സോറി
Comments
Bakki evide Jo kure aayaloo
ഇട്ടല്ലോ
Hi Joe,
When can we read the next episode?
തീർച്ചയായും
വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????
ഒരു ചെറിയ കൈയബദ്ധം
Ini eppla varuva
വന്നല്ലോ
Bakki evide
ഇട്ടു
ജോ എവടെ നീ
ഇവിടുണ്ട്
Nava vadhuvinte last part please upload
Katta waiting
Upload ചെയ്തിട്ടുണ്ട്
എടോ എന്തൊരു പണിയാടോ,എത്രകാലമായി.
അടുത്ത പാർട്ട് എപ്പോഴെങ്കിലും ഇടുമോ. തന്റെ എഴുത്തിനോട് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു. ഒന്നാം ഭാഗം ഒറ്റ ഇരിപ്പിനാ മുഴുവൻ വായിച്ചിരുന്നത്.ഇതിപ്പോ താൻ എന്ത് പണിയാ കാണിക്കുന്നേ, ആ എഴുതുകളോടുള്ള വായനക്ക് ഇപ്പൊ ഒരു വിങ്ങല് പോലെ ഇത്രയും വൈകിപ്പിക്കരുത് ഒരിക്കലും ആ എഴുത്തുകളെ സ്നേഹിക്കുന്നവരോട്,അതുപോലെ പാതി വഴിയിൽ ഉപേക്ഷിച്ചപോലെ ആക്കരുത്.
സമയം വേണ്ടിവരും എഴുത്തുകൾക്ക് പക്ഷെ ഇത്രയും വൈകരുത്. വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു.ആ അനുഭൂതിയിൽ നിന്ന് വിട്ടകലുന്നു.
Ly
ഇനി ആവർത്തിക്കാതെ നോക്കാം സഹോ...
Java vadhuvinte balance part vegam upload please
Katta waiting
ഇട്ടിട്ടുണ്ട് സഹോ...
കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ നുണക്കുള്ള അവാർഡ് ജോക്ക് അണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു..??????. എന്തൊക്കെയായിരുന്നു മുഴുവനും എഴുതി വെച്ചേക്കുവാ നിങ്ങൾക്ക് ലാഗ് ഫീൽ ചെയ്യും എന്നതുകൊണ്ട് സ്റ്റോറി രണ്ടു ഭാഗമായി ഇടുകയാണ്നല്ല കഥ.. ഇപ്പോൾ ഒരു മാസമായി ആളുണ്ട് ബാക്കിയില്ല
അപ്പോൾ അവാർഡ് പ്രമാണിച്ച് ബാക്കി കഥ പെട്ടെന്ന് തട്ടിക്കോ??????
എഴുതി വെച്ചിരുന്നതാ. പിന്നെ അത് വേണ്ടാന്നു വെച്ചു. കളഞ്ഞു... വീണ്ടുമെഴുതി. ഇട്ടു
ഓരോന്ന് എഴുതി കൊതിപ്പിച്ചിട്ട് ഇപ്പോ മുങ്ങി നടക്കുവാ. Comment ഒക്കെ ഇടുന്നുണ്ടല്ലോ പിന്നെ ബാക്കി താരത്തെ
കൊതിപ്പിക്കാനല്ലേ പറ്റൂ
നീ ഇത് എവിടെയാടാ
ഇവിടുണ്ട്
ജോ......
നീ വന്നത് ഞാൻ അറിഞ്ഞു ഇനി ബാക്കി പെട്ടന്ന് തരണേ. കമന്റ്സ് ഒന്നിനും reply കൊടുത്തിട്ടില്ലല്ലോ ഇനി ഇപ്പൊ reply ആയി അടുത്ത ഭാഗം ഇങ്ങ് തന്നേക്ക്
എന്ന് സ്നേഹത്തോടെ
വീണ്ടും
Shuhaib (shazz)
ഇത്രയും കമന്റ് ഇവിടെ വന്നത് ഞാൻ നോക്കിയിരുന്നില്ല. അതാണ് റിപ്ലെ വൈകിയത്
അമ്പട കള്ളാ കമന്റിന് റിപ്ലൈ തരാതെ ഓൺലൈൻ ഇല്ല എന്ന് അഭിനയിക്കുകയാണല്ലേ കണ്ടു പിടിച്ചു ???????
