0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]

Author : JO Read All Parts 2K

പിന്നേം പിന്നേം പറയാതെ...

ഹ കുണ്ടിക്കുപിന്നെ കുണ്ടീന്നല്ലാതെ കുമാരൻ പെരിന്തൽമണ്ണാന്ന് പറയാൻ പറ്റ്വോ???

ദേ ചെക്കാ എന്റെ കയ്യീന്ന് മേടിക്കല്ലേ...

ഹ നീ കാര്യം പറയെടീ ...

ശോ... ഞാനാണെ ആ റോസ് ഷർട്ടും പാവാടേം ആരുന്നൂന്നെ... അതിനാത്താനെ എല്ലാംകൂടി എടുത്തൊപിടിച്ചൊന്നു നിക്കുവേലേ... ശോ... അതാ പ്രശ്‌നവായത്...

നിന്നോടാരാടീ അതുമിട്ടൊണ്ട് അവളുമാരുടെ മുമ്പി പോകാൻ പറഞ്ഞത്??? എന്നിട്ട് എനിക്ക് കുറ്റവോ???

ഞാനറിഞ്ഞോ അതുങ്ങളാ എഴുന്നള്ളിവന്നേന്ന്...???!!!. അടുത്തയാഴ്ച വരൂന്നല്ലേ എന്നോട് പറഞ്ഞേ... ഇന്നലെ കെട്ടിക്കേറി വരൂന്നു ഞാനറിഞ്ഞോ???...

അടുത്തയാഴ്ചയോ??? പിന്നെന്നാ നേരത്തെ വന്നേ...??? നീ ചോദിച്ചില്ലേ???

ചോദിച്ചു... അപ്പൊ പറയാ എനിക്കൊരു സസ്പെൻസ് ആയിക്കോട്ടേന്നു കരുതി വന്നതാണെന്ന്.!!!

ആഹാ... അപ്പൊ ശെരിക്കും സസ്പെൻസ് ആയിക്കാണൂല്ലോ...???

ആ... ദേ ഈ തൊലിഞ്ഞ ചിരി നിർത്തണോട്ടോ... ഇല്ലേൽ എന്റെ കയ്യീന്ന് വാങ്ങിക്കുവേ...

ഹ... നീയെന്നാതിനാന്നേ എന്റെ വായിലോട്ടു നോക്കുന്നെ...??? നിനക്ക് പറഞ്ഞേച്ചാ പോരെ...???

എനിക്കറിയാം ഈ ആക്കിയ ഇളി ഇളിക്കുവാരിക്കുന്ന്. അതുകൊണ്ട് തന്നാ നോക്കുന്നെ...

ഹ... എന്നാപ്പിന്നെ ഇനി നോക്കണ്ട. ദേ എന്നേം കെട്ടിപ്പിടിച്ചിരുന്നോണ്ട് പറഞ്ഞോ... അതാകുമ്പോ ചിരീം കാണണ്ട... എനിക്കും സന്തോഷം...

സത്തോഷവോക്കെ കൊള്ളാം... ദേ കയ്യവിടെ അടക്കിവെച്ചോണം. ഇല്ലെങ്കിൽ തല്ലുകൊള്ളുവെ...

ഹോ ഞാനൊന്നും ചെയ്യുന്നില്ലേ...

ആ എന്നാ കൊള്ളാം...

എന്നിട്ട് നീ പറയെടീ ചേച്ചിക്കുട്ടീ... എന്താ സംഭവം...???

എന്റെ ജോക്കുട്ടാ... അതുങ്ങള് വന്നപ്പോ ഞാൻ കുളിക്കുവാരുന്നൂന്നെ... കതക് ചാരിയെക്കുവാരുന്നകൊണ്ട് ഇതുങ്ങള് നേരെ മുറീലോട്ടും കേറിവന്നു. എന്നിട്ട് മിണ്ടാതെ ഇരിക്കുവാരുന്നൂന്നെ. ഞാനാണെ ആ ഷർട്ടും ഇട്ടോണ്ട് ഇറങ്ങിയങ്ങോട്ടു വരുവേഞ്ചയ്ത്. പിന്നെ മാറാൻ പറ്റ്വോ??? സത്യയിട്ടും അതുങ്ങള് അതേലോട്ടൊക്കെ നോക്കുവെന്നു ഞാനറിഞ്ഞോ..

💬 Comments

View all comments