← Back to രണ്ടാം വരവ് [നവവധു 2] [JO]

Comments

രണ്ടാം വരവ് [നവവധു 2] [JO] · approved reader discussion

RANGER • 14-08-2019 20:10

Waiting Pdf

Anu • 15-05-2019 21:26

Jokuttante collegile frnds varatte polichadikkikko katta sappo koode undaakum

Sontham
  ANU

jo • 26-05-2019 21:52

തീർച്ചയായും നമുക്ക് നോക്കാം അനു... ഈ സപ്പോർട്ടിന് ഒരുപാട് നന്ദി

സാഗർ ഏലിയാസ്‌ ജാക്കി • 25-04-2019 01:29

പൊന്നു ജോക്കുട്ടാ, "നവവധു 2nd" പാർട്ട്‌ എന്ന് കണ്ടതും എന്റെ നീണ്ട നാളത്തെ കാത്തിരിപ്പിന് അർത്ഥമുണ്ടായി...  നവവധു വായിച്ചു കഴിഞ്ഞപ്പോൾ മുതൽ ഞാൻ ജോ യോട് ഒരാവശ്യം മാത്രം പറഞ്ഞിരുന്നു... നവവധു 2, ഒരു മിനിമം 20-25 ഭാഗം ഉള്ളത് ആയി മാർച്ച്‌ 31-നു ഉള്ളിൽ ഇടനെയെന്ന്.... താങ്ക്സ് ജോ... നന്ദി എത്ര പറഞ്ഞാലും തീരില്ല... കാരണം  ആ ആരതി ചേച്ചിയെയും, ജോ യെയും ബാക്കി എല്ലാ കഥാപാത്രങ്ങളെയും അത്രയ്ക്ക് ഞാനുൾപ്പെടെ എല്ലാവരും സ്നേഹിച്ചു പോയി.... ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഒരു ജീവപര്യന്തം കഴിഞ്ഞു റിലീസ് കിട്ടുന്ന സുഖമായിരുന്നു "നവവധു 2" എന്ന തലക്കെട്ട് കണ്ടപ്പോൾ മുതൽ....
Ok, All The Beost. Jo, please
continue... എല്ലാവരും ജോയോടും ആരതി ചേച്ചിയോടും കൂടി എത്തുമെന്ന് കരുതുന്നു....

jo • 26-05-2019 21:51

അങ്ങനെ പലവട്ടം താങ്കളുടെ ആ ചോദ്യം കണ്ടപ്പോഴാണ്  അന്ന് എഴുതാതെവിട്ട ഭാഗങ്ങൾ കൂട്ടിച്ചേർത്തു ഒരധ്യായം എഴുതിയാലോ എന്നാലോചിച്ചത്. അങ്ങനെ തുടങ്ങിയതാട്ടോ ഇത്. മൂന്നോ നാലോ അദ്ധ്യായത്തിൽ അവസാനിക്കുന്ന ഒരു കുഞ്ഞുകഥ. അത്രയേ ഒള്ളു.

ഈ നിലക്കാത്ത സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ. .

jo • 16-04-2019 07:13

ദേ വന്നു

Vivek • 12-04-2019 21:38

എന്നു വരും മാസം ഒന്നായി

jo • 16-04-2019 07:13

ദേ വന്നൂന്നെ

King • 12-04-2019 07:36

Vallom nadakkuvo

jo • 16-04-2019 07:13

നടക്കുവെന്നെ

Abhi • 29-03-2019 12:57

ഒരു മാസം ആയി ഇതുവരെ ബാക്കി ഇട്ടില്ലല്ലോ?

jo • 16-04-2019 07:12

ഇട്ടു. ലേശം വൈകിപ്പോയി

Oru katta Jo Fan • 26-03-2019 12:01

Ente bro ingane wait cheyyippich kollippikkalla.'Navavadhu'vinte new part vannuvenna pratheekshayilaan oroo divasavum ee sitil kerunnu.Athrakk ishtappettpoyi ee kadhayum kadhapaathrangaleyum.Eniyum wait cheyyippikkalla bro...plzz...Udan thanne adutha part varumenna pratheekshayil nirthunnu....

jo • 16-04-2019 07:12

എനിക്കും ഫാൻസോ??? കർത്താവേ എനിക്ക് അറ്റായ്ക്കൊന്നും വരുത്തല്ലേ...

Afsal • 16-03-2019 20:47

Bro kollam valare nannayittund.randam part undakum enu vicharichilla.kandappol vallathoru excitement aarnu.adutha ethrayum vegam idanam ketto bro

jo • 16-04-2019 07:10

ഒരുപാട് നന്ദി ബ്രോ... രണ്ടാംഭാഗം ഇട്ടിട്ടുണ്ട്

Vivek • 13-03-2019 17:15

എട ഉവ്വേ നീ ബാക്കി കഥാപാത്രത്തെ
ഒക്കെ കൊണ്ട് വന്ന് രംഗം പൊളികെടാ
പക്ഷേ ജോകുട്ടനെ ആ ചേച്ചിപെണ്ണിന്
മാത്രമേ കൊടുക്കാവൂ. പാവത്തിന് ആ
തല തെറിച്ചവനെ അത്രക്കിഷ്ടമായതു
കൊണ്ടാ. താലിയക്ക് ഒരു വല്ലാത്ത സത്യം ഉണ്ടെന്നേ.

jo • 16-04-2019 07:09

അത് അത്രയേ ഉള്ളു. ജോക്കുട്ടൻ ചേച്ചിക്കുള്ളതാ...??

