രണ്ടാം വരവ് [നവവധു 2] [JO]

📝 Ongoing

👁 2.2M views ❤ 2.7K likes 💬 853 comments

രണ്ടാം വരവ് നവവധു 2 Randaam Varavu Navavadhu 2 Author : JO രണ്ടുമൂന്നെണ്ണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇവിടുന്ന് പടിയിറങ്ങുമ്പോൾ..., വാശിയായിരുന്നു ഒരു തിരിച്ചുവരവ്. കാരണം ഒന്നും ഉപേക്ഷിച്ചു പോകാൻ സാധ്യമല്ലല്ലോ എനിക്ക്... ഈ അടിയും പിടിയും വഴക്കും കുസൃതിയും ഒന്നും...!!! അതുകൊണ്ടുതന്നെ തിരിച്ചുവരുന്നത് നിങ്ങളെയൊക്കെ ഒരല്പമെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാവണ്ടേ???... അതുകൊണ്ടാണ് എനിക്കെന്റെ ചേച്ചിക്കുട്ടിയെത്തന്നെ കൊണ്ടുവരേണ്ടി വന്നത്. അന്ന് സ്വീകരിച്ചതുപോലെ ഇത്തവണയും എല്ലാവരും ചേച്ചിക്കുട്ടിയെ സ്വീകരിക്കും എന്നുതന്നെ വിശ്വസിക്കുന്നു. ആ പഴയ ചേച്ചിക്കുട്ടിയെത്തന്നെ പകർത്തിയെഴുതാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറയുമെന്നുള്ള വിശ്വാസത്തോടെ തുടങ്ങട്ടെ... പാതിവഴിയിൽ കിടക്കുന്നത് എത്രയും പെട്ടന്ന് തീർക്കാൻ ഞാൻ ശ്രമിക്കാം... 

📚 Chapters

6 published

Related Stories

💬 Comments

View all comments