല

     അപ്പോൾ അവാർഡ് പ്രമാണിച്ച് ബാക്കി കഥ പെട്ടെന്ന്  തട്ടിക്കോ??????

jo • 17-02-2020 17:13

എഴുതി വെച്ചിരുന്നതാ. പിന്നെ അത് വേണ്ടാന്നു വെച്ചു. കളഞ്ഞു... വീണ്ടുമെഴുതി. ഇട്ടു

Shazz • 18-01-2020 22:43

ഓരോന്ന് എഴുതി കൊതിപ്പിച്ചിട്ട്‌ ഇപ്പോ മുങ്ങി നടക്കുവാ. Comment ഒക്കെ ഇടുന്നുണ്ടല്ലോ പിന്നെ ബാക്കി താരത്തെ

jo • 17-02-2020 17:14

കൊതിപ്പിക്കാനല്ലേ പറ്റൂ

Shazz • 18-01-2020 22:41

നീ ഇത് എവിടെയാടാ

jo • 17-02-2020 17:14

ഇവിടുണ്ട്

Shazz • 16-01-2020 16:50

ജോ......
നീ വന്നത് ഞാൻ അറിഞ്ഞു ഇനി ബാക്കി പെട്ടന്ന് തരണേ. കമന്റ്സ് ഒന്നിനും reply കൊടുത്തിട്ടില്ലല്ലോ ഇനി ഇപ്പൊ reply ആയി അടുത്ത ഭാഗം ഇങ്ങ് തന്നേക്ക്
എന്ന് സ്നേഹത്തോടെ
വീണ്ടും
Shuhaib (shazz)

jo • 17-02-2020 17:15

ഇത്രയും കമന്റ് ഇവിടെ വന്നത് ഞാൻ നോക്കിയിരുന്നില്ല. അതാണ് റിപ്ലെ വൈകിയത്

Cap • 16-01-2020 15:03

അമ്പട കള്ളാ കമന്റിന് റിപ്ലൈ തരാതെ ഓൺലൈൻ ഇല്ല എന്ന് അഭിനയിക്കുകയാണല്ലേ കണ്ടു പിടിച്ചു ???????

jo • 17-02-2020 17:15

കണ്ടുപിടിച്ചല്ലേ... കൊച്ചുകള്ളൻ

Anandhu • 16-01-2020 03:24

Jo next part vegam idooo

jo • 17-02-2020 17:15

ഇട്ടിട്ടുണ്ട്

Shazz • 15-01-2020 22:31

തെണ്ടീ.................................................................

jo • 17-02-2020 17:16

????

Bonny • 14-01-2020 23:48

Ente tuition teacher mridhula chechi enna novel please upload

jo • 17-02-2020 17:16

ഡോക്ടറോട് പറയൂ

Cap • 12-01-2020 11:34

Whare are u jo

jo • 17-02-2020 17:16

ഇവിടെയുണ്ടായിരുന്നു

APOLLYON • 07-01-2020 23:21

മുത്തേ ഇന്നലെ അപ്രതീക്ഷിതമായി ആണ് എനിക്ക് ഈ കഥ കിട്ടിയത്
വായിച്ച് തുടങ്ങിയപ്പോഴേ ഇന്ട്രെസ്റ്റ് ആയി
ഒന്നാം ഭാഗം ഇന്നലെ ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു
രണ്ടാം വരവ് ദ ഇപ്പൊ തീർന്നു
ഇത്ര രസകരമായി ഈ കഥ അവതരിപ്പിച്ചതിന് ഇരിക്കട്ടെ ആദ്യം ഒരു കുതിര പവൻ
പിന്നെ സീരിയസ് ആയി ഒരു കാര്യം ചേച്ചിക് വല്ലതും സംഭവിച്ചാൽ ?
കഥയുടെ ബാക്കികായി കാത്തിരിക്കുന്നു
By
  ഒരു കട്ട ചേച്ചി ആരാധകൻ?

jo • 17-02-2020 17:17

ഒറ്റയിരിപ്പിന് വായിച്ചതിനും ഒത്തിരി നന്ദി. അവസാന ഭാഗവും രണ്ടുമൂന്നു ദിവസം മുമ്പ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ

Shazz • 05-01-2020 15:53

ബാകിയെവെയാടാ നീ പറ്റികുവാണല്ലേ. മറ്റു കഥയിൽ comment ഇടുന്നിടത്തൊക്കെ നിന്നെ ഞാൻ കാണുനുണ്ട് അത് കൊണ്ടാ ഇത്രയും നാൾ പരാതിയില്ലാതെ കാത്തിരുന്നത്. എന്നിട്ട് ഇപ്പ്പോഴും next part തന്നിട്ടില്ല ???????. New year തരാമെന്ന് പറഞ്ഞ മൊതലാ ഇപ്പളും തന്നിട്ടില്ല തെണ്ടി. വേഗം വാടാ jo
എന്ന് സ്നേഹത്തോടെ
Shazz

jo • 17-02-2020 17:18

എന്റെ സഹോ... ഇത്രേം കമന്റ് ഇവിടെവന്നത് സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. നോക്കിയില്ല എന്നതാണ് സത്യം

Cap • 05-01-2020 11:51

Come on man we are waiting for so long. I'm really excited and. give the next part quickly

jo • 17-02-2020 17:18

ഇട്ടിട്ടുണ്ട്

Abhi • 31-12-2019 15:16

New year പതിപ്പ് ആയിട്ട് next part ഇടും എന്ന് ഇപ്പോഴും ഒരു പ്രതീക്ഷ ഉള്ളോൻഡ് ചോദിക്കുവാ..നാളെ അടുത്ത part വരുവോ?
By dubai ഇങ്ങടെ ഒക്കെ കമ്പനി അല്ലെ ദേവൻ..ആ ദേവരാഗം കൂടെ വേഗം ഇടാൻ parayuo

jo • 17-02-2020 17:19

സോറി. അദ്ദേഹത്തെ ഞാൻ അറിയില്ല. ഡോക്ടറോട് ചോദിക്കൂ

LOW PROFILE • 30-12-2019 17:59

Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ? 2021 lu iduvo

jo • 17-02-2020 17:19

2020ൽ ഇട്ടിട്ടുണ്ട്

LOW PROFILE • 30-12-2019 17:59

Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ?

jo • 17-02-2020 17:20

ലേശം വൈകി. 2020ൽ ഇട്ടിട്ടുണ്ട്

Firefly88 • 15-12-2019 12:04

ബാക്കി എന്ന് വരും ബ്രോ
കട്ട വെയ്റ്റിംഗ് ആണ്

jo • 17-02-2020 17:20

ഇട്ടിട്ടുണ്ട്

Anaandhu • 13-12-2019 22:18

2 weeks aayi kettoo

jo • 17-02-2020 17:20

സോറി

Anu(unni) • 10-12-2019 14:15

Happy christmas  &  happy newyear.....

ബ്രൊ  എന്റെ ചേച്ചികുട്ടി  എന്തിയെ

jo • 17-02-2020 17:20

ആശംസ അടുത്ത കൊല്ലം തന്നാലും മതിയോ

SoNu • 08-12-2019 00:11

എടാ ജോ കാലാ കൊന്നോടാ നീയെന്റെ ചേച്ചിപ്പെണ്ണിനെ.
പാവത്തിനെ ഒന്നും ചെയ്യല്ലേടാ.
ദെയ്‌വമേ ഇതൊരു സ്വപ്നമാരിക്കണേ...

jo • 17-02-2020 17:21

ഏയ്... ഞാനങ്ങനെ ചെയ്യുവോ

Abhi • 06-12-2019 20:50

ബ്രോ അടുത്ത പാർട്ട് എന്ന് വരും

jo • 17-02-2020 17:21

ഇട്ടിട്ടുണ്ട്

Abhi • 06-12-2019 20:28

അടുത്ത പാർട്ട് ഇട്‌ ബ്രോ

jo • 17-02-2020 17:21

ഇട്ടു

Shazz • 04-12-2019 19:49

മുത്തേ കാര്യം ഒക്കെ ശരി തന്നെയാ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പറ്റില്ല. പക്ഷെ ഇത്രയും നേരം നേരെ ചൊവ്വേ കൊണ്ട് വന്നിട്ട് അവസാനം കാലമുടച്ചാലുണ്ടല്ലോ നിന്റെ തല ഞാൻ ഇങ്ങ് എടുക്കും പറഞ്ഞേക്കാം.rose എന്തേയ് പാവം. കട്ട waiting ആണ്.

jo • 17-02-2020 17:22

ഞാൻ അങ്ങനെയൊക്കെ ചെയ്യുവോ

Vishnu • 03-12-2019 05:06

എന്തോ  പ്രശ്നം ഉണ്ടല്ലോ...   കട്ട വെയിറ്റിംഗ്,.

jo • 17-02-2020 17:22

ഒരു പ്രശ്നവുമില്ല

Sreeji • 02-12-2019 13:57

ഒരു ശ്രമവും ഇല്ല ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ നീ തീർന്നു ജോ നീ തീർന്നു

jo • 17-02-2020 17:22

ഞാനൊന്നും ചെയ്തില്ല

നന്ദൻ • 01-12-2019 21:42

ബ്രോ.. നിങ്ങൾ ക്ലൈമാക്സ്‌ പെട്ടെന്ന് ഇടുമെന്നു പറഞ്ഞോണ്ട് അതിനു വേണ്ടി വെയ്റ്റിംഗ് ആണ്‌... അതൂടെ വന്നിട്ടേ ഈ പാർട്ട് വായിക്കൂ...... ടെൻഷൻ അടിക്കാൻ വയ്യ... ♥️

jo • 02-12-2019 11:01

ടെൻഷനോ??? എന്റെ കഥയിലോ??????