കാട്ടുകള്ളൻ • 08-03-2019 15:04

എടാ...  കുറേ ദിവസമായി നീ ഇപ്പോ ഒണ്ടാക്കും ഇപ്പോ ഒണ്ടാക്കും എന്നും പറഞ്ഞ് നോക്കി നിൽക്കുന്നു,,, പറ്റുമെങ്കിൽ ചെയ്യ് അല്ല എങ്കി ഇട്ടേച്ചും പോ കോപ്പ്,.... നീ അവൾക്ക് വൽസൻ അടിച്ച് കൊടുക്കുന്നതും കുണ്ടിനക്കി കൊടുക്കുന്നതും ഇപ്പോ വരും ഇപ്പോ വരും എന്നും പറഞ്ഞ് കാത്തിരിക്കുവാൻ തുടങ്ങിയിട്ട് കുറേ നാളായി ചേച്ചി മാത്രം പോര അനിയത്തി നീ ഒറ്റയ്ക്ക്ക്ക് കിടക്കുമ്പോൾ നിന്റെ അണ്ടി ചപ്പുന്നതും നീ പൂറ് ചപ്പുന്നതും വേണം

jo • 11-03-2019 21:32

സോറി ബ്രോ...താങ്കൾ പ്രതീക്ഷിക്കുന്ന ഒന്നും ഈ കഥയിൽ കാണില്ല. ക്ഷമിക്കുക. ഒരു കമ്പിക്കഥയാണ് താങ്കളുടെ പ്രതീക്ഷയെങ്കിൽ... താങ്കൾക്ക് പരിപൂർണ്ണ നിരാശയായിരിക്കും ഫലം.

അശ്വതി • 30-03-2019 11:36

എന്നാ പിന്നെ ഇയാക്ക് തന്നെ സ്വന്തമായി എഴുതിയിട്ട് വായിച്ചാൽ പോരെ

jo • 16-04-2019 07:08

ഹഹ

Ambroz • 04-03-2019 21:25

മുഴുവനാക്കും എന്ന വാക്ക് അതുമതി
എല്ലാ കഥാ പാത്രങ്ങളും ഉണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു ഇനിയുള്ള ഭാഗങ്ങളിലായി

jo • 11-03-2019 21:30

എല്ലാരും ഉണ്ടാവുമെന്നുറപ്പില്ല... എങ്കിലും കുറച്ചുപേരൊക്കെ കാണും.. കാത്തിരുന്നതിന് നന്ദി സഹോ

ഋഷി • 28-02-2019 16:31

തുടക്കം നന്നായി. പിണക്കമുള്ള പ്രണയവും കൊള്ളാം. എനിക്ക്‌ കഥാപാത്രങ്ങളോട്‌ പ്രത്യേക മമതയില്ലാത്തതിനാൽ കഥയെങ്ങോട്ട്‌ എന്നാണ് നോട്ടം. കമ്പിയൊന്നുമില്ലെങ്കിൽ ഇപ്പോഴേ പറഞ്ഞാട്ടെ. ബല്ല്യ ഉപകാരം.

jo • 02-03-2019 20:52

എന്റെ മുനിവര്യാ... ഇങ്ങള് പ്രതീക്ഷിക്കുന്നപോലെ വല്യ കഥയിലേക്കെങ്ങും പോണില്ല... ദേ ഒന്നോ രണ്ടോ അധ്യായങ്ങൾ..അതിലൊതുങ്ങുന്ന ഒന്നോ രണ്ടോ സീനുകൾ... അത്രമാത്രം...

പിന്നെ കമ്പി... അതിനിപ്പോ ഞാനെന്നാ പറയുക... ആ ചോദ്യം അങ്ങനെതന്നെ കിടക്കട്ടെ...

Abhi • 28-02-2019 12:02

എന്റെ ജോ കുറച്ചു ദിവസം ആയി ഇങ്ങോട്ടേക്ക് വന്നത് ചെകുത്താന്റെയും,ശ്രീഭദ്രത്തിന്റെയും ബാക്കി വന്നോ എന്നറിയാൻ വന്നതാണ് പക്ഷെ രണ്ടാം വരവ് (നവവധു 2) എന്ന ടൈറ്റിൽ കണ്ടപ്പോ ഉണ്ടായ സന്തോഷം കാരണം കണ്ണ് നിറഞ്ഞു? അത്രക്ക് ഇഷ്ടപെട്ടുപോയിരുന്നു ചേച്ചിപെണ്ണിനെ രണ്ടാം ഭാഗം ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചാണ് ഇങ്ങോട്ടേക്ക് പലപ്പോഴും വന്നിരുന്നത് പക്ഷെ ചെകുത്താനും ശ്രീഭദ്രവും ഒക്കെ തുടങ്ങിയപ്പോ കരുതി നവവധുവിനെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പക്ഷെ...ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു ജോ ബ്രോ?....പിന്നെ കഴിഞ്ഞ ഭാഗത്തെ പോലെ ചേച്ചിപെണ്ണിനെ ഒരുപാട് കരയിക്കല്ലേ പ്ലീസ് അത് സഹിക്കില്ല ?...പിന്നെ ഇതും പകുതി ഇട്ടിട്ട് മുങ്ങരുത് പ്ലീസ്...ചേച്ചിപെണ്ണിനെ ഒരുപാട് മിസ്സ് ചെയ്തു ഇനിയും അത് വയ്യ...?
നവവധുവിനെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന...കൂടെ ചെകുത്താനും ശ്രീഭദ്രത്തിനും വേണ്ടിയും കാത്തിരിക്കുന്ന ജോ അണ്ണന്റെ ഒരു കടുത്ത ആരാധകൻ

jo • 02-03-2019 20:48

അഭി ബ്രോ... എന്താ പറയേണ്ടത്... നിങ്ങളൊക്കെ കാണിക്കുന്ന ഈ സ്നേഹത്തിന്റെ മുമ്പിൽ നിശബ്ദനായിപോകുന്നു ഞാൻ...

ഇങ്ങനെയൊരു ഇടവേളയെടുത്തതിൽ മനസ്സിൽ സങ്കടം തോന്നുന്ന നിമിഷങ്ങളാണിത്.. സത്യം..

