← Back to രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]

Comments

രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] · approved reader discussion

മച്ചാൻ • 30-11-2019 23:21

വേണ്ടായിരുന്നു ജോ...ചേച്ചി പാവം അല്ലെ

jo • 01-12-2019 10:17

ഓഹോ... അപ്പൊ ആർക്കും എന്നെ വേണ്ട
?

അപ്പൂട്ടൻ • 30-11-2019 22:57

പെട്ടെന്നു ഇട് ജോ ബാക്കി

jo • 01-12-2019 10:16

തീർച്ചയായും സഹോ

വേതാളം • 30-11-2019 22:48

ജോയേ.. നീ ഒരുമാതിരി മറ്റെടത്തെ പണി കാണിക്കരുത്.. നിനക്കെന്താ അഖിൽ ആവനുള്ള മൈൻഡ് ആണാ...? ദേ ചെച്ചിക്കെന്തെലും പറ്റിയാൽ നീ തീർന്ന്... അവന്റെ ഒടുക്കത്തെ സസ്പെൻസ്... അടുത്ത ഭാഗം ഉടനെ വന്നില്ലേൽ ഞാനിവിടെ അറ്റാക്ക് വന്നു തീരും പറഞ്ഞേക്കാം...

jo • 01-12-2019 10:16

അഖിൽ ആവാനോ??? ഞാനോ... ഏയ്... ഞാൻ അത്തരക്കാരൻ നഹീ ഹേ

?MR.കിംഗ്‌ ലയർ? • 30-11-2019 22:17

ജോ,

    ഒരുപാട് ഇഷ്ടമായി.... എടാ ആ ചേച്ചിപ്പെണ്ണ് ഈ ആണ്ടിൽ എങ്ങാനും പെറുമോ...... വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല കള്ളാതിരുമാടി നിന്റെയീ എഴുത്ത്.... ഓരോവരികളിലും പ്രണയം. എന്നും നിന്നിൽ ആ പ്രണയം നിറഞ്ഞു തുളുമ്പട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

jo • 01-12-2019 10:15

ലവളെയൊന്നു പെറീക്കാനുള്ള എന്റെ കഠിന പ്രയത്നം നീ കാണുന്നില്ലേടാ പുല്ലേ... മുറീന്നിറങ്ങുന്നില്ല അതിന്റെ തെറി കേട്ട് ഞാൻ മടുത്തു. എന്നിട്ടും....
???

räbi • 30-11-2019 21:58

നിങ്ങള് ബല്ലൃ കടിക്കാരാണല്ലേ..

gUd

jo • 01-12-2019 06:46

ചെറിയ കടി ഇല്ലാതെ പറ്റൂല്ലല്ലോ

alby • 30-11-2019 18:58

ജോ കുട്ടാ നിനക്ക് ആ ഇരുട്ട് മുറിയിൽ നിന്ന് ഒരു മോചനം കിട്ടിയില്ല അല്ലെ.ചേച്ചിയുടെ സാരിത്തുമ്പിൽ പിടിച്ചു നടപ്പാണ് അല്ലെ ഇപ്പോഴും.

ഈ ഭാഗവും ഇഷ്ട്ടം ആയി.ചേച്ചിയും ആയുള്ള രസതന്ത്രം മികച്ച അനുഭവം തന്നു.അത്‌ മുറിക്കു പുറത്തുള്ള വിശാലതയിലേക്ക് പോകുന്നില്ല എന്ന വിഷമം ഉണ്ട്.

പിന്നെ റോസ് അവൾ ആരിക്കും 45%വിലക്കുറവ് ഒപ്പിച്ചു കൊടുത്തത്,അടവ് നല്ല മികച്ച നീക്കം തന്നെ.ഇതിന്റെ പേരിൽ നിന്നെ കയ്യിൽ കിട്ടുമല്ലോ.

റോസ് ചേച്ചിയെ കാണുന്ന രംഗം കാത്തിരിക്കുന്നു.ഒപ്പം നിന്റെ നിലവിളി കേൾക്കാനും

ആൽബി

jo • 30-11-2019 20:27

ഇരുട്ടു മുറിയിൽ നിന്ന് പുറത്തിറങ്ങാനുള്ള ക്ലൂ അല്ലെ ഞാൻ ഇട്ടത്. അത് ഒടുക്കത്തെ ഇറക്കമാവാതിരിക്കാൻ പ്രാർത്ഥിക്കാം. പിന്നെ റോസ്... ആ സന്ദർശനം എങ്ങാനായാവുമെന്നു നോക്കാം

Rashid • 30-11-2019 18:08

Super ??❤️❤️❤️❤️

jo • 30-11-2019 20:23

താങ്ക്സ് ബ്രോ

Unni • 30-11-2019 15:32

Enth pani anu bro ningalukanikanath

jo • 30-11-2019 20:22

എന്തേ???

