Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO]
ഇരുന്നാൽ പോര. അതും ഒരു കൊച്ചുകുട്ടി. ഹോ ചത്തുപോകും അവൻ. (പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു)
ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കൊച്ചുകുഞ്ഞിന്റെ പരാക്രമം എന്താണെന്ന് ഞാൻ പറഞ്ഞാലൊന്നാലോചിച്ചതാ. പിന്നെ വേണ്ടന്ന് വെച്ചിട്ടാ.
ഉവ്വുവ്വ. എന്നെക്കാളും പാവം ഒരുത്തനെ വേറെവിടെ കിട്ടുമെടീ പൂതനേ...
പിന്നേ പാവം. ഉറങ്ങിക്കിടക്കുമ്പോഴാരിക്കും.
ഹും ഞാൻ പാവം അല്ലാരുന്നെങ്കി പണ്ടേ നിന്നെ തല്ലിക്കൊന്നേനെ.
ഉം ഇങ്ങു വന്നേച്ചാ മതി. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് ജന്തൂ.... ഈ ഫോണങ്ങോട്ടു വെച്ചേ...
നീ തന്നെ വെച്ചേച്ചാ മതി.
അയ്യട എന്നിട്ട് മുമ്പഴ്ത്തേപ്പോലെ വേണ്ടാതീനം കാണിക്കാനല്ലേ ??? ഹും മുറിഞ്ഞൂന്നാ തോന്നുന്നെ...
എവിടെ ???? നോക്കട്ടെ...
അയ്യട. ആ പൂത്തിയങ് പള്ളീപ്പോയി പറഞ്ഞേച്ചാ മതി.
ഓ മുറിഞ്ഞതെവിടാന്ന് നോക്കാന്ന് വെച്ചപ്പോ... ങാ വേണ്ടെങ്കി വേണ്ട.
ആ വേണ്ട. അത്രതന്നെ. മര്യാദക്ക് കിടന്നുറങ്ങാൻ നോക്ക്.
ഓ ഉത്തരവ്.
അല്ലാ പോയകാര്യം എന്തായി ???
അടുത്തകൊല്ലം ചോദിച്ചാ മതിയാരുന്നല്ലോ...??? അതെങ്ങനാ ആ സമയത്ത് ഞാൻ ഇത് പെണ്ണിനെയാ വിളിക്കുന്നതെന്നു നോക്കലല്ലേ പണി. !!!
പോ അവിടുന്ന്. ഞാനതൊന്നും നോക്കീട്ടില്ല. ചുമ്മാ പറയൂന്നല്ലാതെ.
വിശ്വസിച്ച്.
വേണൊങ്കി വിശ്വസിച്ചാ മതി. എന്നിട്ട് പറ ജന്തൂ എന്തായി പോയകാര്യം ???
ഓ അതോ... അതേ... അടിച്ചെടീ പോത്തേ ഭൂട്ടാൻ ബംമ്പറ്...
പറഞ്ഞതും ചേച്ചിയുടെ കൊഴുത്ത തോളിൽ അമർത്തിയൊരു കടിയങ് കടിച്ചു ഞാൻ. ചേച്ചിയുടെ നിലവിളികേട്ട് കിടന്നുറങ്ങിയവർ പോലും ചാടിയെണീറ്റുകാണും. പെട്ടന്ന് ഞാൻ മുഖം മാറ്റിയെങ്കിലും പെണ്ണിന് നന്നായി നൊന്തു. ഒരുനീക്ക് കീറു ഞാൻ കിടന്നകിടപ്പിൽ മേടിച്ചുകൂട്ടി.
ഇപ്പോ കിട്ടുന്നതിനേക്കാൾ നാപ്പത്തഞ്ചു ശതമാനം വിലക്കുറവിൽ ഇനി മെറ്റീരിയൽസ് കിട്ടുമെടീ പൊത്തേ നമ്മക്ക്... ആ വിലക്കുറവ് കൂടിയായാൽ നമ്മടെ കടയും കല്യാൺ സിൽക്ക്സ് ആവുമെഡീ ചേച്ചിക്കുട്ടീ... (എന്നെ തല്ലിക്കൊണ്ടിരുന്ന പെണ്ണിന്റെ ഇരുകൈകളും പിടിച്ചുവെച്ച് ഞാനാ മുഖത്തേക്ക് നോക്കി വിളിച്ചുകൂവി. )
സത്യം... ??? (പെണ്ണിന്റെ കണ്ണിൽ വേദന മറന്ന് ആശ്ചര്യവും സന്തോഷവും കൂടിക്കുഴഞ്ഞ ഭാവം)
ആടീ മുത്തേ... ഇനിയാടീ നമ്മള് പൊളിക്കാൻ പോണത്. നമ്മുടെയത്രേം വിലക്കുറവുള്ള കട ഈ സംസ്ഥാനത്ത് പോലും കാണില്ലടി ഇനി. നീ കണ്ടോടീ ഇനി കൂട്ടയിടിയാകും കടേല്.
💬 Comments
View all comments