പേടിക്കണ്ട... ചേച്ചി ഒട്ടും വൈകില്ല. അതുപോലെ ചെകുത്താനും ഭദ്രവും..

കാത്തിരുന്നതിന് ഒരുപാട് നന്ദി സഹോ

Abhi • 15-03-2019 13:02

നന്ദി ജോ ബ്രോ എന്റെ കമന്റ് വായിച്ച് റിപ്ലൈ തന്നതിന്??..വൈകാതെ ഇട്ടേക്കണേ ബാക്കി ഭാഗം??

Abhi • 27-03-2019 10:59

ബ്രോ രണ്ടാം വരവിന്റെ തുടക്കം വായിച്ചിട്ട് ദാ നാളെ ഒരുമാസം തികയാൻ പോകുന്നു ഇതുവരെ ബാക്കി ഭാഗം വന്നില്ല?...താമസിപ്പിക്കില്ലെന്ന് പറഞ്ഞ് പോയിട്ട് മാസം ഒന്ന് കഴിഞ്ഞു ഇതുവരെ അനക്കം ഒന്നുമില്ല?

Abhi • 08-04-2019 23:00

April 8 ഇതുവരെ ഇട്ടില്ല എന്തോന്നാ മച്ചാനെ ഇത്

jo • 16-04-2019 07:06

ഇട്ടിട്ടുണ്ട് മച്ചാനെ

ആത്മാവ് • 28-02-2019 11:05

എടാ കള്ള തെമ്മാടി ജോയേ....... ഞാൻ ഒന്നും പറയുന്നില്ല... ?????? നീ എന്നെ മറന്നു അല്ലെ...? ടാ ഒന്നൂല്ലങ്കിൽ ചത്തോ എന്നെങ്കിലും തിരക്കാമായിരുന്നു കേട്ടോ... ???... ആയിക്കോട്ടെ. നിയൊക്കെ വല്ല്യ പുള്ളി ആയിപ്പോയില്ലേ നമ്മള് പാവം ആ പഴയ ആത്മാവും. പക്ഷെ ഒരു കാര്യം വെറുതെ ആത്മാക്കളുടെ ശാപം മേടിച്ചുകൂട്ടരുത് കേട്ടോ..?....... ഹോ.. എന്തൊരു ആശ്വസം ഒരുത്തനെ ചീത്തവിളിച്ചപ്പോ ???????...എന്താടാ ജോയേ വായും പൊളിച്ചു നോക്കുന്നെ...? കുഞ്ഞു പേടിച്ചു പോയോ.. ഹ... ഹഹ... ഹഹ.. ഞാൻ നിന്റെ പഴയ ആത്മാ തന്നെ... മനസ്സിലായി എന്നറിയാം എങ്കിലും ഓർമിപ്പിച്ചു എന്നേയുള്ളൂ... സുഖം തന്നെയല്ലേ ചങ്കേ...? പക്ഷെ വിഷമമുണ്ട് ഒന്ന് തിരക്കാമായിരുന്നു.. ?????.. ok dear കുറച്ചു തിരക്കുണ്ട് അപ്പൊ പിന്നെ കാണാം ചില കഥകൾ പൊടി തട്ടി എടുക്കേണ്ടതായിട്ടുണ്ട് ?????by നിന്റെ സ്വന്തം ചങ്ക് ആത്മാവ് ??

jo • 02-03-2019 20:43

ആത്മാവാണ് കോപ്പാണ് എന്നൊന്നും നോക്കില്ല. എന്നെ തെറി വിളിച്ച ഞാനും വിളിക്കും പറഞ്ഞേക്കാം.. പിന്നെ ഞഞ്ഞാപിഞ്ഞാ പറയരുത്.  അല്ലപിന്നെ.

എന്റെ ചങ്കെ.. ഒന്നും പറയണ്ട. അന്വേഷിക്കാത്തതും മനപൂർവമല്ല. ഞാനും സൈറ്റിൽ കയറിയിട്ട് നാളുകളായി. വല്ലപ്പോഴും വന്നാൽത്തന്നെ ഒന്ന് കയറിയിറങ്ങി പോകും അത്രയേ ഉള്ളു.

എങ്കിലും കണ്ടതിലും ഈ പരിഭവത്തിനും കമന്റിനും ഒരുപാട് നന്ദി

ഹൃദയപൂർവ്വം

ജോ

msp • 28-02-2019 01:12

adyamayi kazina kathayude 2bagam athum orupad isthapeda kathayude thudarcha first partile pole nayikaye karayipilalle jokutta thudarch kambiramakan wish all the best

jo • 28-02-2019 08:40

ഗംഭീരമാക്കണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം. നടക്കുവോ ഇല്ലായെന്നറിഞ്ഞുകൂടാ
....

നിഴലൻ • 28-02-2019 01:06

ഇറങ്ങി പോ കോപ്പേ.... ഈ കഥയും നിനക്ക് നവവധു പോലെ നീട്ടി ഊമ്പിക്കാൻ അല്ലെ....

jo • 28-02-2019 08:38

ഒട്ടും പേടിവേണ്ട നിഴലൻ ബ്രോ... രണ്ടോ അല്ലെങ്കിൽ മൂന്നോ... അതിനുള്ളിൽ നിർത്തിയേക്കാം

ജിന്ന് • 27-02-2019 16:17

ജോ കുട്ടാ???നിന്റെ കൂടെ ഞാനും തിരിച്ചു വന്നെടാ ???✌️✌️✌️നീ അ പാവത്തിനെ ഇനിയും വേദനിപ്പിക്കാൻ കൊണ്ട് വന്നതാണോ, ആണെങ്കിൽ കൊല്ലും ഞാൻ???

jo • 28-02-2019 08:37

തിരിച്ചു വരവ് ഗംഭീരമാക്കണം കേട്ടോ.. ഹ ഹ

ചേച്ചിയെ കരയിക്കാനോ... ഞാനോ... ഏയ്... ഞാനങ്ങനെ ചെയ്യുവോ????