MaX • 30-11-2019 15:32

ചേച്ചിക്ക് എന്തികിലും പറ്റിയാൽ പൊന്നു ജോക്കുട്ട തനിക്ക് ഇവിടെ പൊങ്കാല അല്ലാതെ വേറെ ഒന്നും പ്രേതീക്ഷിക്കേണ്ട..ഒന്നാം ഭാഗം ചുമ്മാ  ഒന്ന് ഓർത്താൽ മതി  ?.... പിന്നെ നവവധു 3ഉം കൊണ്ടല്ലാതെ ഈ പരിസരത്തു വരാം എന്ന് വിചാരിക്കേണ്ട ?

jo • 30-11-2019 20:01

ചേച്ചിക്കെന്തു പറ്റാൻ??? കൂടിപ്പോയാൽ ഒന്ന് മരിക്കുമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു...???

എന്തായാലും നവവധു 3 ഉണ്ടാവില്ല. ഇതുതന്നെ കഷ്ടിച്ചു തീർക്കുന്നതാ

BheeM sR • 30-11-2019 21:07

Ayyo..paavam..athraym veno

jo • 01-12-2019 10:29

ചെറുതായിട്ട്

smitha • 30-11-2019 15:01

വലിയ ആകാംക്ഷയാണ് തന്നിരിക്കുന്നത്. ചെറുതല്ലാത്ത മാനസിക പിരിമുറുക്കം വായനക്കാർക്ക് നൽകേണ്ടതെങ്ങനെയെന്നു ശരിക്കറിയാവുന്നയാളാണ് ജോ. അതെങ്ങനെ എന്ന് പഠിക്കണമെങ്കിൽ ഇത് വായിക്കുക.

jo • 30-11-2019 19:59

വലിയ ആകാംഷയോ??? ഇതിലൊ??? ഇങ്ങനെയൊന്നും പറയല്ലേ ദൈവം പോലും പൊറുക്കൂല. ഇതൊക്കെ ചിന്തിച്ചാൽ പറയാവുന്ന ക്ലൈമാക്സ് അല്ലേ?

Thoolika • 30-11-2019 14:20

??? ??
ഇതൊരു വല്ലാത്ത സ്റ്റോപ്പ് ആയിപോയി ജൊ...
അടുത്ത ഭാഗം വേഗം തരുമെന്ന് കരുതുന്നു....
തൂലിക...

jo • 30-11-2019 19:58

ഇതൊന്നും കണ്ട് പേടിക്കണ്ടന്നെ... അടുത്തഭാഗം അടുത്തയാഴ്ച ഇട്ടേക്കാം

VFC man • 30-11-2019 13:54

ജോ അടുത്ത part ഞങ്ങള്‍ക്ക് അറ്റാക്ക്നു സാധ്യത ഉണ്ടാവുമോ ഞാന്‍ ഈ സൈറ്റ്ല്‍ ഏറ്റവും കൂടുതല്‍ തവണ read ചെയതത് നിങ്ങളുടെ കഥ നവവധു മാത്രമാണ് what a lovely story. Waiting for next part

jo • 30-11-2019 19:57

അറ്റാക്കിനുള്ള സാധ്യത തീരെയില്ല. ചുമ്മാ ഒന്ന് പേടിപ്പിച്ചെന്നല്ലേ ഒള്ളു

madhu • 30-11-2019 13:36

HELLO JO

NJAN E PART VAYIKKUNNILLA.......ENIKKU PATTILLA TRAGEDY.....NINGAL NALLA ORU EZHUTHUKAARAN ANU ATHIL ORU SAMSAYAVUM ILLA......VERUTHE TENSION ADIKAN VAYYA ATHUKONDANU.....ETHU KATHAKKUM ORU AVASANAM VENAM,.....ENTHAYALUM.....

WISH U ALL THE BEST

jo • 30-11-2019 19:56

അങ്ങനെ പറയല്ലേ സഹോ... എന്നെങ്കിലും ഞാൻ ദുരന്തം എഴുതി അവസാനിപ്പിച്ചിട്ടുണ്ടോ??? ഇതിൽ ട്രാജഡി ഇല്ല സഹോ

BheeM sR • 30-11-2019 13:27

Hi Jo..

