Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്]
കേട്ടോ...
താ ജോക്കുട്ടാ...
ഞാനത് കേൾക്കാത്ത ഭാവത്തിൽ നേരെ കുളിമുറിയിലേക്ക് കേറി. അകത്തുകയറി കഥകടച്ചു ഉടുത്തിരുന്ന മുണ്ടൂരി ടവൽ ഉടുത്തതും കതക് തുറന്നു വെളിയിൽ ചാടിയതും ഒന്നിച്ചായിരുന്നു. ഏതാണ്ട് പിറുപിറുത്തൊണ്ട് ഇരുന്നിടത്തു നിന്ന് എണീക്കാൻ നോക്കിയ ചേച്ചി എന്നേക്കണ്ടതും അതേപടി വീണ്ടും ടീപ്പോയുടെ മറവിലേക്ക് ഇരുന്നു. ആ ഭാവം കണ്ടെനിക്ക് ചിരി വന്നൂന്നുള്ളതാണ് സത്യം.
നീയിത് എന്നതിനാടി ചേച്ചീ ഇതിനുമാത്രം ഒളിപ്പിക്കുന്നെ??? ഞാനല്ലേ...???
ചേച്ചി എന്നെനോക്കിയൊന്നു പല്ലിറുമ്മിയതല്ലാതെ ഒന്നും പറഞ്ഞില്ല. പക്ഷേ ആ ഭാവം കണ്ടതും എനിക്ക് വീണ്ടും ചിരിപൊട്ടി. എന്റെ ചിരി കണ്ടതും പെണ്ണിന് വീണ്ടും കലിവന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.
ഇന്നാ... ഇനി ഞാൻ കണ്ടൂന്ന് വേണ്ട. പൊതിഞ്ഞുകെട്ടി വെച്ചോ...
അത്രേം നേരം ഉടുത്തിരുന്ന മുണ്ട് ഞാൻ ചേച്ചിയുടെ നേർക്കെറിഞ്ഞു കൊടുത്തു. കയ്യെത്തിച്ച്പിടിച്ചു അത് ഇരുന്ന ഇരുപ്പിൽ ഉടുക്കാൻ മെനക്കെടുന്ന ചേച്ചിയെ ഇനീം കലിപിടിപ്പിക്കണ്ടല്ലോ എന്നുകരുതി ഞാൻ വീണ്ടും കുളിമുറിയിലേക്ക് നടന്നു.
അതേ... കാണാനുള്ളത് ഞാൻ കണ്ടുകെട്ടോ... ഇനി അവിടെക്കിടന്നു സർക്കസ് കാണിക്കേണ്ട... ഹ ഹ ഹാ...
പുറത്തേക്ക് തലയിട്ട് ഞാൻ വിളിച്ചുകൂവിയതും ദേഷ്യവും നാണവും ചമ്മലും എല്ലാംകൂടി കൂടിക്കുഴഞ്ഞു വല്ലാത്ത അവസ്ഥയിലായി ചേച്ചി.
പോടാ പട്ടി...
ഹി ഹി ഹീ... മൂടിപ്പൊതിഞ്ഞു വെച്ചോ... വൈകിട്ടേനിക്ക് പണിയുള്ളതാ...
മറുപടി കേൾക്കാൻ നോക്കാതെ ഞാൻ പെട്ടെന്ന് കതകടച്ചു ഷവർ ഓണാക്കി. വെറുതെയെന്തിനാ വായിലിരിക്കുന്നത് മൊത്തം കേൾക്കുന്നത്. എന്തായാലും ചേച്ചി പിന്നെതെങ്കിലും പറഞ്ഞൊന്നു ഞാൻ കേട്ടില്ല. ഇപ്പ നിങ്ങളോർക്കും ഇതെന്താ സംഭവമെന്ന്. എന്നാ കേട്ടോ.. ചേച്ചിക്ക് ചേച്ചിയുടേതായ ചില നിർബന്ധങ്ങൾ ഒക്കെയുണ്ട്. അരക്കെട്ടിന് താഴേക്ക് എന്തെങ്കിലും കാണണമെങ്കിൽ
💬 Comments
View all comments