ജിന്ന് • 27-02-2019 16:15

ഇവൻ ഏതാ ഈ ഊള ?????

jo • 02-03-2019 20:44

ആരോടാ ജിന്നെ???

Hitlet • 27-02-2019 10:18

Thanks for coming back with "chechikutti".
This is my all time favrte stry.
Keep going

Nb: aaa chekuthhanee kuddiii countinueee cheyannneeee

jo • 28-02-2019 08:36

ചേച്ചിക്കുട്ടിയെ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം സഹോ...

ചെകുത്താനും ഉടനെ വരുമേ

Master • 26-02-2019 18:40

കള്ള ബടുവന്‍ ശിഷ്യാ.. ചെകുത്താനെ ഇപ്പത്തരാം എന്ന് പറഞ്ഞു മുങ്ങിയ മുങ്ങക്കം ഇപ്പഴാണ് പൊങ്ങിയത് അല്ലെ? ഇതിനു മുന്‍പ് ശിഷ്യന്റെ തലവട്ടം കണ്ടപ്പോത്തന്നെ ഞാനൊന്നു കമന്റി; പക്ഷെ കുട്ടന്‍ തമ്പുരാന്റെ കൃപ കൊണ്ട് അത് വന്നില്ല കുഞ്ഞാടെ..

എന്തായാലും ശിഷ്യാ എനിക്കീ നവവധൂം പ്രണയോം ഒന്നും വേണ്ട..വേണ്ടത് ചെകുത്താനെ ആണ്.. കൊണ്ടുവരുന്നുണ്ടോ ഇല്യോ? രണ്ടിലൊന്നറിഞ്ഞിട്ടെ ഞാന്‍ പോകു

jo • 26-02-2019 20:03

എന്റെ ഗുരുവേ... സോറീ...സോറീന്ന് പറഞ്ഞാ സോറീ..

ചെകുത്താനെ എഴുതമെന്നുതന്നെയാണ് അന്ന് വിചാരിച്ചത്. പക്ഷേ നടന്നില്ല.

ദേ അടുത്തതായി വരുന്നത് ചെകുത്താനാ.. എത്രത്തോളം എഴുതാൻ പറ്റൂന്നറിയില്ല. എങ്കിലും ഒന്ന് ശ്രമിക്കാം...

(സത്യത്തിൽ ഗുരുവോക്കെ ഇത് കാത്തിരിക്കുന്നു എന്നു കേൾക്കുമ്പോ സന്തോഷവും അതിനേക്കാൾ പേടിയുമാ കേട്ടോ)

കട്ടപ്പ • 26-02-2019 14:00

ജോക്കുട്ടാ........മറ്റുള്ളവര്‍ ഭീഷണി മുഴക്കിയത് കൊണ്ട് ഞാന്‍ അത് ഒഴുവാക്കുന്നു.... എന്തായാലും ഈ കഥയും ഭംഗിയാക്കാന്‍ നിനക്ക് സാധിക്കട്ടെ....

jo • 26-02-2019 20:00

അതെന്നാ കട്ടപ്പാ നിങ്ങളൊരുമാതിരി പുറകേന്ന്‌ കുത്തുന്നപോലൊരു ഡയലോഗ്?

@ കാളി • 26-02-2019 13:13

ജോ കുട്ടാ..
വീണ്ടും വന്നല്ലേ ചേച്ചിയുമായി കുറച്ചു ദിവസം മുൻപ് നവവധു വീണ്ടും വായിച്ചതെ ഒള്ളു ഫുൾ വായിച്ചില്ല അവരുടെ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അത് വായിക്കുമ്പോൾ ഇപ്പോഴും ഭയങ്കര ഫീലാ.......

      പിന്നേ എല്ലാരും പറഞ്ഞപോലെ ഒരു പേടി എനിക്കുമുണ്ട് പാതിക്കു നിർത്തി പോകുമോന്നു അങ്ങനെങ്ങാനം സംഭവിച്ചാൽ കള്ള ബടുവാ അന്റെ മയ്യത്തു ഞാനെടുക്കും...

       നവവധുവിന്റെ ഓരോ ഭാഗത്തിനു വേണ്ടിയും കാത്തിരുന്ന അതേ ആകാംഷയോടെയും സ്നേഹത്തോടെയും ഇപ്പോഴും കാത്തിരിക്കുന്നു......

jo • 26-02-2019 19:56

കാളി ബ്രോ.. പേടിക്കണ്ട. ചേച്ചിക്കുട്ടിയെ ഇട്ടെറിഞ്ഞിട്ടു ഞാൻ പോകില്ല. ഏത് തീർത്താലും ഇല്ലെങ്കിലും നവവധു തീർത്തിട്ടെ ഇനി ജോ ഇവിടുന്ന് പോകൂ..

നവവധു വീണ്ടും വായിച്ചതിൽ ഒരുപാട് നന്ദി

asuran • 26-02-2019 07:26

വെൽക്കം ബാക്ക് ബ്രോ. കുറച്ചായി എഴുതാത്തത് കൊണ്ടാണ് തോന്നുന്നു ആ പഴയ ഫ്‌ളോ തോന്നിയില്ല.

jo • 26-02-2019 19:54

എന്റെ അസുരൻജീ... ഒരുപാട് നന്ദി ഈ തുറന്നുള്ള അഭിപ്രായത്തിന്.