കണ്ടുപിടിച്ചല്ലേ... കൊച്ചുകള്ളൻ
Jo next part vegam idooo
ഇട്ടിട്ടുണ്ട്
തെണ്ടീ.................................................................
????
Ente tuition teacher mridhula chechi enna novel please upload
ഡോക്ടറോട് പറയൂ
Whare are u jo
ഇവിടെയുണ്ടായിരുന്നു
മുത്തേ ഇന്നലെ അപ്രതീക്ഷിതമായി ആണ് എനിക്ക് ഈ കഥ കിട്ടിയത്
വായിച്ച് തുടങ്ങിയപ്പോഴേ ഇന്ട്രെസ്റ്റ് ആയി
ഒന്നാം ഭാഗം ഇന്നലെ ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു
രണ്ടാം വരവ് ദ ഇപ്പൊ തീർന്നു
ഇത്ര രസകരമായി ഈ കഥ അവതരിപ്പിച്ചതിന് ഇരിക്കട്ടെ ആദ്യം ഒരു കുതിര പവൻ
പിന്നെ സീരിയസ് ആയി ഒരു കാര്യം ചേച്ചിക് വല്ലതും സംഭവിച്ചാൽ ?
കഥയുടെ ബാക്കികായി കാത്തിരിക്കുന്നു
By
ഒരു കട്ട ചേച്ചി ആരാധകൻ?
ഒറ്റയിരിപ്പിന് വായിച്ചതിനും ഒത്തിരി നന്ദി. അവസാന ഭാഗവും രണ്ടുമൂന്നു ദിവസം മുമ്പ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ
ബാകിയെവെയാടാ നീ പറ്റികുവാണല്ലേ. മറ്റു കഥയിൽ comment ഇടുന്നിടത്തൊക്കെ നിന്നെ ഞാൻ കാണുനുണ്ട് അത് കൊണ്ടാ ഇത്രയും നാൾ പരാതിയില്ലാതെ കാത്തിരുന്നത്. എന്നിട്ട് ഇപ്പ്പോഴും next part തന്നിട്ടില്ല ???????. New year തരാമെന്ന് പറഞ്ഞ മൊതലാ ഇപ്പളും തന്നിട്ടില്ല തെണ്ടി. വേഗം വാടാ jo
എന്ന് സ്നേഹത്തോടെ
Shazz
എന്റെ സഹോ... ഇത്രേം കമന്റ് ഇവിടെവന്നത് സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. നോക്കിയില്ല എന്നതാണ് സത്യം
Come on man we are waiting for so long. I'm really excited and. give the next part quickly
ഇട്ടിട്ടുണ്ട്
New year പതിപ്പ് ആയിട്ട് next part ഇടും എന്ന് ഇപ്പോഴും ഒരു പ്രതീക്ഷ ഉള്ളോൻഡ് ചോദിക്കുവാ..നാളെ അടുത്ത part വരുവോ?
By dubai ഇങ്ങടെ ഒക്കെ കമ്പനി അല്ലെ ദേവൻ..ആ ദേവരാഗം കൂടെ വേഗം ഇടാൻ parayuo
സോറി. അദ്ദേഹത്തെ ഞാൻ അറിയില്ല. ഡോക്ടറോട് ചോദിക്കൂ
Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ? 2021 lu iduvo
2020ൽ ഇട്ടിട്ടുണ്ട്
Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ?
ലേശം വൈകി. 2020ൽ ഇട്ടിട്ടുണ്ട്
ബാക്കി എന്ന് വരും ബ്രോ
കട്ട വെയ്റ്റിംഗ് ആണ്
ഇട്ടിട്ടുണ്ട്
2 weeks aayi kettoo
സോറി
Happy christmas & happy newyear.....
ബ്രൊ എന്റെ ചേച്ചികുട്ടി എന്തിയെ
ആശംസ അടുത്ത കൊല്ലം തന്നാലും മതിയോ
എടാ ജോ കാലാ കൊന്നോടാ നീയെന്റെ ചേച്ചിപ്പെണ്ണിനെ.
പാവത്തിനെ ഒന്നും ചെയ്യല്ലേടാ.
ദെയ്‌വമേ ഇതൊരു സ്വപ്നമാരിക്കണേ...