Firefly88 • 01-12-2019 20:19

അല്ല ചങ്ങായി ഇത് ഇങ്ങടെ അനുഭവം ആണോ..
വല്ലാത്ത റിയലിസ്റ്റിക് ആണ് ബ്രോ...
പിന്നെ ചേച്ചിപ്പെണ്ണിന് എന്തേലും പറ്റിയാൽ നീ തീർന്ന് മോനെ ?..

jo • 02-12-2019 11:00

എന്റെ അനുഭവം ഒന്നുമല്ല. നേരെചൊവ്വെ പ്രേമിക്കാൻ പോലും ഒരുത്തിയില്ലാത്ത എന്നോടിങ്ങനെ പറയല്ലേ സഹോ...

Anu(unni) • 10-12-2019 14:17

എന്തോ കേട്ടില്ല

jo • 17-02-2020 17:23

സത്യം

Anu(unni) • 01-12-2019 11:34

ജോ കാര്യം ശരിയാ പക്ഷെ എന്റെ ചേച്ചിക്ക് വല്ലോം പറ്റിയാൽ"

jo • 02-12-2019 10:59

ഹൂ ഹൂ ഹൂ... ശ്രമിക്കാം

Anu(unni) • 01-12-2019 10:52

ആദ്യം കമന്റ്‌ പിന്നെ വായിച്ചു കഴിഞ്ഞു

അനു

jo • 02-12-2019 10:58

മതീ... തിരക്കില്ല

Anaandhu • 01-12-2019 07:08

ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങൾ ഫാൻസിന് സഹിക്കില്ല
അടുത്ത പാർട് സന്തോഷം നൽകി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

jo • 01-12-2019 10:28

ഈശ്വരാ... ചേച്ചി ഫാൻസ് ഇപ്പോഴുമുണ്ടോ??????

ഏലിയൻ ബോയ് • 01-12-2019 01:27

ജോ കുട്ടാ..... Happily ever after ആയില്ലേൽ നീ തീർന്നുട്ടോ.... അസ്സൽ ആയിട്ടുണ്ട് കഥ.....
നീ പറഞ്ഞതു വായിച്ചു തീരുമ്പോഴേക്കും അടുത്ത പാർട് എന്നാണല്ലോ.... വായിച്ചു കെഴിഞ്ഞിട്ടും ഒന്നും വന്നില്ല.....

jo • 01-12-2019 10:23

നിങ്ങളൊക്കെ ഇങ്ങനെ സ്പീഡിൽ വായിക്കുമെന്നു ഞാനറിഞ്ഞോ... എന്തായാലും അടുത്തയാഴ്ച ഇട്ടേക്കാം.

പിന്നെ ഹാപ്പി എൻഡിങ്... അതിപ്പോ നോക്കാം

അനശ്വരൻ • 01-12-2019 01:11

അവസാന ഭാഗം ഒരു സ്വപ്‌നമാക്കി മാറ്റുമെന്നു വിശ്വസിക്കാമോ സുഹൃത്തേ....

jo • 01-12-2019 10:21

വിശ്വസിച്ചോ... ഒരു രസമല്ലേ

കമൽ • 01-12-2019 00:48

അടുത്ത ഭാഗം എന്ന് വരും ബ്രോ? അത് കൂടി കൂട്ടി ഇട്ടാൽ മതിയായിരുന്നു. ക്ലൈമാക്സ് മനോഹരമാക്കും എന്ന് പ്രതീക്ഷിക്കുന്നു.✊

jo • 01-12-2019 10:19

അത് കൂടി ഇട്ടാൽ ലാഗ് ആയി തോന്നിയാലൊന്ന് വിചാരിച്ചാ മൊത്തം ഇടാത്തത്. എന്തായാലും അടുത്തയാഴ്ച ബാക്കികൂടി ഇടാം ബ്രോ

Kichu • 01-12-2019 00:01

Bro tragedy aakelae

jo • 01-12-2019 10:17

ഒരിക്കലുമില്ല