ആ പഴേ ഫ്ലോ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിക്കാം കേട്ടോ

vfc. man • 26-02-2019 02:16

നീ വന്നു പിന്നേം ല്ലെ ??

jo • 26-02-2019 19:52

എന്ത് ചെയ്യാം... വരേണ്ടി വന്നു

Rahan • 25-02-2019 21:51

ജോകുട്ടാ ചേച്ചി ചോദിച്ചതേ ഞങ്ങൾക്കും ചോദിക്കാനുള്ളു, എവിടർന്നു ഇത്രേം കാലം. ഒന്നും പറയാതെ മുങ്ങീട്ടു ഇപ്പോഴാണോ പൊങ്ങുന്നത്, പേജ് ഇത്തിരികൂടെ കൂട്ടമായിരുന്നു, സ്നേഹം rahan

jo • 26-02-2019 19:52

മിണ്ടാതെ പോയീന്നോ... കരയിക്കല്ലേ ചങ്കേ... എല്ലാരോടുമായി ആ അഭിപ്രായങ്ങളിൽ വിളിച്ചുകൂവി പറഞ്ഞിട്ടാ ഞാൻ ലീവെടുത്ത് പോയത്.

അടുത്ത ഭാഗം മുതൽ പേജ് കൂട്ടാം കേട്ടോ

jo • 25-02-2019 20:49

എന്റെ രായാവേ... അത് കണ്ടുപിടിച്ചു അല്ലെ...???!!!. നൈസായിട്ട് ഒന്ന് രക്ഷപെടാൻ നോക്കിയതാ... ഏറ്റില്ല അല്ലേ???"

പിന്നെ എനിക്കും ഇടക്കിടക്ക് തോന്നാറുണ്ട് ചേച്ചിയെപ്പോലെ ഒരെണ്ണത്തിനെ കിട്ടിയാൽ കൊള്ളാമെന്ന്. റബറിന്റെ സ്വഭാവമുള്ള പെണ്ണ്. എറിഞ്ഞാൽ അതേപോലെ തിരിച്ചിങ്‌ പോരണം

smitha • 25-02-2019 19:54

കാത്ത് കാത്ത് മജീഷ്യന്‍ അവസാനം വന്നു. വായിച്ചു. വീഞ്ഞുപോലെ. പഴകുന്തോറും വീര്യമേറുന്ന അനുഭവം.
തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

jo • 25-02-2019 21:04

പാളിപ്പോയ മാജിക് കാണിച്ച മാന്ത്രികൻ  ഒരിക്കലുമൊരു നല്ല മാന്ത്രികനല്ല... പാളിപ്പോയ പരീക്ഷണം മറന്ന് വീണ്ടുമാ പഴയ മജീഷ്യനാവാനുള്ള അല്ലെങ്കിൽ ആ പേര് സമ്പാദിക്കാനുള്ള അടുത്തൊരു ശ്രമമായിമാത്രം കാണുക..

അതികം പഴകിയാൽ വീഞ്ഞിന്‌ മധുരത്തേക്കാളെറെ ലഹരിയാണ് കൂടുക കേട്ടോ...

Pothuval • 25-02-2019 19:27

ഗംഭീരം, മടങ്ങിവരവ് നന്നായി. എന്തായാലും ഇനിയങ്ങോട്ട് ചേച്ചിപ്പെണ്ണ് വീണ്ടും ഞങ്ങൾക്ക് മുന്നിലുണ്ടാവുമെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അധികം കാത്തിരിപ്പിന്റെ ഭാരം തരാതെ അടുത്ത ഭാഗങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

jo • 25-02-2019 20:59

പൊതുവാൾ ബ്രോ... ഇനി കുറച്ചുകാലം ചേച്ചിയുമുണ്ടാവും നിങ്ങളോട് വഴക്കിടാൻ...

Anjana anju • 25-02-2019 16:13

Bro jo edengilum full akane pls

jo • 25-02-2019 20:59

ആക്കിയിരിക്കും... ആക്കുമെന്ന് പറഞ്ഞാ ആക്കിയിരിക്കും.

ആക്കലല്ലാട്ടോ?

കടുവ • 25-02-2019 13:36

ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം ഇതും പകുതി നിർത്തി പോകാനാണ് ഭാവമെങ്കിൽ മോനേ െവട്ടും വീട്ടിൽ േകറി െവട്ടും നിന്റെ െെക ഓർത്തോ

jo • 25-02-2019 20:58

കടുവാച്ചേട്ടാ... നിങ്ങളിങ്ങനെ കടുത്ത തീരുമാനമൊന്നും എടുക്കല്ലേ...???

പാവമല്ലേ ഞാൻ☹️

വേതാളം • 25-02-2019 13:27

ചേച്ചി പെണ്ണിന് ഒരു മാറ്റവുമില്ല പഴയത് പോലെ തന്നെ... അത് കൊണ്ട് തന്നെ പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോവില്ല ennenikkurappundu... വായിക്കും തോറും മനസ്സിൽ aazhnnirangukayanu aval... പെട്ടെന്ന് തീർന്നുപോയല്ലോ എന്ന വിഷമം മാത്രം...??? പിന്നെ ഇതെങ്ങാനും തീർക്കാതെ പോയാൽ വിവരമറിയും.??

വണ്ടിപ്പണി ആണ് ബ്രോ vandide അടിയിൽ കയറിയപ്പോൾ ഒന്നു തട്ടിയത് ആണ്‌ ഒരു 4 stich ഉണ്ട് വേറെ കുഴപ്പം ഒന്നുല...??

jo • 25-02-2019 20:55

നാളെത്ര കഴിഞ്ഞാലും ചേച്ചിപ്പെണ്ണ് എന്നും ചേച്ചിപ്പെണ്ണുതന്നെ...!!! മനസീന്നു പോകാതിരിക്കാനാ ഞാനീ പാടൊക്കെ പെടുന്നെ... എങ്ങാനും മറന്നാ...

കൊന്നുകളയും പന്നീ...?

(സ്റ്റിച്ചോക്കെ വെട്ടി എത്രയും വേഗത്തിൽ സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു)

വേതാളം • 25-02-2019 20:59

അതേ ആ അച്ചുന് ലൈൻ ഒന്നും സെറ്റ് ആയിട്ടില്ലല്ലോ അല്ലെ... ??

jo • 25-02-2019 21:04

സോറി സഹോ... എല്ലാം കൈവിട്ടുപോയി?