ഏയ്... ഞാനങ്ങനെ ചെയ്യുവോ
ബ്രോ അടുത്ത പാർട്ട് എന്ന് വരും
ഇട്ടിട്ടുണ്ട്
അടുത്ത പാർട്ട് ഇട് ബ്രോ
ഇട്ടു
മുത്തേ കാര്യം ഒക്കെ ശരി തന്നെയാ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പറ്റില്ല. പക്ഷെ ഇത്രയും നേരം നേരെ ചൊവ്വേ കൊണ്ട് വന്നിട്ട് അവസാനം കാലമുടച്ചാലുണ്ടല്ലോ നിന്റെ തല ഞാൻ ഇങ്ങ് എടുക്കും പറഞ്ഞേക്കാം.rose എന്തേയ് പാവം. കട്ട waiting ആണ്.
ഞാൻ അങ്ങനെയൊക്കെ ചെയ്യുവോ
എന്തോ പ്രശ്നം ഉണ്ടല്ലോ... കട്ട വെയിറ്റിംഗ്,.
ഒരു പ്രശ്നവുമില്ല
ഒരു ശ്രമവും ഇല്ല ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ നീ തീർന്നു ജോ നീ തീർന്നു
ഞാനൊന്നും ചെയ്തില്ല
ബ്രോ.. നിങ്ങൾ ക്ലൈമാക്സ് പെട്ടെന്ന് ഇടുമെന്നു പറഞ്ഞോണ്ട് അതിനു വേണ്ടി വെയ്റ്റിംഗ് ആണ്... അതൂടെ വന്നിട്ടേ ഈ പാർട്ട് വായിക്കൂ...... ടെൻഷൻ അടിക്കാൻ വയ്യ... ♥️
ടെൻഷനോ??? എന്റെ കഥയിലോ??????
അല്ല ചങ്ങായി ഇത് ഇങ്ങടെ അനുഭവം ആണോ..
വല്ലാത്ത റിയലിസ്റ്റിക് ആണ് ബ്രോ...
പിന്നെ ചേച്ചിപ്പെണ്ണിന് എന്തേലും പറ്റിയാൽ നീ തീർന്ന് മോനെ ?..
എന്റെ അനുഭവം ഒന്നുമല്ല. നേരെചൊവ്വെ പ്രേമിക്കാൻ പോലും ഒരുത്തിയില്ലാത്ത എന്നോടിങ്ങനെ പറയല്ലേ സഹോ...
എന്തോ കേട്ടില്ല
സത്യം
ജോ കാര്യം ശരിയാ പക്ഷെ എന്റെ ചേച്ചിക്ക് വല്ലോം പറ്റിയാൽ"
ഹൂ ഹൂ ഹൂ... ശ്രമിക്കാം
ആദ്യം കമന്റ് പിന്നെ വായിച്ചു കഴിഞ്ഞു
അനു
മതീ... തിരക്കില്ല
ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങൾ ഫാൻസിന് സഹിക്കില്ല
അടുത്ത പാർട് സന്തോഷം നൽകി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഈശ്വരാ... ചേച്ചി ഫാൻസ് ഇപ്പോഴുമുണ്ടോ??????
ജോ കുട്ടാ..... Happily ever after ആയില്ലേൽ നീ തീർന്നുട്ടോ.... അസ്സൽ ആയിട്ടുണ്ട് കഥ.....
നീ പറഞ്ഞതു വായിച്ചു തീരുമ്പോഴേക്കും അടുത്ത പാർട് എന്നാണല്ലോ.... വായിച്ചു കെഴിഞ്ഞിട്ടും ഒന്നും വന്നില്ല.....
നിങ്ങളൊക്കെ ഇങ്ങനെ സ്പീഡിൽ വായിക്കുമെന്നു ഞാനറിഞ്ഞോ... എന്തായാലും അടുത്തയാഴ്ച ഇട്ടേക്കാം.
പിന്നെ ഹാപ്പി എൻഡിങ്... അതിപ്പോ നോക്കാം
അവസാന ഭാഗം ഒരു സ്വപ്‌നമാക്കി മാറ്റുമെന്നു വിശ്വസിക്കാമോ സുഹൃത്തേ....