  Navavadhuvile sex Oru arochakamaayi thonniyilla.kaaranam Katha strongaanu. Sexum fullum aaswadhichu. Ennal ee bhagathil..full kathayide enthenkilum ullathaayi thonnila jo.avasanam hho chinthikanpolum pattathayidathu nirthikalanju.but..paramaathmaavupolum  kothikkunna snehanidhiyaaya chechipenninte.......choracheetti ennarinjapol.....Jo.......othiri vedanippichillo njangale..? Sneham vattunnidam marubhoomiyaakum..chuttupollunna manual

By
                      BheeM

jo • 30-11-2019 19:55

ആ ചോര ഐശ്വര്യത്തിനാണെങ്കിലോ??? അതുപോലെ ഇത്രയും നാളും സന്തോഷമല്ലായിരുന്നോ??? ഇനിയല്പം ദുഃഖമാവാം. അല്ലെങ്കിൽ എല്ലാർക്കും അത് ഭയങ്കര അഹങ്കാരം ഉണ്ടാകും

BheeM sR • 30-11-2019 21:13

Jo..njn ethineyoru kambikathayaayittumathram kaanunnilla..karanam..othiri thudippulla jivithangalund ethil..pranayathinteyum snehathinteyum lalanayundithil.....paavam chechiye kollalle pls,mattenthenkilum vazhinokku..as kannukalil snehathinte,oraayiram sooryan udichunilkkunnu..

Pls Jo...

jo • 01-12-2019 10:31

അയ്യോ അല്ലേലും എന്റെ കഥ കമ്പിക്കഥ എന്നു പറഞ്ഞാൽ വായനക്കാര് പൊങ്കാലയിടും.

ചേച്ചിയെ കൊല്ലാതിരിക്കാൻ നോക്കാട്ടോ

Manikuttan. R • 30-11-2019 13:05

Jo Bro,

Adutha part New Yearil Prathikshikamo.

Waiting

jo • 30-11-2019 13:15

ഒട്ടും പേടിവെണ്ട. അടുത്തയാഴ്ച പ്രതീക്ഷിക്കാം

ചെകുത്താൻ • 30-11-2019 12:53

Enta ponnu jo ippozhenkilum ittallo. Police complaint koduthalo ennalochichatha

jo • 30-11-2019 13:15

എന്തിന്... ഒരു മാസമെന്നു പറയുന്നതൊക്കെയൊരു ഗ്യാപ്പാണോ???

ചെകുത്താൻ • 30-11-2019 14:55

Oru masamo.

jo • 30-11-2019 19:52

കഴിഞ്ഞ പാർട്ട് വന്നിട്ട് അത്രയല്ലേ ആയുള്ളൂ??????

JOSEPH • 30-11-2019 12:45

Jo bro valare eshtapettu ee partum

jo • 30-11-2019 13:14

നന്ദി ബ്രോ

Bobz • 30-11-2019 12:32

Bro adutha part adutha year pratheekshicha mathiyavum alle....bro lag idathe pettannu thanne tharanne

jo • 30-11-2019 13:14

അടുത്തയാഴ്ച പ്രതീക്ഷിക്കാം

മന്ദൻ രാജാ • 30-11-2019 12:32

അവസാന പാരഗ്രാഫ് മുൾമുനയുയർത്തുന്നു ...

നന്നായി തുടരുന്നു ജോ ..

jo • 30-11-2019 13:13

മുൾമുന ഒന്നുമല്ല. ചെറിയൊരു ക്ലൈമാക്സ് എഴുതാനുള്ള തന്ത്രപ്പാട് മാത്രം

jo • 30-11-2019 12:11

താങ്ക്സ് ബ്രോ

Akhil • 30-11-2019 12:10

പൊളിച്ചു

jo • 30-11-2019 12:11

താങ്ക്സ് ബ്രോ

ഫഹദ് സലാം • 30-11-2019 11:49

ജോ ബ്രോ.. പൊളിച്ചൂട്ടാ..??

jo • 30-11-2019 12:10

എട്ടു മിനിറ്റിനുള്ളിൽ 20 പേജ് വായിച്ചു കഴിഞ്ഞോ??? അപാരം തന്നെ. അതോ വായിക്കാതെ കാടടച്ചു വെടി വെച്ചതോ??? എന്തായാലും നന്ദി ബ്രോ

ഫഹദ് സലാം • 30-11-2019 14:36

ഫുൾ വായിച്ചു.. ബ്രോ.. പരസ്യം ഇടക്ക് കയറി വരാതിരുന്നത് കൊണ്ട് നല്ല താളത്തിൽ അങ്ങ് വായിച്ചു

jo • 30-11-2019 19:51

എന്തായാലും വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും ഒരുപാട് നന്ദി ബ്രോ

Adithyan • 30-11-2019 11:46

Second ?

jo • 30-11-2019 12:09

❤️❤️❤️❤️

വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം കൂടി അറിയിച്ചേക്കണെ

ഫഹദ് സലാം • 30-11-2019 11:41

❤️❤️❤️❤️first❤️❤️❤️❤️

jo • 30-11-2019 12:09

❤️❤️❤️