വേതാളം • 25-02-2019 21:39

ദുഷ്ട..  നിന്നോട് ദൈവം ചോധിക്കുട...???

jo • 26-02-2019 19:49

അവളൊന്നു ഒച്ച വെച്ചിരുന്നെങ്കിൽ... ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ മാധവൻകുട്ടീ...?

ഇമ..... • 25-02-2019 11:05

Mr. Jo വീണ്ടും ഞങ്ങളെ മണ്ടൻമാരാക്കനുള്ള പരിപാടി ഒന്നുമല്ലല്ലോ അല്ലെ. ഞങ്ങളെ ഇനിയും പറ്റിക്കാനുള്ള പരിപാടി ആണെൽ Joകുട്ടാ നിന്റെ വിധി.

jo • 25-02-2019 20:52

പറ്റിക്കാനോ ഞാനോ??? ഏയ് ഞാൻ അത്തരക്കാരൻ നഹീ ഹേ.. നഹീന്ന് പറഞ്ഞാ നഹീ...!!!

വേതാളം • 25-02-2019 21:00

ഇത്തവണ പറ്റിച്ചാൽ അവന്റെ അന്ധ്യമാണ്..??

jo • 25-02-2019 21:05

ഓടിവായോ... എന്നെ ഭീക്ഷണിപ്പെടുത്തുന്നെ....

കുഞ്ഞൻ • 25-02-2019 10:59

ഹായ് ജോ
ഇനി ഇതും ഞങ്ങളെ പറ്റിക്കാനാണോ...
ശ്രീഭദ്രവും ചെകുത്താനും ഒരുപാട് കൊതിപ്പിച്ചതാ...
അതോണ്ട് ചോദിക്ക്യാ
സ്നേഹത്തോടെ
കുഞ്ഞൻ

Joseph • 25-02-2019 13:11

കുഞ്ഞൻ ബ്രോ അപ്പോൾ നീലാംബരി ????

jo • 25-02-2019 20:52

കുഞ്ഞൻ ബ്രോ... ആരെയൊക്കെ ഇട്ടെറിഞ്ഞുപോയാലും ചേച്ചിയെ വിട്ടെറിഞ്ഞു ഞാൻ പോവൂല്ല. അതീസൈറ്റിലെ ഓരോ മണൽതരിക്കും അറിയാമല്ലോ... ഹ ഹ

ഭദ്രയും ചെകുത്താനും വരും സഹോ...

അതേപോലെ ബൈ ദ ബൈ... നീലാംബരി എപ്പോവരും???

alby • 25-02-2019 22:27

Neelambari theernnille jokkutta.thendan poyappol orkkanarunnu.so sad.kunjan bro AE kand padikkanam.pulli paranjutharum Oru kadhakaran engane aavanam ennu.

jo • 28-02-2019 08:35

ചതിയായിപ്പോയി

Prakasano123 • 25-02-2019 10:18

Adipolli akkanam.ok

jo • 25-02-2019 20:47

ഞാൻ പരമാവധി ശ്രമിക്കാം സഹോ

കിച്ചു..✍️ • 25-02-2019 09:39

തിരിച്ചു വരാനുള്ള തീരുമാനം നന്നായി ജോ...
അതിലും ഒത്തിരി സന്തോഷം തോന്നി നവവധുവിനു ഒരു രണ്ടാം ഭാഗവും ആയി വന്നതിനു...
NB:- എല്ലാ പ്രവിശ്യവും കാണിക്കുന്ന പോലെ ടീസർ ഇട്ടു മുങ്ങില്ല എന്ന് കരുതുന്നു ചെകുത്താൻ, ശ്രീഭദ്രം... ഒക്കെ ഓർമ്മയുണ്ടാകും എന്നും കരുതുന്നു...

jo • 25-02-2019 20:46

ടീസറിൽ ഒതുങ്ങില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം... അല്ലെങ്കിലും കഥയിട്ടു പൊരിക്കാൻ നിങ്ങളൊക്കെയില്ലേ??? ഹ ഹ

തിരിച്ചുവരാൻ നോക്കിയപ്പോ ആദ്യം കിട്ടിയത് ചേച്ചിയുടെ സപ്പോർട്ടാ... പിന്നൊന്നും നോക്കിയില്ല. കൂട്ടിക്കൊണ്ടിങ് പോന്നു

Maddy • 25-02-2019 09:19

പ്രിയ ജോ,

ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ജോയുടെ തിരിച്ചു വരവിൽ അതിയായ സന്തോഷം, രണ്ടാം വരവ് ചേച്ചി പെണ്ണിലൂടെ ആയത് ആവേശം ഇരട്ടിപ്പിക്കുന്നു. നവവധു എക്കാലത്തെയും ഏറ്റവും മികച്ചൊരു ക്‌ളാസ്സിക് ആണ്,ഏറെ വൈകിയാണ് വായിക്കാനുള്ള ഭാഗ്യം ഉണ്ടായത്, കണ്ണും മനസ്സും ഒരു പോലെ നിറച്ച ഏറ്റവും മികച്ച ചുരുക്കം ചില വായനാനുഭവങ്ങളിലൊന്ന് .
ചേച്ചി പെണ്ണ് ചങ്കിനകത്താണ് കുടിയേറിയിരുന്നത്.രണ്ടാം വരവിൽ, ഈ ചുരുങ്ങിയ പേജുകൾക്കുള്ളിൽ പഴയൊരു ഓളം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്,പല വട്ടം വായിച്ചിട്ടും മതി വരുന്നില്ല,എന്നു പറയുമ്പോൾ അവിശ്വസിക്കരുത്.
പ്രണയ രംഗങ്ങളിലെ മനം മയക്കുന്ന ചാരുത
എന്നെ വീണ്ടും വീണ്ടും വായിപ്പിക്കുന്നു.
നവവധുവിന്റെ ഒന്നാം വാർഷികം വരെ കാക്കാനൊന്നും ആവില്ല ബ്രോ,
അങ്ങനെയൊക്കെ പറഞ്ഞു ഈ സന്തോഷം കളയല്ലേ,തുടർഭാഗം എത്രയും വേഗം വരുമെന്ന ശുഭ പ്രതീക്ഷയോടെ..