വിശ്വസിച്ചോ... ഒരു രസമല്ലേ
അടുത്ത ഭാഗം എന്ന് വരും ബ്രോ? അത് കൂടി കൂട്ടി ഇട്ടാൽ മതിയായിരുന്നു. ക്ലൈമാക്സ് മനോഹരമാക്കും എന്ന് പ്രതീക്ഷിക്കുന്നു.✊
അത് കൂടി ഇട്ടാൽ ലാഗ് ആയി തോന്നിയാലൊന്ന് വിചാരിച്ചാ മൊത്തം ഇടാത്തത്. എന്തായാലും അടുത്തയാഴ്ച ബാക്കികൂടി ഇടാം ബ്രോ
Bro tragedy aakelae
ഒരിക്കലുമില്ല
വേണ്ടായിരുന്നു ജോ...ചേച്ചി പാവം അല്ലെ
ഓഹോ... അപ്പൊ ആർക്കും എന്നെ വേണ്ട
?
പെട്ടെന്നു ഇട് ജോ ബാക്കി
തീർച്ചയായും സഹോ
ജോയേ.. നീ ഒരുമാതിരി മറ്റെടത്തെ പണി കാണിക്കരുത്.. നിനക്കെന്താ അഖിൽ ആവനുള്ള മൈൻഡ് ആണാ...? ദേ ചെച്ചിക്കെന്തെലും പറ്റിയാൽ നീ തീർന്ന്... അവന്റെ ഒടുക്കത്തെ സസ്പെൻസ്... അടുത്ത ഭാഗം ഉടനെ വന്നില്ലേൽ ഞാനിവിടെ അറ്റാക്ക് വന്നു തീരും പറഞ്ഞേക്കാം...
അഖിൽ ആവാനോ??? ഞാനോ... ഏയ്... ഞാൻ അത്തരക്കാരൻ നഹീ ഹേ
ജോ,
ഒരുപാട് ഇഷ്ടമായി.... എടാ ആ ചേച്ചിപ്പെണ്ണ് ഈ ആണ്ടിൽ എങ്ങാനും പെറുമോ...... വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല കള്ളാതിരുമാടി നിന്റെയീ എഴുത്ത്.... ഓരോവരികളിലും പ്രണയം. എന്നും നിന്നിൽ ആ പ്രണയം നിറഞ്ഞു തുളുമ്പട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ലവളെയൊന്നു പെറീക്കാനുള്ള എന്റെ കഠിന പ്രയത്നം നീ കാണുന്നില്ലേടാ പുല്ലേ... മുറീന്നിറങ്ങുന്നില്ല അതിന്റെ തെറി കേട്ട് ഞാൻ മടുത്തു. എന്നിട്ടും....
???
നിങ്ങള് ബല്ലൃ കടിക്കാരാണല്ലേ..
gUd
ചെറിയ കടി ഇല്ലാതെ പറ്റൂല്ലല്ലോ
ജോ കുട്ടാ നിനക്ക് ആ ഇരുട്ട് മുറിയിൽ നിന്ന് ഒരു മോചനം കിട്ടിയില്ല അല്ലെ.ചേച്ചിയുടെ സാരിത്തുമ്പിൽ പിടിച്ചു നടപ്പാണ് അല്ലെ ഇപ്പോഴും.
ഈ ഭാഗവും ഇഷ്ട്ടം ആയി.ചേച്ചിയും ആയുള്ള രസതന്ത്രം മികച്ച അനുഭവം തന്നു.അത് മുറിക്കു പുറത്തുള്ള വിശാലതയിലേക്ക് പോകുന്നില്ല എന്ന വിഷമം ഉണ്ട്.
പിന്നെ റോസ് അവൾ ആരിക്കും 45%വിലക്കുറവ് ഒപ്പിച്ചു കൊടുത്തത്,അടവ് നല്ല മികച്ച നീക്കം തന്നെ.ഇതിന്റെ പേരിൽ നിന്നെ കയ്യിൽ കിട്ടുമല്ലോ.
റോസ് ചേച്ചിയെ കാണുന്ന രംഗം കാത്തിരിക്കുന്നു.ഒപ്പം നിന്റെ നിലവിളി കേൾക്കാനും
ആൽബി
ഇരുട്ടു മുറിയിൽ നിന്ന് പുറത്തിറങ്ങാനുള്ള ക്ലൂ അല്ലെ ഞാൻ ഇട്ടത്. അത് ഒടുക്കത്തെ ഇറക്കമാവാതിരിക്കാൻ പ്രാർത്ഥിക്കാം. പിന്നെ റോസ്... ആ സന്ദർശനം എങ്ങാനായാവുമെന്നു നോക്കാം
Super ??❤️❤️❤️❤️
താങ്ക്സ് ബ്രോ
Jo മച്ചാനെ ജനുവരി കഴിയാറായി