Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
വീണ്ടും വിളിച്ചു ചോദിച്ചു. എന്തായാലും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പെണ്ണ് പുറത്തുവന്നു. പാവാടയും ബ്ലൗസുമൊക്കെ ഇട്ടിട്ടുണ്ട്. ചെന്നതേ അതൊക്കെ വലിച്ചു കയറ്റികൊണ്ടായിരുന്നു സംസാരമെന്നു തോന്നുന്നു. മോന്ത ഒരു കൊട്ടയുണ്ട്. ഭയങ്കര കലിപ്പ്.
പല്ലുപോലും തേച്ചിട്ടില്ല. ഈ തോർത്തു കിട്ടിയാലേ കുളിക്കൂ... ഈ വീട്ടില് വേറെ തോർത്തില്ലാത്തപോലെ... വായിങ്ങോട്ട്...
വന്നവഴിയെ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിയിലേക്ക് നടന്നുകൊണ്ടായിരുന്നു പിറുപിറുക്കുന്ന പോലെയുള്ളയാ ശകാരം. ഞങ്ങള് പോന്നതെ സീതാമ്മ അച്ചുവിന്റെ മുറിയിലേക്ക് പാഞ്ഞുപോണതു കണ്ടു. ഏതാണ്ട് ശകാരിക്കുന്നതു കേട്ടെങ്കിലും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. ഇപ്പോപ്പറഞ്ഞ ഡയലോഗിനുള്ള തെറിവിളിയാവണം. എന്തായാലും ചേച്ചിയുടെ ശകാരം തീർക്കാനാണ് അപ്പോൾ ഞാൻ ശ്രമിച്ചത്.
എന്നപ്പിന്നെ നിനക്കൊരു തോർത്തെടുത്തു തന്നിട്ട് പോയാപ്പോരായിരുന്നോ ???
ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കുളിക്കാൻവേണ്ടിയൊന്നുമല്ലലോ എന്റെ പൊറകെ ഓടിയത് ??? ഈതുണിവലിച്ചു പറിക്കാനല്ലേ... ??? എനിക്കറിയമെല്ലാം...
എന്നാപ്പിന്നെയിതിങ്ങോട്ടു തന്നേച്ചാപോരായിരുന്നോ ??? എന്നിട്ട് മര്യാദക്ക് ഇവിടെനിന്ന് തുണിമാറിയാരുന്നേ ഇതുവല്ലോം കേൾക്കേണ്ടി വരുവാരുന്നോ ??? ഇപ്പ ആവശ്യത്തിന് ചമ്മിയില്ലേ... ???
ഇവിടെ നിന്നാലേ... ഉഷഃപൂജ പോയിട്ട് ദീപാരാധന കാണാൻ പോലും ഇവിടുന്നു പോക്ക് നടക്കൂല്ല. അതാ.. തൽക്കാലം മോൻ ചെന്ന് കുളിക്കാൻ നോക്കെട്ടോ...
തോർത്തെന്റെ തോളിലേക്കിട്ട് പെണ്ണ് ചിരിയോടെ എന്നെപ്പിടിച്ചു ബാത്റൂമിന് നേർക്ക് തള്ളി. ആ തുണി വലിച്ചുപറിക്കല്നടന്നാരുന്നെങ്കി അച്ചു പറഞ്ഞപോലെ പത്തായാലും ഇന്ന് പെണ്ണെണീറ്റ് പോകില്ലാന്ന് മനസ്സിലായത് കൊണ്ടാവണം ചേച്ചി ഇറങ്ങിയോടിയത്. നമ്മുടെ ലാലേട്ടന്റെ ഭാഷയിൽ പറഞ്ഞാ : എന്റെയെത്ര കളി കണ്ടതാ ചേച്ചി. !!! ബാത്റൂമിലേക്ക് നടക്കുമ്പോഴാണ് ഉടുത്തിരിക്കുന്നത് പുതപ്പാണല്ലൊന്നുള്ള ഓർമ്മ വന്നത്. പെട്ടന്നൊരു തമാശ തോന്നി.
ടീ ചേച്ചീ...
ഉം... ???
💬 Comments
View all comments