സസ്നേഹം
മാഡി

jo • 25-02-2019 20:43

നവവധു എക്കാലത്തേയും മികച്ചൊരു ക്ലാസ്സിക് തന്നെയാണ് എന്ന ഈ ഒറ്റ വരിയിൽ വീണുപോകുന്നു ഞാൻ... പണ്ട്... അഭിരാമി വായിച്ച് അസൂയ മൂത്ത് എഴുതിയതാണ് നവവധു എന്നത് ഈ സൈറ്റിലെ കുറേപ്പേർക്കെങ്കിലും അറിയാം...

അസൂയയെക്കാളേറെ വാശിയായിരുന്നു... ഒരാളെക്കൊണ്ടെങ്കിലും പറയിക്കണം എന്നത്. ക്ലാസ്സിക് എന്നൊന്നുമല്ല, നല്ല കഥയാണ് എന്നത് കേൾക്കാനൊരു കൊതി. അത് അതിന്റെ പാരമ്യത്തിൽ കിട്ടിയ സന്തോഷത്തോടെ....

Akhil Akrooz • 25-02-2019 07:00

കിടുക്കി ബ്രോ

jo • 25-02-2019 20:37

നന്ദി ബ്രോ

Maddy • 25-02-2019 04:40

തിരിച്ചുവരവ് ഭംഗീരമാകും എന്നറിയാം. വായിച്ചിട്ടില്ല, വായിച്ചിട്ട് വരാം ?

Maddy • 25-02-2019 09:59

*ഗംഭീരമാകും എന്നു തിരുത്തി വായിക്കൂ. ?

jo • 25-02-2019 20:37

മാഡി ബ്രോ... ഗംഭീരമാവണ്ടേ??? നിങ്ങളെപ്പോലുള്ള പുലികൾ വാഴുന്നിടത്തു ഒരു എലിയെങ്കിലും ആവണ്ടേ ഞാൻ????

Maddy • 25-02-2019 21:02

ജോയുടെ കമന്റ് വായിച്ചിട്ട്, വെറുതെയല്ല പൊട്ടിച്ചിരിച്ചു കൊണ്ടാണ് ടൈപ്പുന്നത്.
ചേച്ചിയുടെ,ജോയുടെ, അഖിലിന്റെയൊക്കെ പ്രണയകഥകളുടെ കാവ്യ ഭംഗി തലയ്ക്ക് പിടിച്ചിട്ടുള്ള ആരാധന മൂത്തിട്ടാണ് ഞാൻ എന്തെങ്കിലുമൊക്കെ കുത്തികുറിയ്ക്കുന്നത്.
??.

jo • 25-02-2019 21:12

എന്റെ കഥനോക്കി എഴുതിയാൽ അവസാനം തെറികേട്ടു ബോധംകെടും കേട്ടോ...  റിസ്‌കാണേ...

അഖിലിന്റെ മാർഗം പിന്തുടർന്നോ... പുള്ളി പ്രണയത്തിന്റെ കാര്യത്തിൽ പുലിയാ... (പ്രണയിച്ച് എക്സ്പീരിയൻസും ഉണ്ടെന്നാ കെട്ടേ...!!!. ഞാനിപ്പഴും അക്കാര്യത്തിൽ ശിശുവാ...)

Arif KP • 25-02-2019 03:41

ജോക്കുട്ടാ... ഒന്നും പറയാനില്ല...
Countinue....
Waiting for the all parts...

jo • 25-02-2019 20:28

ആരിഫ് ബ്രോ...അടുത്ത പാർട്ട് ഉടനെ തരാട്ടോ

Dark knight മൈക്കിളാശാൻ • 25-02-2019 03:15

അവൻ വരും, അല്ലെങ്കിൽ ചാത്തൻമാരവനെ വരുത്തിക്കും...????

അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ച് പോകാൻ പറ്റ്വോടാ ഓമശ്ശേരി നിനക്ക്? ജോക്കുട്ടനും ചേച്ചിക്കുട്ടിയും ജനിച്ചത് നിന്റെ തൂലികത്തുമ്പിലാണേലും, അവര് ഓടിക്കളിച്ച് വളർന്നതീ കമ്പിക്കുട്ടൻ സൈറ്റിലെ വായനക്കാരുടെ മനസിലല്ല്യോടാ. ഒന്നുല്ല്യെങ്കിലും അതെങ്കിലും ഓർക്കണ്ടേടാ നീയ്യ്.

jo • 25-02-2019 20:26

അതൊണ്ടല്ലേ ആശാനെ ഞാനിങ് വന്നത്???

ഇട്ടേച്ചു പോകാൻ പറ്റ്വോ എനിക്ക്????

Ichu • 25-02-2019 02:36

Adi poli adutha part udan predeekshikkunnu

jo • 25-02-2019 20:25

തീർച്ചയായും ബ്രോ

alby • 25-02-2019 02:24

ജോ തിരുമ്പി വന്നിട്ടെന്,പോയപോലെ തിരിച്ചെത്തി അല്ലെ.ഇനി ഇവിടുണ്ടാകുമോ രായവേ.അതോ കൊതിപ്പിച്ചിട്ട്‌ കടന്നു കളയുമോ.നിന്നെ എന്നേലും കണ്ടാൽ മുട്ടുകാൽ തല്ലി ഓടിക്കാൻ ഇരുന്നതാ ശ്രീഭദ്രം ചെകുത്താൻ എന്നിവ ഇട്ടിട്ടു പോയതിന്.ഇത്തവണ ക്ഷമിച്ചു ചേച്ചിയെ തിരിച്ചു കൊണ്ടുവന്നത് കൊണ്ട്.എപ്പോഴും ഇത് പ്രതീക്ഷിക്കരുത്.കീപ് ഇന് മൈൻഡ്

jo • 25-02-2019 20:25

ആൽബിച്ചായോ... അങ്ങനെയങ്ങ് തല്ലിയൊടിക്കാൻ ആരുന്നെങ്കി നിങ്ങളൊക്കെ എത്രപ്രാവിശ്യം ഒടിക്കേണ്ടതാ??? ഹ ഹ

അതെന്നാ അച്ചായാ ഞാനെന്റെ ചേച്ചിയെവെച്ചു കളിക്കുമോ??? ചേച്ചിയെ ഞാനങ്ങനെ ഇട്ടിട്ടു പോകുവോ സഹോ...???

പിന്നെ ഭദ്രവും ചെകുത്താനും ഇട്ടിട്ടു പോയതല്ല. അവരൊക്കെ വരുമെടോ... ഞാനല്ലേ പറയുന്നേ

MaX • 25-02-2019 01:53

പ്രതീക്ഷിക്കാത്ത സമ്മാനം ??❤.. ഇത്‌ തകർക്കും ?

jo • 25-02-2019 20:21

ഇത്‌ നമ്മുടെ മാഡ് മാക്‌സ് ആണോ???

ആണെങ്കിലും അല്ലെങ്കിലും ഒരുപാട് നന്ദി ബ്രോ...

പ്രതീക്ഷിക്കുന്ന സമ്മാനങ്ങൾക്ക് എന്താണൊരു ത്രില്ല്

ഇരുട്ട് • 25-02-2019 01:07

ഓ പിന്നെ.?

jo • 25-02-2019 20:19

അതെന്നാടോ ഇരുട്ടണ്ണാ അനക്കൊരു പുജ്‌ഞം????

ഇരുട്ട് • 25-02-2019 21:07

വാർഷികത്തിന് മുന്ന്‌ തീർക്കൂത്രെ.

jo • 25-02-2019 21:13

തീർക്കും. ഏത് വാർഷികം എന്നത് പറഞ്ഞില്ലലോ??? ഹ ഹ

Akshay • 25-02-2019 01:04

ഈ സൈറ്റിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന  എഴുത്തുകാരൻ ആണ് ജോ അണ്ണാ നിങ്ങള്. നവവധു കഥ എത്ര തവണ ഇരുന്നു വായിചിട്ടുണ്ട് എനിക്കു തന്നെ ഓർമ ഇല്ല.നമ്മുടെ ചേച്ചിപെണ്ണിന്റെ   രണ്ടാം വരവ് ഒരുപാട് പ്രതീക്ഷിചിരുന്ന ഒരു ആരാധകൻ എന്ന നിലയിൽ ജോ ബ്രോ നിങ്ങളോടു എങ്ങനെ നന്ദി പറയണം എന്ന് ഒരു നിച്ചയം ഇല്ല ബ്രോ.പിന്നെ ഈ ഭാഗം ജോ ബ്രോ അതു തകർത്തു .ചേച്ചിപെണ്ണിന്റെ യും ജോ യുടെയും എല്ലാ കുസൃതികളും നിറഞ്ഞ അടുത്ത പാർട് ഉടൻ പ്രതീക്ഷിക്കുന്നഉ.പിന്നെ ജോ ബ്രോ ശ്രീഭദ്രം പോലെ അവല്ലേ ജോയുടേം ചേച്ചിടേം അവസ്ഥ

jo • 25-02-2019 20:18

എന്റെ സഹോ... ചേച്ചിയോട് നിങ്ങളൊക്കെ കാണിക്കുന്ന ഈ സ്നേഹത്തിന് എന്തുപകരം തരും ഞാൻ???

നിങ്ങളൊക്കെ പ്രതീക്ഷിക്കുമ്പോലെ ആകുമോന്നറിയില്ല. എങ്കിലും നിരാശപ്പെടുത്തില്ല എന്നുതന്നെ വിശ്വസിക്കുന്നു

കൂട്ടുകാരൻ • 25-02-2019 01:03

Jo mone ijj polik
Katta waiting
Sakala pinthunayum und minnicho.....

jo • 25-02-2019 20:16

ആ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു കേട്ടോ... ഒരുപാട് നന്ദി ബ്രോ

Random guy • 25-02-2019 01:02

തീരെ പ്രതീക്ഷിക്കാത്ത സമ്മാനം. എന്റെ  സന്തോഷം പാറനറിയിക്കാൻ പറ്റില്ല. ഇയ്യ്‌ പൊളിക്ക്

jo • 25-02-2019 20:14

അറിയാതെ കിട്ടുന്നവക്ക് മധുരം കൂടുമെന്നാ

Joseph • 25-02-2019 01:01

പിന്നെ ആ കോളേജ് ടൂർ ബാക്കി കൂടി eruthaane ജോ ബ്രോയി.

jo • 25-02-2019 19:53

പേടിപ്പിക്കുന്ന ഒന്നും പറയല്ലേ എന്റെസഹോ... കമ്പിയെന്നു കേൾക്കുന്നതെ എനിക്കിപ്പോ പേടിയാ

Joseph • 25-02-2019 00:59

ജോ ബ്രോ നവവധു വേർഷൻ 2.0 അല്ലെ അതു പൊളിക്കും. ഇതു ടീസർ പോരട്ടെ അടുത്ത പാർട്ടിൽ വെടികെട്ടുകളുമായി നവവധുവിന്റെ തെരോട്ടത്തിനായി.IAm waiting. ✌✌??

jo • 25-02-2019 19:40

ജോസഫ് ബ്രോ... വേർഷൻ 2.0 ഒന്നുമല്ല. ഒരു സീരിയലിന്റെ ബാക്കി ഭാഗം..അത്ര മാത്രം...